Articles

Home Articles നിത്യജ്യോതിഷം ഓഗസ്റ്റ് 27, ചൊവ്വ

നിത്യജ്യോതിഷം ഓഗസ്റ്റ് 27, ചൊവ്വ

നിത്യജ്യോതിഷം

 

ഓഗസ്റ്റ് 27, ചൊവ്വ

 

കലിദിനം 1872084

 

കൊല്ലവർഷം 1200  ചിങ്ങം  11

(കൊല്ലവർഷം ൧൨൦൦   ചിങ്ങം  ൧൧  )   

തമിഴ് വര്ഷം ക്രോധി  ആവണി  11

ശകവർഷം 1946 ഭാദ്രപദം  05

 

ഉദയം 06.15 അസ്തമയം  06.36 മിനിറ്റ്

 

ദിനമാനം  12  മണിക്കൂർ  21  മിനിറ്റ്

                                               

രാത്രി മാനം 11 മണിക്കൂർ  39  മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം 03.30 pm to 05.03  pm   (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)

ഗുളികകാലം  12.25 pm to 01.58 pm   (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

യമഗണ്ഡകാലം 09.20 am to 10.52 am   (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

ബുധന് വക്രം , മൗഢ്യം   സൂര്യനും ശനിയും  സ്വക്ഷേത്രത്തിൽ ശുക്രന് നീചം   ശനി  വക്രത്തിൽ

 

ഗ്രഹങ്ങളുടെ  നക്ഷത്രചാരം

 

സൂര്യൻ  മകത്തിൽ  (മകം     ഞാറ്റുവേല ) ചൊവ്വ  മകയിരത്തിൽ  ബുധൻ ആയില്യത്തിൽ വ്യാഴം മകയിരത്തിൽ ശുക്രൻ ഉത്രത്തിൽ     ശനി  പൂരൂരുട്ടാതിയിൽ     രാഹു ഉത്രട്ടാതിയിൽ കേതു  അത്തത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  07.30 വരെ  ചിങ്ങം  പകൽ 09.30  വരെ കന്നി  പകൽ  11.22 വരെ   തുലാം   പകൽ  01.50  വരെ   വൃശ്ചികം വൈകിട്ട്  04.02  വരെ  ധനു  വൈകിട്ട്  05.56 വരെ മകരം  തുടർന്ന്  കുംഭം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ 

 

ഗോധൂളി മുഹൂർത്തം  06.33 pm to 06.56  pm 

 

ഈശ്വരപ്രീതികരമായ കര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.41  am to 05.28  am   

പ്രാതഃ സന്ധ്യ 05.04   am to 06.14  am  

സായം സന്ധ്യ  06.34  pm to 07.44  pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

പകൽ 03.38  വരെ  രോഹിണി

 

രാത്രി 01.34  വരെ    കൃഷണപക്ഷ  നവമി

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന്  ചേർന്ന ദിനമല്ല

സത്സന്താനയോഗമുള്ള ദിനമമാണ്

സിസേറിയൻ പ്രസവം   ആവാം

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:  രോഹിണി    തിഥി:  കൃഷണപക്ഷ നവമി

 

ഇന്നത്തെ പിറന്നാൾ  ആചരിക്കേണ്ട നക്ഷത്രം  :  രോഹിണി

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ  വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക  നാളുകളിൽ ദേവീക്ഷേത്രത്തിൽ  ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.

 

ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ

 

ചോതി , ഭരണി , രേവതി , പൂരുരുട്ടാതി 

              

ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ

 

കാർത്തിക , അശ്വതി , ഉത്രട്ടാതി , ചതയം

 

ദിവസ ഗുണ വർദ്ധനയ്ക്ക് സുബ്രമണ്യ ഭജനം നടത്തുക . സാധിക്കുന്നവർ സുബ്രഹ്മണ്യ ക്ഷേത്രം സന്ദർശിക്കുന്നതും കുമാര സൂക്ത പുഷ്പാഞ്ജലി തൃമധുരം നിവേദ്യത്തോടെ കഴിപ്പിക്കുന്നതും ഉത്തമം ആണ് . ഒരു സുബ്രഹ്മണ്യ സ്തുതി ചേർക്കുന്നു:

 

ദ്വിഷഡ്ഭുജം ദ്വാദശ ദിവ്യ നേത്രം

ത്രയീതനും ശൂല മസിം ദധാനം

ശേഷാവതാരം കമനീയ രൂപം

ബ്രഹ്മണ്യ ദേവം ശരണം പ്രബ ദ്യേ

 

ലാൽ കിതാബ് നിർദ്ദേശം :  രണ്ടായി മുറിച്ച ചെറുനാരങ്ങ  ഭവനത്തിന്റെ /ഓഫീസിന്റെ വെളിയിൽ സൂക്ഷിക്കുക.

 

ദിവസത്തിന് ചേർന്ന നിറം കാഷായ നിറം  , ഓറഞ്ച്   പ്രതികൂല നിറം : കറുപ്പ്, നീല

 

ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജ ഗായത്രി ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും

golden goose falsas   fake designer taschen kaufen

ഓം അംഗാരകായ വിദ് മഹേ

ഭൂമി പുത്രനായ ധീമഹി

തന്നോ ഭൌമ പ്രചോദയാത്

Enquire Now