സുബ്രഹ്മണ്യ അഷ്ടോത്തരം
സുബ്രഹ്മണ്യ അഷ്ടോത്തരം
ധ്യാനം
സ്ഫുരന്മകുട പത്രകുണ്ഡല വിഭൂഷിതം ചമ്പക
സ്രജാ കലിത കന്ധരം കരയുഗേന ശക്തിംപവീം
ദധാനമഥവാ കടീകലിത വാമഹസ്തേഷ്ടദം
ഗുഹം ഘുസൃണു ഭാസുരം സ്മരതു പീതവാസോവസം
അര്‍ത്ഥം
ശോഭിച്ചിരിക്കുന്ന മകുടം പത്രമയകുണ്ഡലങ്ങള്‍ ചമ്പകമാലയണിഞ്ഞ കഴുത്ത് തൃക്കൈകളില്‍ വജ്രം വേല്‍ അല്ലെങ്കില്‍ ഇടതുകൈ കടീബന്ധമായും വലതുകൈ വരദമുദ്രയായും കുങ്കുമം കൊണ്ട് ശോഭിച്ചിരിക്കുകയും മഞ്ഞവര്‍ണ്ണത്തിലുള്ള പട്ടും ധരിച്ചുകൊണ്ടുള്ള സുബ്രഹ്മണ്യനെ ധ്യാനിക്കുന്നു
ഓം സ്കന്ദായ നമ:
ഓം ഗുഹായ നമ:
ഓം ഷണ്‍മുഖായ നമ:
ഓം ഫാലനേത്രസുതായ നമ:
ഓം പ്രഭവെ നമ:
ഓം പിംഗളായ നമ:
ഓം കൃത്തികാസൂനവെ നമ:
ഓം ശിഖിവാഹനായ നമ:
ഓം ദ്വിഷഡ്ഭുജായ നമ:
ഓം ദ്വിഷണ്‍ നേത്രായ നമ: 10
ഓം ശക്തിധരായ നമ:
ഓം പിശിതാശപ്രഭഞ്ജനായ നമ:
ഓം താരകാസുരസംഹാരിണേ നമ:
ഓം രക്ഷോബലവിമര്‍ദ്ദനായ നമ:
ഓം മത്തായ നമ:
ഓം പ്രമത്തായ നമ:
ഓം ഉന്മത്തായ നമ:
ഓം സുരസൈന്യ സുരരക്ഷകായ നമ:
ഓം ദേവസേനാപതയെ നമ:
ഓം പ്രാജ്ഞായ നമ: 20
ഓം കൃപാനവെ നമ:
ഓം ഭക്തവത്സലായ നമ:
ഓം ഉമാസുതായ നമ:
ഓം ശക്തിധരായ നമ:
ഓം കുമാരായ നമ:
ഓം ക്രൌഞ്ചധാരണായ നമ:
ഓം സേനാനയേ നമ:
ഓം അഗ്നിജന്മനെ നമ:
ഓം വിശാഖായ നമ:
ഓം ശങ്കരാത്മജായ നമ: 30
ഓം ശിവസ്വാമിനെ നമ:
ഓം ഗണസ്വാമിനെ നമ:
ഓം സര്‍വ്വസ്വാമിനേ നമ:
ഓം സനാതനായ നമ:
ഓം അനന്തശക്തയെ നമ:
ഓം അക്ഷോഭ്യായ നമ:
ഓം പാര്‍വ്വതീപ്രിയനന്ദനായ നമ:
ഓം ഗംഗാസുതായ നമ:
ഓം ശരോത്ഭൂതായ നമ:
ഓം ആഹൂതായ നമ: 40
ഓം പാവകാത്മജായ നമ:
ഓം ജൃംഭായ നമ:
ഓം പ്രജൃംഭായ നമ:
ഓം ഉജ്ജൃംഭായ നമ:
ഓം കമലാസനസംസ്തുതായ നമ:
ഓം ഏകവര്‍ണ്ണായ നമ :
ഓം ദ്വിവര്‍ണ്ണായ നമ :
ഓം ത്രിവര്‍ണ്ണായ നമ :
ഓം സുമനോഹരായ നമ :
ഓം ചതുര്‍വര്‍ണ്ണായ നമ : 50
ഓം പഞ്ച വര്‍ണ്ണായ നമ:
ഓം പ്രജാപതയെ നമ:
ഓം അഹസ്പ്തയെ നമ:
ഓം അഗ്നിഗര്‍ഭായ നമ:
ഓം ശമീഗര്‍ഭായ നമ:
ഓം വിശ്വരേതസെ നമ:
ഓം സുരാരീഘ്നെ നമ:
ഓം ഹരിദ് വര്‍ണ്ണായ നമ:
ഓം ശുഭകരായ നമ:
ഓം വാസവായ നമ: 60
ഓം ഉഗ്രവേഷപ്രദേ നമ:
ഓം പൂഷണേ നമ:
ഓം ഗഭസ്തിനെ നമ:
ഓം ഗഹനായ നമ:
ഓം ചന്ദ്രവര്‍ണ്ണായ നമ:
ഓം കലാധരായ നമ:
ഓം മായാധരായ നമ:
ഓം മഹാമായിനെ നമ:
ഓം കൈവല്യായ നമ:
ഓം ശങ്കരീ സുതായ നമ: 70
ഓം വിശ്വയോനയെ നമ:
ഓം അമേയാത്മനെ നമ:
ഓം തേജോനിധയെ നമ:
ഓം അനാമയായ നമ:
ഓം പരമേഷ്ഠിനെ നമ:
ഓം പരബ്രഹ്മണെ നമ:
ഓം വേദഗര്‍ഭായ നമ:
ഓം വിരാട് വപുഷേ നമ:
ഓം പുളിന്ദ കന്യാഭര്‍ത്രേ നമ:
ഓം മഹാസാരസ്വതാവൃതായ നമ: 80
ഓം ആശ്രിതാഖിലദാത്രേ നമ:
ഓം ചോരഘ്നായ നമ:
ഓം രോഗനാശനായ നമ:
ഓം അനന്തമൂര്‍ത്തയെ നമ:
ഓം ആനന്ദായ നമ:
ഓം ശിഖണ്ഡീകൃതകേതനായ നമ:
ഓം ഡംഭായ നമ:
ഓം പരമഡംഭായ നമ:
ഓം മഹാഡംഭായ നമ:
ഓം വൃഷാകപയെ നമ: 90
ഓം കാരണോപാത്തദേഹായ നമ:
ഓം കാരണാതീതവിഗ്രഹായ നമ:
ഓം അനീശ്വരായ നമ:
ഓം അമൃതായ നമ:
ഓം പ്രാണായ നമ:
ഓം പ്രാണായാമപരായണായ നമ:
ഓം വൃത്തഹന്ത്രേ നമ:
ഓം വീരഘ്നായ നമ:
ഓം രക്തശ്യാമകലായ നമ:
ഓം മഹതെ നമ: 100
ഓം സുബ്രഹ്മണ്യായ നമ:
ഓം ഗ്രഹ പ്രീതായ നമ:
ഓം ബ്രഹ്മണ്യായ നമ:
ഓം ബ്രഹ്മണപ്രിയായ നമ:
ഓം വംശ വൃദ്ധികരായ നമ:
ഓം വേദ വേദ്യായ നമ:
ഓം അക്ഷയഫല പ്രദായ നമ:
ഓം മയൂര വാഹനായ നമ: