Articles

Home Articles പ്രതിദിന ജ്യോതിഷം സെപ്തംബർ 22, തിങ്കൾ

പ്രതിദിന ജ്യോതിഷം സെപ്തംബർ 22, തിങ്കൾ

 പ്രതിദിന ജ്യോതിഷം   സെപ്തംബർ  22, തിങ്കൾ

 

കലിദിനം 1872475

 

കൊല്ലവർഷം 1201 കന്നി  09

 

(കൊല്ലവർഷം  1201 കന്നി ൦൫  ) 

 

തമിഴ്  വർഷം  വിശ്വവസു പൂരുട്ടാശി  06

 

ശകവർഷം 1947  ഭാദ്രപദം 31

 

ഉദയം 06.13 അസ്തമയം  06.20  മിനിറ്റ്

 

ദിനമാനം  12 മണിക്കൂർ  07  മിനിറ്റ്

 

രാത്രിമാനം 11 മണിക്കൂർ  53  മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   07.43 am to 09.14 am    (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

ഗുളികകാലം  01.47 pm to 03.18 pm     (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

യമഗണ്ഡകാലം 10.45 am to    (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

ബുധന് മൗഢ്യം  ഉച്ചത്തിൽ ശനി വക്രത്തിൽ

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ ഉത്രത്തിൽ  (ഉത്രം   ഞാറ്റുവേല )ചൊവ്വ ചിത്തിരയിൽ  ബുധൻ അത്തത്തിൽ    വ്യാഴം പുണർതത്തിൽ ശുക്രൻ മകത്തിൽ  ശനി ഉത്രട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  07.54 വരെ കന്നി പകൽ  09.58 വരെ തുലാം പകൽ  12.09വരെ വൃശ്ചികം വൈകിട്ട്  02.16  വരെ ധനു വൈകിട്ട്  04.12 വരെ മകരം  വൈകിട്ട്  05.57 വരെ  കുംഭം തുടർന്ന് മീനം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

ഗോധൂളിമുഹൂർത്തം  06.40 pm to 07.03  pm

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.43  am to 05.29 am   

പ്രാതഃസന്ധ്യ 05.06  am to 06.15  am

സായംസന്ധ്യ  06.40  pm to 07.50  pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

പകൽ 1124  വരെ   ഉത്രം  തുടർന്ന് അത്തം

 

രാത്രി  02.57     വരെ  ശുക്ല പക്ഷ പ്രഥമ

 

ഈ ദിനം ശുഭകാര്യങ്ങൾക്ക്എടുക്കാൻ പാടില്ലാത്ത നക്ഷത്രക്കാർ

 

ഉത്രട്ടാതി , രേവതി , ആയില്യം , പുണർതം , മകയിരം ,തിരുവോണം

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

മകം , പൂയം , തിരുവാതിര , തൃക്കേട്ട ,മൂലം

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  :ഉത്രം     തിഥി :   അമാവാസി

 

ഇന്നത്തെപിറന്നാൾആചരിക്കേണ്ടനക്ഷത്രം :  പൂരം

 

ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു  പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമാണ്

സത്സന്താനയോഗമുള്ള  ദിനമാണ്

സിസേറിയൻ പ്രസവം ആവാം

 

 

 

ദിവസ ഗുണ വർദ്ധനയ്ക്ക് ദുർഗ്ഗാ ഭജനം നടത്തുക .അതിനുള്ള ഒരു ജപം താഴെ ചേർക്കുന്നു

 

ഓം സർവ്വ ശാസ്ത്ര വിശാരദായൈ .

നിത്യാനന്ദ പ്രദായിനൈ

സുര സൌഖ്യ പ്രമോദിനൈ

ഋഗ്യജുസ്സാമ രൂപിണൈ

അതി സൗമ്യ രൂപിണൈ

മഹാരൂപായൈ

ശാസ്ത്ര ജ്ഞാന സമൃദ്ധിം

മേ ദേഹി ദദാപയ സ്വാഹാ

 

ദിവസത്തിനു  ചേർന്ന ലാൽ കിതാബ് നിർദ്ദേശം:  അനുസരിച്ചു് ചന്ദനത്തൈലത്തിൽ മുക്കിയ ചെറിയ തുണി പ്രധാന വാതിലിനു മുകളിൽ വെയ്ക്കുക

 

ദിവസത്തിന് ചേർന്ന നിറം വെളുപ്പ്ക്രീം,    പ്രതികൂല നിറം : കറുപ്പ്, നീല

 

ഇന്ന് തിങ്കളാഴ്ച .   ജനനസമയത്ത് ചന്ദ്രന്   നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ചന്ദ്രന്റെ  ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ  ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ  ,  ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ  കർ ക്കിടകം, മീനം , വൃശ്ചികം  ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ  ഇവർക്ക്  ജപിക്കുവാൻ ചന്ദ്രന്റെ    പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

രോഹിണീശ സുധാ മൂർത്തി

സുധാധാത്ര: സുധാശനഃ

വിഷമസ്ഥാന സംഭൂതാം

പീഢാം ഹരതു മേ വിധു :

 

 

ദിവസഫലം

 

അശ്വതി: മേലധികാരികള്, മുതിര്ന്നസഹപ്രവര്ത്തകര്എന്നിവരില്നിന്നുസഹായം. ബന്ധുജനഗുണംവര്ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള്പിടിപെടാന്സാധ്യതയുണ്ട്.

 

ഭരണി:   ശിരോരോഗവിഷമതകള്ഉണ്ടാകാം. വിദ്യാഭ്യാസപരമായഉന്നതവിജയം  കൈവരിക്കും. ഇന്റര്വ്യൂ, മത്സരപ്പരീക്ഷകള്, വിദേശയാത്രയ്ക്കുള്ളശ്രമംഎന്നിവയില്വിജയിക്കും.

 

കാർത്തിക: ഇഷ്ടപ്പെട്ടതൊഴിലുകളില്ഏര്പ്പെടുവാന്സാധിക്കും. ബിസിനസില്മികവുപുലര്ത്തും. ഔഷധങ്ങളില്നിന്ന്അലര്ജിപിടിപെടാന്സാധ്യത.

 

രോഹിണി: വിവാഹാലോചനകളില്ഉത്തമബന്ധംലഭിക്കും. സാഹിത്യരംഗത്ത്ശോഭിക്കും.  സാമ്പത്തികമായിചെറിയവിഷമതകള്നേരിടും.

 

മകയിരം:ധനകാര്യസ്ഥാപനങ്ങളില്നിന്നുവായ്പഎന്നിവയിൽനിന്ന്പണംകണ്ടെത്തും  . ദമ്പതികൾതമ്മിൽനിലനിന്നിരുന്ന   അകല്ച്ചകുറയ്ക്കുവാന്സാധിക്കും. മംഗളകര്മങ്ങളില്സംബന്ധിക്കും.

 

തിരുവാതിര: സ്വജനങ്ങളില്ആര്ക്കെങ്കിലുംഉന്നതസ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായിമറ്റുള്ളവരുടെസഹായംതേടേണ്ടിവരും. മംഗളകർമ്മങ്ങളിൽ  സംബന്ധിക്കും.

 

പുണർതം: വിവാഹംവാക്കുറപ്പിക്കും, തൊഴിൽപരമമായമാറ്റങ്ങൾ, അനാവശ്യമായമാനസികഉത്ക്കണ്ഠ.

 

പൂയം: തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംപ്രതികൂലം,  യാത്രകൾവേണ്ടിവരും.

 

ആയില്യം: സുഹൃദ്സഹായംലഭിക്കും, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും.

 

മകം: ആരോഗ്യപരമായിദിനംഅനുകൂലമല്ല  സാമ്പത്തികപരമായവിഷമതകൾഅലട്ടും   ,   ഭാര്യാഭർത്തൃബന്ധത്തിൽപ്രശ്നങ്ങൾ.

 

 

പൂരം: വിവാഹമോചനക്കേസുകള്നടത്തുന്നവര്ക്ക്ഒത്തുതീര്പ്പിനുള്ളഅവസരം. സ്വപ്രയത്നത്താല്തടസങ്ങള്തരണംചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ളപ്രവേശനംലഭിക്കും.

 

ഉത്രം:  ഗൃഹനിര്മാണത്തില്പുരോഗതി. സ്വഗൃഹത്തില്നിന്നുവിട്ടുനില്ക്കേണ്ടിവരും. ആഘോഷചടങ്ങുകളില്സംബന്ധിക്കും.

 

അത്തം: കാര്ഷികമേഖലയില്നിന്നുള്ളലാഭംപ്രതീക്ഷിക്കാം. ഏജന്സി, ബ്രോക്കര്തൊഴിലില്നിന്ന്ധനനേട്ടംകൈവരിക്കും. വൈവാഹികജീവിതത്തിൽനിലനിന്നിരുന്നപ്രശ്നങ്ങൾശമിക്കും.

 

ചിത്തിര:, വ്യവഹാരംനടത്തുന്നവര്ക്ക്വിജയം. അനിയന്ത്രിതകോപംപലപ്പോഴുംമാനസികനിലയില്പ്രതിഫലിക്കും. അനാവശ്യവിവാദങ്ങളിൽഏർപ്പെടും.

 

ചോതി: തൊഴില്സ്ഥലത്ത്അംഗീകാരം. വിവാഹാലോചനകള്പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ളശ്രമംവിജയിക്കും.

 

വിശാഖം: ദീര്ഘയാത്രകള്വേണ്ടിവരും.  മനസ്സിൽനിലനിന്നിരുന്നഅനാവശ്യവിഷമതകൾശമിക്കും, ആരോഗ്യപരമായവിഷമതകൾതരണംചെയ്യും.

 

അനിഴം: സ്വന്തംപ്രയത്നത്താല്തടസങ്ങള്തരണംചെയ്യും. സര്ക്കാരില്നിന്നോമറ്റ്ഉന്നതസ്ഥാനങ്ങളില്നിന്നോആനുകൂല്യങ്ങള്പ്രതീക്ഷിക്കാം. ഏറ്റെടുത്തതൊഴിലുകള്വിജയകരമായിപൂര്ത്തിയാക്കും.

 

തൃക്കേട്ട: സന്താനങ്ങളുടെഉന്നതവിദ്യാഭ്യാസത്തിനായിതയാറെടുപ്പുകള്നടത്തും. വിവാഹാലോചനകളില്തീരുമാനം. നേത്രരോഗത്തിന്ചികിത്സതേടും.

 

മൂലം:വാക്കുതര്ക്കം, വ്യവഹാരംഎന്നിവയിലേര്പ്പെടാതിരിക്കുവാന്ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള്സന്ദര്ശിക്കുവാന്യോഗം. സഹോദരങ്ങള്ക്ക്രോഗാരിഷ്ടതയ്ക്ക്സാധ്യത.

 

പൂരാടം: ആരോഗ്യപരമായവിഷമതകള്ശമിക്കും. മനസില്നിലനിന്നിരുന്നആഗ്രഹങ്ങള്ഒന്നൊന്നായിനടപ്പാകും. മാതാവിനോമാതൃസഹോദരിക്കോരോഗസാധ്യത.

 

ഉത്രാടം: ദമ്പതികൾ  തമ്മില്നിലനിന്നിരുന്നഅഭിപ്രായഭിന്നതമാറിശാന്തതയുണ്ടാകും.  സ്വന്തംബിസിനസില്നിന്ന്മികച്ചനേട്ടം.

 

തിരുവോണം:    ഉദരവിഷമതകള്അനുഭവിക്കും. ആവശ്യത്തിന്പണംകണ്ടെത്താനാവാതെവിഷമിക്കും. മുന്പ്പരിചയമില്ലാത്തവര്ക്ക്സഹായംചെയ്യേണ്ടിവരും.

 

 

അവിട്ടം: ദാമ്പത്യപരമായഅസ്വസ്ഥതഉടലെടുക്കും. ഉദ്യോഗസ്ഥര്ക്ക്ഇഷ്ടമില്ലാത്തസ്ഥലത്തേക്ക്മാറ്റംഉണ്ടാകും,  വ്യവഹാരങ്ങളിൽതിരിച്ചടികൾ.

 

ചതയം:  സന്തോഷകരമായ   വാർത്തകൾകേൾക്കും,ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്, സുഹൃദ്സഹായംലഭിക്കും.

           

പൂരുരുട്ടാതി: ഗൃഹസുഖംകുറയും, പ്രവർത്തനവിജയംകൈവരിക്കും, ബന്ധുക്കളെകൊണ്ട്ബുദ്ധിമുട്ടുകൾ.

 

ഉത്രട്ടാതി: യാത്രകൾവേണ്ടിവരും, ചെവിയുമായി  ബന്ധപ്പെട്ടരോഗാരിഷ്ടതകൾ, വാഹനമാറ്റിവാങ്ങുവാൻആലോചിക്കും, പ്രണയബന്ധങ്ങളിൽതിരിച്ചടികൾ.

 

രേവതി: വിവാഹമാലോചിക്കുന്നവർക്ക്മനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും. ബന്ധുജനഗുണംവര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക്ജനസമ്മിതിവര്ധിക്കും. ഇരുചക്രവാഹനംവാങ്ങും.

Enquire Now