Articles

Home Articles ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രം

ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രം

ഋണം എന്നത് ധനത്തിന്റെ വിപരീതമാണ് . ഋണം എന്നാൽ negative  എന്നും ധനം എന്നാൽ positive  എന്നും മനസ്സിലാക്കുക .. ഏതു തരത്തിലുള്ള ഋണത്തെയും ഇല്ലാതാക്കുന്നതിന് ഋണമോചന ശ്രീലക്ഷ്മീ നരസിംഹസ്തോത്രത്തിന്  സാധിക്കും . അത്  സാമ്പത്തിക ഋണമായാലും മാനസിക ഋണമായാലും  . ഭഗവാൻ മഹാവിഷ്ണുവിനെ മനസ്സിൽ സ്മരിച്ച്  ശ്രദ്ധയോടെ ജപിക്കുക : 

 
ദേവതാകാര്യ സിദ്ധ്യർത്ഥം
സഭാസ്തംഭ സമുത്ഭവം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
 
ലക്ഷ്മീലിംഗിത വാമാംഗം
ഭക്താനാം വരദായകം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
 
മന്ത്രമാലാധരം ശംഖ
ചക്രാബ്ജായുധധാരിണം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
 
സ്മരണാത് സർവ്വ പാപഘ്നം
കദ്രുജ വിഷനാശനം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
 
സിംഹനാദേന മഹതാ
ദഗ്ദന്തി ഭയനാശനം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
 
പ്രഹ്ലാദവരദം ശ്രീശം
ദൈത്യേശ്വര വിദാരിണം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
 
ക്രൂരഗ്രഹൈർപീഡിതാനാം
ഭക്താനാഽമഭയപ്രദം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
 
വേദവേദാന്ത യജ്ഞേശം
ബ്രഹ്മരുദ്രാദി വന്ദിതം
ശ്രീനൃസിംഹം മഹാവീരം
നമാമി ഋണമുക്തയേ
 
ഫലശ്രുതി:
യദിദം പഠതേ നിത്യം
ഋണമോചനസഞ്ചിതം
അന്നൃണീ ജായതേ സദ്യോ
ധനം ശീഘ്രമവാപ്നുയാൻ
 
ഓം നമോ നാരായണായഃ ഓം നമോ നാരായണായഃ ഓം നമോ നാരായണായഃ 

orologi replica

Enquire Now