പ്രതിദിന ജ്യോതിഷം സെപ്തംബർ 23, ചൊവ്വ

പ്രതിദിന ജ്യോതിഷം സെപ്തംബർ 23, ചൊവ്വ
കലിദിനം 1872476
കൊല്ലവർഷം 1201 കന്നി 07
(കൊല്ലവർഷം 1201 കന്നി ൦൭ )
തമിഴ് വർഷം വിശ്വവസു പൂരുട്ടാശി 07
ശകവർഷം 1947 അശ്വിനി 01
ഉദയം 06.13 അസ്തമയം 06.19 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 06 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 54 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.17 pm to 04.48 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 12.16 pm to 01.46 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 09.14 am to 10.45 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധന് മൗഢ്യം ഉച്ചത്തിൽ ശനി വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രത്തിൽ (ഉത്രം ഞാറ്റുവേല )ചൊവ്വ ചിത്തിരയിൽ ബുധൻ അത്തത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ മകത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.50 വരെ കന്നി പകൽ 09.54 വരെ തുലാം പകൽ 12.05 വരെ വൃശ്ചികം വൈകിട്ട് 02.12 വരെ ധനു വൈകിട്ട് 04.08 വരെ മകരം വൈകിട്ട് 05.53 വരെ കുംഭം തുടർന്ന് മീനം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.03 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
പകൽ 01.40 വരെ അത്തം തുടർന്ന് ചിത്തിര
രാത്രി 04.52 വരെ ശുക്ല പക്ഷ ദ്വിതീയ
ഈ ദിനം ശുഭകാര്യങ്ങൾക്ക്എടുക്കാൻ പാടില്ലാത്ത നക്ഷത്രക്കാർ
ചതയം, പൂരുരുട്ടാതി , പൂരം, ആയില്യം , പുണർതം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഉത്രം , മകം, പൂയം , തിരുവാതിര, പൂരാടം , ഉത്രാടം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം :അത്തം തിഥി : ശുക്ല പക്ഷ ദ്വിതീയ
ഇന്നത്തെപിറന്നാൾആചരിക്കേണ്ടനക്ഷത്രം : ചിത്തിര
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിവസ ദോഷ ശമനത്തിനും ഗുണവർദ്ധനവിനുമായി സുബ്രമണ്യ ഭജനം നടത്തുക . ഒരു ശ്ലോകം താഴെ ചേർക്കുന്നു
നിജാനന്ദ രൂപം നിർമ്മല ഗുണവികാസം
ഗജാനുജം കാർത്തികേയം ഗുഹം
പ്രജാപതിം പാർവതി പ്രാണപുത്രം
ഭജേസദാ ഷണ്മുഖ പാദപങ്കജം
ലാൽ കിതാബ് നിർദ്ദേശം : ചെറിയ ചെമ്പ് തളികയിൽ കുങ്കുമമെടുത്ത് പ്രധാന മുറിയിൽ സൂക്ഷിക്കുക
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം , ഓറഞ്ച് പ്രതികൂല നിറം : കറുപ്പ്, നീല
ഇന്ന് ചൊവ്വാഴ്ച ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .12 ചൊവ്വാഴ്ച ചിട്ടയോടെ വ്രതമനുഷ്ഠിച്ച് ഈ മന്ത്രം ജപിച്ചാൽ വിവാഹ തടസ്സം മാറുകയും , കട ബാധ്യതകൾ ഒഴിയുകയും ചെയ്യും
ഭൂമി പുത്രോ മഹാ തേജാ:
ജഗതാം ഭയകൃത് സദാ
വൃഷ്ടികൃത് വൃഷ്ടിഹർത്താ ച
പീഢാം ഹരതു മേ കുജ:
ദിവസഫലം
അശ്വതി: വിദേശതൊഴിൽശ്രമത്തിൽഅനുകൂലമറുപടികൾ , യാത്രകൾവഴിനേട്ടം, കടങ്ങൾവീട്ടുവാൻസാധിക്കും, സുഹൃത്തുക്കൾക്കായിപണച്ചെലവ്. ഏറ്റെടുത്തപ്രവര്ത്തനങ്ങളില്വിജയിക്കുവാന്കഠിനശ്രമംവേണ്ടിവരും
ഭരണി: കുടുംബപരമായപ്രശ്നങ്ങൾ . വിവാഹകാര്യത്തിൽതീരുമാനം, തൊഴിൽപരമമായചെറിയമാറ്റങ്ങൾ, പ്രധാനതീരുമാനങ്ങൾമാറ്റിവെയ്ക്കേണ്ടിവരും. ഊഹക്കച്ചവടം, ലോട്ടറിഎന്നിവയില്നിന്നുനേട്ടം.
കാർത്തിക: ബന്ധുജനങ്ങൾക്ക് രോഗബാധാസാദ്ധ്യത, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംഅനുകൂലം, വാഗ്വാദങ്ങളിൽഏർപ്പെടും. പ്രധാനതൊഴിലില്നിന്നല്ലാതെധനവരുമാനംപ്രതീക്ഷിക്കാം.
രോഹിണി: ആരോഗ്യപരമായി ദിനംഅനുകൂലം, . വിവാഹംവാക്കുറപ്പിക്കും, തൊഴിൽപരമമായമാറ്റങ്ങൾ, അനാവശ്യമായമാനസികഉത്ക്കണ്ഠ.സുഹൃദ്സഹായംലഭിക്കും. .ദ്രവ്യലാഭത്തിനുസാധ്യത. ഗൃഹത്തില്ശാന്തതകൈവരും. കലാരംഗത്തുമികച്ചനേട്ടം.
മകയിരം: ധനപരമായിദിനംനന്നല്ല, കുടുംബത്തിൽമംഗളകർമ്മങ്ങൾനടക്കും, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംപ്രതികൂലം, യാത്രകൾവേണ്ടിവരും. മാനസികനിരാശവര്ധിക്കും.
തിരുവാതിര: വാഹനവിൽപ്പനയിലൂടെധനലാഭം,സുഹൃദ്സഹായംലഭിക്കും, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും.ഭവനത്തില്മംഗളകര്മങ്ങള്നടക്കും. ബന്ധുജനങ്ങളുമായികൂടുതല്അടുത്തുകഴിയും
പുണർതം: ഭക്ഷണസുഖംകുറയും, മേലധികാരികൾ, തൊഴിലുടമകൾഎന്നിവരിൽനിന്ന്അനുകൂലനടപടികൾ, യാത്രകൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ. ഔഷധസേവ വേണ്ടിവരും.
പൂയം: നിലനിന്നിരുന്നതടസ്സങ്ങൾമാറും , സാമ്പത്തികമായിചെറിയനേട്ടം, പ്രവർത്തനമാന്ദ്യംവിട്ടുമാറും, എല്ലാകാര്യത്തിലുംഅധികശ്രദ്ധപുലർത്തുക.ബന്ധുക്കള്വഴിവരുന്നവിവാഹാലോചനകളില്തീരുമാനമാകും.
ആയില്യം: ദാമ്പത്യകലഹംശമിക്കും, ഉദരരോഗസാദ്ധ്യത, സ്വകാര്യസ്ഥാപനത്തിൽ തൊഴിൽലഭിക്കാൻസാദ്ധ്യത, സാമ്പത്തികമായിദിനംഅനുകൂലമല്ല .പുതിയആഭരണംവാങ്ങും.
മകം: ആരോഗ്യവിഷമതകൾനേരിടും, ഔഷധസേവ വേണ്ടിവരും, സഞ്ചാരക്ലേശംഅനുഭവിക്കും, തെഴിൽപരമായിദിനംനന്നല്ല, സുഹൃത്തുക്കൾവഴിയായുംപ്രശ്നങ്ങൾ.പുതിയവസ്ത്രലാഭംപ്രതീക്ഷിക്കാം.
പൂരം: തൊഴിൽരംഗത്ത്അനുകൂലസാഹചര്യങ്ങൾഒരുങ്ങും, യാത്രകൾവേണ്ടിവരും, പുതിയസുഹൃദ്ബന്ധങ്ങൾവഴിനേട്ടം, മദ്ധ്യാഹ്നത്തിന് ശേഷംദിനംഅനുകൂലം. എളുപ്പത്തില്സാധിക്കാവുന്നകാര്യങ്ങള്പോലുംഅല്പംവിഷമംനേരിട്ടതിനുശേഷംമാത്രമെനടപ്പിലാവുകയുള്ളൂ.
ഉത്രം: ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിന്തടസ്സം, ധനപരമായിദിനംനന്നല്ല, കർമ്മരംഗത്ത്ഉന്നതി, സൗഹൃദങ്ങളിൽഉലച്ചിൽ. കൈക്കൂലി, . ഭക്ഷണസുഖംലഭിക്കും. മറ്റുള്ളവരെഅന്ധമായിവിശ്വസിച്ച്അബദ്ധത്തില്ചാടാതെ ശ്രദ്ധിക്കുക. .
അത്തം: കാര്യപുരോഗതികൈവരിക്കും, അനുകൂലദിനമാണ്, രോഗശമനം, പ്രവർത്തനങ്ങളിൽവിജയം, ബന്ധുജനസഹായംലഭിക്കും. വിദ്യാഭ്യാസകാര്യങ്ങളില്വിജയംലഭിക്കും. വിദ്യാർഥികൾക്ക്ഉന്നതവിജയത്തിനുംതൊഴിലന്വേഷകർക്ക്പുതിയ തൊഴിൽ ലഭിക്കുവാനുംസാധ്യത.
ചിത്തിര: സ്വന്തംബിസിനസ്സിൽനിന്ന്ധനലാഭം, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും, പൊതുപ്രവർത്തനത്തിൽവിജയം, സുഹൃദ്സഹായംലഭിക്കും. വാഹനംമാറ്റിവാങ്ങുവാന്സാധിക്കും.
ചോതി: സന്താനങ്ങൾക്ക് രോഗബാധാസാദ്ധ്യത, കുടുബപ്രശ്നങ്ങളിൽശമനം , തൊഴിൽമേഖലശാന്തമാകും, വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക.പരുക്ക്, രോഗദുരിതംഎന്നിവമൂലംജോലികളില്നിന്നുവിട്ടുനിന്നിരുന്നവര്ക്ക്തിരികെജോലികളില്പ്രവേശിക്കുവാന്സാധിക്കും.
വിശാഖം: സാമ്പത്തികമായവിഷമതകൾ, തൊഴിൽപരമായനേട്ടങ്ങൾഉണ്ടാക്കും, വരവിനേക്കാൾചെലവ്അധികരിക്കും, പ്രതിസന്ധികളെഅതിജീവിക്കും. ഔഷധങ്ങളില്നിന്ന്അലര്ജിപിടിപെടാനിടയുണ്ട്.പുതിയവസ്ത്രലാഭംപ്രതീക്ഷിക്കാം.
അനിഴം: വിശ്രമംകുറഞ്ഞിരിക്കും, സുഹൃത്തുക്കളുമായികലഹസാദ്ധ്യത, ചെലവ്അധികരിച്ചുനിൽക്കുന്നദിവസമായിരിക്കും, ഭാഗ്യപരീക്ഷണങ്ങൾക്കുമുതിരരുത്. വിശ്രമംകുറയും. വാക്കുകൾസൂക്ഷിച്ച് ഉപയോഗിക്കുക.
തൃക്കേട്ട: അനുകൂലദിനം, വിവാഹമാലോചിക്കുന്നവർക്ക്മനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും. ബന്ധുജനഗുണംവര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക്ജനസമ്മിതിവര്ധിക്കും. ഇരുചക്രവാഹനംവാങ്ങും. ബിസിനസുകളില്നിന്ന്മികച്ചനേട്ടം. .
മൂലം: വ്യവഹാരവിജയംപ്രതീക്ഷിക്കാം. സ്വജനങ്ങളില്ആര്ക്കെങ്കിലുംഉന്നതസ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായിമറ്റുള്ളവരുടെസഹായംതേടേണ്ടിവരും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും.തൊഴിലിൽസ്ഥലംമാറ്റംഉണ്ടാകും.
പൂരാടം: അധികയാത്രകൾവേണ്ടിവരും, ആരോഗ്യപരമായിദിനംഅനുകൂലമല്ല സാമ്പത്തികപരമായവിഷമതകൾഅലട്ടും , ഭാര്യാഭർത്തൃബന്ധത്തിൽപ്രശ്നങ്ങൾ.പുതിയപദ്ധതികളില്പണംമുടക്കും. അതില്നിന്നുമികച്ചനേട്ടവുംകൈവരിക്കും. അധികാരികളില്നിന്ന്അനുകൂലതീരുമാനംലഭിക്കും.
ഉത്രാടം: സന്തോഷംനൽകുന്നവാർത്തകൾശ്രവിക്കും, കുടുംബസൗഖ്യവർദ്ധന, ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി, ജീവിതസൗഖ്യം. ജീവിതപങ്കാളിയുമായിനിലനിന്നിരുന്നമാനസികഅകല്ച്ചഇല്ലാതാകും. കലാരംഗത്തുപ്രവര്ത്തിക്കുന്നവര്ക്ക്നേട്ടം.
തിരുവോണം: രോഗദുരിതത്തിൽശമനം, ശാരീരീക സുഖവർദ്ധന, പ്രവർത്തനങ്ങളിൽനേട്ടം കർമ്മരംഗത്ത് നേട്ടങ്ങൾ, ഉപഹാരങ്ങൾലഭിക്കും. മറ്റുള്ളവരെഅമിതമായിആശ്രയിച്ച്മാനസികവിഷമംവരുത്തിവയ്ക്കും. ഗൃഹാന്തരീക്ഷത്തില്ശാന്തത.
അവിട്ടം: അവിചാരിതധനലാഭംഏറ്റെടുത്തപ്രവത്തനങ്ങളിൽവിജയം, കുടുംബസൗഖ്യം, ബന്ധുജനസമാഗമം, ആരോഗ്യവിഷമതകളിൽആശ്വാസം.ആത്മീയകാര്യങ്ങളില്ശ്രദ്ധവര്ധിക്കും. പൂർവ്വികസ്വത്തുലഭിക്കുവാൻയോഗം.
ചതയം: അനുകൂലദിനം, സന്തോഷകരമായ വാർത്തകൾകേൾക്കും,ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്, സുഹൃദ്സഹായംലഭിക്കും. യാത്രകള്ക്കിടയില്പരുക്കുപറ്റുവാന്സാധ്യതയുണ്ട്.
പൂരുരുട്ടാതി: അധികച്ചെലവുണ്ടാകും. മനസ്സിൽഅനാവശ്യചിന്തകൾ , ഗൃഹസുഖംകുറയും, പ്രവർത്തനവിജയംകൈവരിക്കും, ബന്ധുക്കളെകൊണ്ട്ബുദ്ധിമുട്ടുകൾ. ആരോഗ്യരംഗത്തുപ്രവര്ത്തിക്കുന്നവര്ക്ക്പകര്ച്ചവ്യാധിപിടിപെടാന്സാധ്യതയുണ്ട്. ഭവനം, വാഹനംഎന്നിവയ്ക്ക്അറ്റകുറ്റപ്പണികള്വേണ്ടിവരും.
ഉത്രട്ടാത: മദ്ധ്യാഹ്നംവരെദിനംഅനുകൂലമല്ല, യാത്രകൾവേണ്ടിവരും, ചെവിയുമായി ബന്ധപ്പെട്ടരോഗാരിഷ്ടതകൾ, വാഹനമാറ്റിവാങ്ങുവാൻആലോചിക്കും, പ്രണയബന്ധങ്ങളിൽതിരിച്ചടികൾ.ശാരീരികമായിഎന്തെങ്കിലുംഅരിഷ്ടതകള്നേരിടും.
രേവതി: പൊതുവിൽ ദിനംഅനുകൂലദിനമല്ല, തൊഴിൽപരമായഅലച്ചിൽവർദ്ധിക്കും , ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങൾക്കായി പണച്ചെലവ്. സ്വകാര്യ സ്ഥാപനങ്ങളില്ജോലിലഭിക്കും.ബിസിനസ്സിൽലഭിക്കുവാൻയോഗം..