ജയദുർഗ്ഗാ മന്ത്രസ്തോത്രം
ജയദുർഗ്ഗാമന്ത്രസ്തോത്രം
നമസ്തേസിദ്ധസേനാനീആര്യേമന്ദരവാസിനി
കുമാരികാളികാപാലികപിലേകൃഷ്ണപിങ്ഗളേ
ഭദ്രകാളിനമസ്തുഭ്യംമഹാകാളിനമോസ്തുതേ
ചണ്ഡിചണ്ഡേനമസ്തുഭ്യംതാരിണിവരവർണിനീ
കാത്യായനിമഹാഭാഗേകരാളിവിജയേജയേ
ശിഖിപിച്ഛധ്വജധരേനാനാഭരണഭൂഷിതേ
അട്ടശൂലപ്രഹരണേഖഡ്ഗഖേടകധാരിണി
ഗോപേന്ദ്രസ്യാനുജേജ്യേഷ്ഠേനന്ദഗോപകുലോദ്ഭവേ
മഹിഷാസൃക്പ്രിയേനിത്യംകൌശികിപീതവാസിനി
അട്ടഹാസേകോകമുഖേനമസ്തേസ്തുരണപ്രിയേ
ഉമേശാകംഭരിശ്വേതേകൃഷ്ണേകൈടഭനാശിനി
ഹിരണ്യാക്ഷിവിരൂപാക്ഷിസുധൂമ്രാക്ഷിനമോസ്തുതേ
വേദശ്രുതിമഹാപുണ്യേബ്രഹ്മണ്യേജാതവേദസി
ജംബൂകടകചൈത്യേഷുനിത്യംസന്നിഹിതാലയേ
ത്വംബ്രഹ്മവിദ്യാവിദ്യാനാംമഹാനിദ്രാചദേഹിനാം
സ്കന്ദമാതര്ഭഗവതിദുർഗ്ഗേ കാന്താരവാസിനി
സ്വാഹാകാരസ്വധാചൈവകലാകാഷ്ഠാസരസ്വതി
സാവിത്രിവേദമാതാചതഥാവേദാന്തഉച്യതേ
സ്തുതാസിത്വംമഹാദേവിവിശുദ്ധേനാന്തരാത്മനാ
ജയോഭവതുമേനിത്യംത്വത്പ്രസാദ്രണാജിരേ
കാന്താരഭയദുർഗ്ഗേഷുഭക്താനാമാലയേഷുച
നിത്യംവസതിപാതാലേയുദ്ധേജയസിദാനവാന്
ത്വംജൃംഭിണീമോഹിനീചമായാഹ്രീശ്രീസ്തഥൈവച
സന്ധ്യാപ്രഭാവതീചൈവസാവിത്രീജനനീതഥാ
തുഷ്ടി:പുഷ്ടിര്ധൃതിർ ദീപ്തിശ്ചണ്ഡാദിത്യവിവർദ്ധിനി
ഭൂതിർഭൂതിമതാംസംഖ്യേവീക്ഷിയസേസിദ്ധചാരണൈ:
ഈമന്ത്രംഇരുപത്തൊന്നുതവണജപിച്ച് ദുർഗ്ഗാ ദേവിയെമഞ്ഞപുഷ്പങ്ങളാൽ
ചെയ്‌താൽസർവ്വകാര്യവിജയവും വെളുത്തപുഷ്പങ്ങളാൽ അർച്ചന ചെയ്താൽ
സർവൈശ്വര്യ സമൃദ്ധിയും, ചുവന്നപുഷ്പങ്ങളാൽ അർച്ചന ചെയ്താൽ
ശത്രുജയവുംസിദ്ധിക്കുംഎന്ന്വിശ്വസിക്കപ്പെടുന്നു.