പ്രതിദിന ജ്യോതിഷം സെപ്തംബർ 02, ചൊവ്വ

പ്രതിദിന ജ്യോതിഷം സെപ്തംബർ 02, ചൊവ്വ
കലിദിനം 1872455
കൊല്ലവർഷം 1201 ചിങ്ങം 17
(കൊല്ലവർഷം 1201 ചിങ്ങം ൧൭ )
തമിഴ്വര്ഷംവിശ്വവസുആവണി 17
ശകവർഷം 1947 ഭാദ്രപദം 11
ഉദയം 06.15 അസ്തമയം 06.32 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 19 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 41 മിനിറ്റ്
ഇത്അടിസ്ഥാനമാക്കിയുള്ളഇന്നത്തെകൃത്യമായ
രാഹുകാലം 03.27 pm to 04.59 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 12.23 pm to 01.55 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 09.19 am to 10.51 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
സൂര്യൻ സ്വക്ഷേത്രത്തിൽ ബുധന് മൗഢ്യം ശനി വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരത്തിൽ (പൂരം ഞാറ്റുവേല )ചൊവ്വ അത്തത്തിൽ ബുധൻ മകത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ പൂയത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.14 വരെ ചിങ്ങം പകൽ 09.11 വരെ കന്നി പകൽ 11.16 വരെ തുലാം പകൽ 01.26 വരെ വൃശ്ചികം വൈകിട്ട് 03.34 വരെ ധനു വൈകിട്ട് 05.30 വരെ മകരം തുടർന്ന് കുംഭം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.03 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
രാത്രി 09.51 വരെ മൂലം
രാത്രി 03.53 വരെ ശുക്ലപക്ഷ ദശമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
ഈ ദിനം ശുഭകാര്യങ്ങൾക്ക്എടുക്കാൻ പാടില്ലാത്തന ക്ഷത്രക്കാർ
പൂയം, ആയില്യം , അനിഴം , ചോതി , അത്തം , പൂരം,
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തൃക്കേട്ട , വിശാഖം , ചിത്തിര , ഉത്രം , ഉത്രട്ടാതി , രേവതി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : മൂലം തിഥി : ശുക്ലപക്ഷ ദശമി
ഇന്നത്തെപിറന്നാൾആചരിക്കേണ്ടനക്ഷത്രം : മൂലം
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ദിവസ ഗുണ വർദ്ധനയ്ക്ക് ദുര്ഗാി പഞ്ചരത്നം ജപിക്കാം
തേ ധ്യാനയോഗാനുഗതാ അപശ്യന്
ത്വാമേവ ദേവീം സ്വഗുണൈര്നിരഗൂഢാം
ത്വമേവ ശക്തിഃ പരമേശ്വരസ്യ
മാം പാഹി സര്വേപശ്വരി മോക്ഷദാത്രി
ദേവാത്മശക്തിഃ ശ്രുതിവാക്യഗീതാ
മഹര്ഷിമലോകസ്യ പുരഃ പ്രസന്നാ
ഗുഹാ പരം വ്യോമ സതഃ പ്രതിഷ്ഠാ
മാം പാഹി സര്വേ ശ്വരി മോക്ഷദാത്രി
പരാസ്യ ശക്തിഃ വിവിധൈവ ശ്രൂയസേ
ശ്വേതാശ്വവാക്യോദിതദേവി ദുര്ഗേോ
സ്വാഭാവികീ ജ്ഞാനബലക്രിയാ തേ
മാം പാഹി സര്വോശ്വരി മോക്ഷദാത്രി
ദേവാത്മശബ്ദേന ശിവാത്മഭൂതാ
യത്കൂര്മബവായ വ്യവചോവിവൃത്യാ
ത്വം പാശവിച്ഛേദകരീ പ്രസിദ്ധാ
മാം പാഹി സര്വേദശ്വരി മോക്ഷദാത്രി
ത്വം ബ്രഹ്മപുച്ഛാ വിവിധാ മയൂരീ
ബ്രഹ്മപ്രതിഷ്ഠാസ്യുപദിഷ്ടഗീതാ
ജ്ഞാനസ്വരൂപാത്മതയാഖിലാനാം
മാം പാഹി സര്വേമശ്വരി മോക്ഷദാത്രി
ലാൽ കിതാബ് നിർദ്ദേശം : മുളപ്പിച്ച പയർ പറവകൾക്കു നൽകുക.വീടിന്റെ /ഓഫീസിന്റെ പുറത്ത് പനിനീർ തളിക്കുക .
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം , ഓറഞ്ച് പ്രതികൂല നിറം : കറുപ്പ്, നീല
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:
ദിവസ ഫലം
അശ്വതി: നിരാശഅധികരിച്ചുനിൽക്കും, ഉദ്ദേശകാര്യങ്ങൾ സാധിക്കുകയില്ല, ആരോഗ്യസ്ഥിതിമോശമായിരിക്കും, മൂത്രായശരോഗങ്ങൾപിടിപെടാം, പണച്ചെലവധികരിക്കും
ഭരണി: അനാവശ്യപണച്ചെലവ്ദീഘദൂരയാത്രകൾവേണ്ടിവരും, അടുത്തുപെരുമാറിയിരുന്നവരുമായിഭിന്നതയുണ്ടാവും, സന്താനങ്ങൾമൂലംബുദ്ധിമുട്ടനുഭവിക്കും, സ്ത്രീജനങ്ങളുമായികലഹം.
കാർത്തിക: സാമ്പത്തികമായവിഷമതകൾ, സന്താനഗുണമനുഭവിക്കും, ആരോഗ്യപരമായിവിഷമതകൾ, ഉദ്യോഗാർത്ഥികൾക്ക്നിയമനഉത്തരവുകൾലഭിക്കാം, തൊഴിൽരംഗംപുഷ്ടിപ്പെടും.
രോഹിണി:വാഗ്വാദങ്ങളിൽഏർപ്പെടും, മദ്ധ്യാഹ്നംവരെദിനംപ്രതികൂലം, പ്രേമബന്ധങ്ങളിൽതിരിച്ചടികൾ, വാഹനത്തിന്അറ്റകുറ്റപ്പണികൾ, യാത്രാവേളകളിൽധനനഷ്ടം
മകയിരം: പനി, ജ്വരംഇവയ്ക്കുസാദ്ധ്യത, അകന്നുകഴിഞ്ഞിരുന്നബന്ധുക്കൾഒന്നിക്കും, വ്യവഹാരങ്ങളിൽതിരിച്ചടികൾ, കൂടുതൽയാതകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും.
തിരുവാതിര: പുണ്യസ്ഥലസന്ദർശനം, പരിശ്രമത്തിനുതക്കഫലംലഭിക്കും, ദാമ്പത്യജീവിതത്തിൽചെറിയപ്രശ്നങ്ങൾ, വാക്കുതർക്കങ്ങൾ, തൊഴിൽരംഗത്ത്നേട്ടങ്ങൾ.
പുണർതം: ആയുധം, അഗ്നിഇവയാൽപരുക്കുകൾക്കുസാദ്ധ്യത,സ്വകാര്യസ്ഥാപനജീവനക്കാർക്ക്കൈയബദ്ധംപറ്റാം, സർക്കാർജീവനക്കാർക്ക്മേലുദ്യോഗസ്ഥരുടെഅപ്രീതി, പണമിടപാടുകളിൽനഷ്ടം, ബിസിനസ്സിൽനേരിയഎതിർപ്പുകൾ.
പൂയം: ഗൃഹത്തിൽനിന്നല്ലാതെഭക്ഷണംകഴിക്കേണ്ടിവരും, ദാമ്പത്യകലഹംഅവസാനിക്കും, ഉപഹാരങ്ങൾലഭിക്കും. വാഹനത്തിന് അറ്റകുറ്റപ്പണികൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ.
ആയില്യം: ബന്ധുജനങ്ങളുമായിചേർന്ന്ബിസിനസ്സ്പദ്ധതികൾആലോചിക്കും, ആരോഗ്യപരമായിനിലനിന്നിരുന്ന വിഷമതകൾശമിക്കും, യാത്രകളിലൂടെനേട്ടംവിദ്യാർത്ഥികൾക്ക്ദിനംപ്രതികൂലമാണ്, പണമിടപാടുകൾശ്രദ്ധയോടെചെയ്യുക.
മകം: മംഗളകർമ്മങ്ങളിൽസംബന്ധിക്കും, വിവാഹാലോചനകളിൽതീരുമാനംകൈക്കൊള്ളും, യാത്രകൾവേണ്ടിവരും, മധ്യാഹ്നത്തിന് ശേഷംദിനംഅനുകൂലം, സാമ്പത്തികവിഷമതകൾ.
പൂരം:അത്യാവശ്യയാത്രകൾവേണ്ടിവരും, സഹോദരങ്ങളെകൊണ്ടുള്ളഅനുഭവഗുണം വർദ്ധിക്കും, ബിസിനസ്സിൽനേട്ടങ്ങൾ, മാനസികക്ഷമകുറയും, ധൃതിയിൽതീരുമാനങ്ങൾഎടുക്കരുത്.
ഉത്രം: ഭാര്യാഭർത്തൃ ബന്ധത്തിൽ ചെറിയപ്രശ്നങ്ങൾ, അനാവശ്യചിന്തകൾമനസ്സിനെഅലട്ടും, പൊതുപ്രവർത്തനത്തിൽതിരിച്ചടികൾ, തലവേദന, പനി എന്നിവയ്ക്ക്സാദ്ധ്യത, ബന്ധുഗുണംഅനുഭവിക്കും.
അത്തം: തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, സഞ്ചാരക്ലേശംവർദ്ധിക്കും, കടബാദ്ധ്യതകുറയ്ക്കുവാൻസാധിക്കും. മംഗളകർമ്മങ്ങളിൽസംബന്ധിക്കും, വാഹനത്തിന് അറ്റകുറ്റപ്പണികൾ.
ചിത്തിര: മധ്യാഹ്നത്തിന്ശേഷംയാത്രകൾ, ഭാഗ്യപരീക്ഷണങ്ങളിൽധനനഷ്ടം, കർമ്മരംഗത്ത്എതിർപ്പുകൾ, അപവാദംകേൾക്കുവാൻയോഗം, തൊഴിൽപരമായഅവസരനഷ്ടം.
ചോതി: വാഹനത്തിന് അറ്റകുറ്റപ്പണികൾ , ബന്ധുക്കളെസന്ദർശിക്കും, ഭൂമി, വീട്ഇവവാങ്ങുവാനുള്ളഅഡ്വാൻസ്നൽകും, കാലാവസ്ഥാജന്യരോഗസാദ്ധ്യത, മാതാവിന്അരിഷ്ടത.
വിശാഖം: തൊഴിലിൽഅനുകൂലമായസാഹചര്യം. .വിശ്രമംകുറവായിരിക്കും, ബിസിനസ്സിൽധനലാഭം, സുഹൃത്തുക്കളുമായിഅഭിപ്രായഭിന്നത, യാത്രകളിൽമുടക്കം.
അനിഴം: പ്രവർത്തനവിജയംകൈവരിക്കും, സന്താനങ്ങളെകൊണ്ടുള്ളഅനുഭവഗുണംവർദ്ധിക്കും, തൊഴിൽപരമായഅധികയാത്രകൾ, രോഗദുരിതത്തിൽശമനം, പൂർവികസ്വത്തിന്റെലാഭം.
തൃക്കേട്ട: ദേശംവിട്ടുള്ളയാത്രകൾവേണ്ടിവരും, സംസാരത്തിൽഅധികശ്രദ്ധപുലർത്തുക, അടുത്തസുഹൃത്തുക്കൾവഴിധനസഹായം, സന്താനങ്ങളുടെവിവാഹകാര്യത്തിൽതീരുമാനം, പഠനത്തിൽശ്രദ്ധവർദ്ധിക്കും.
മൂലം: ശാരീരികവുംമാനസികവുമായക്ഷീണം, . വിവാഹാലോചനകളിൽതീരുമാനംകൈക്കൊള്ളും, യാത്രകൾവേണ്ടിവരും, മധ്യാഹ്നത്തിന് ശേഷംദിനംഅനുകൂലം, സാമ്പത്തികവിഷമതകൾ.
പൂരാടം:പ്രധാനതൊഴിലിൽനിന്ന്വിട്ടു നിൽക്കേണ്ടിവരും, ഗൃഹസുഖംകുറയുംസഹോദരങ്ങളെകൊണ്ടുള്ളഅനുഭവഗുണം വർദ്ധിക്കും, ബിസിനസ്സിൽനേട്ടങ്ങൾ, മാനസികക്ഷമകുറയും, ധൃതിയിൽതീരുമാനങ്ങൾഎടുക്കരുത്.
ഉത്രാടം: അനാവശ്യചെലവുകൾ മൂലംമനസ്സുവിഷമിക്കും, അനാവശ്യചിന്തകൾമനസ്സിനെഅലട്ടും, പൊതുപ്രവർത്തനത്തിൽതിരിച്ചടികൾ, തലവേദന, പനി എന്നിവയ്ക്ക്സാദ്ധ്യത, ബന്ധുഗുണംഅനുഭവിക്കും.
തിരുവോണം: ബന്ധുക്കൾതമ്മിൽഭിന്നത, .സഞ്ചാരക്ലേശംവർദ്ധിക്കും, കടബാദ്ധ്യതകുറയ്ക്കുവാൻസാധിക്കും. മംഗളകർമ്മങ്ങളിൽസംബന്ധിക്കും, വാഹനത്തിന് അറ്റകുറ്റപ്പണികൾ.
അവിട്ടം: ദാമ്പത്യപ്രശ്നങ്ങൾഉടലെടുക്കും, ഭാഗ്യപരീക്ഷണങ്ങളിൽധനനഷ്ടം, കർമ്മരംഗത്ത്എതിർപ്പുകൾ, അപവാദംകേൾക്കുവാൻയോഗം, തൊഴിൽപരമായഅവസരനഷ്ടം.
ചതയം: യാത്രകൾ, ബന്ധുക്കളെസന്ദർശിക്കും, ഭൂമി, വീട്ഇവവാങ്ങുവാനുള്ളഅഡ്വാൻസ്നൽകും, കാലാവസ്ഥാജന്യരോഗസാദ്ധ്യത, മാതാവിന്അരിഷ്ടത.
പൂരുരുട്ടാതി: വിദേശജോലിക്കുള്ളശ്രമംവിജയിക്കും , വിശ്രമംകുറവായിരിക്കും, ബിസിനസ്സിൽധനലാഭം, സുഹൃത്തുക്കളുമായിഅഭിപ്രായഭിന്നത, യാത്രകളിൽമുടക്കം.
ഉത്രട്ടാതി: സുഹൃദ്സഹായംവർദ്ധിക്കും,സന്താനങ്ങളെകൊണ്ടുള്ളഅനുഭവഗുണംവർദ്ധിക്കും, തൊഴിൽപരമായഅധികയാത്രകൾ, രോഗദുരിതത്തിൽശമനം, പൂർവികസ്വത്തിന്റെലാഭം.
രേവതി: ഗൃഹനിർമ്മാണത്തിൽപുരോഗതി, സംസാരത്തിൽഅധികശ്രദ്ധപുലർത്തുക, അടുത്തസുഹൃത്തുക്കൾവഴിധനസഹായം, സന്താനങ്ങളുടെവിവാഹകാര്യത്തിൽതീരുമാനം, പഠനത്തിൽശ്രദ്ധവർദ്ധിക്കും.