പ്രതിദിന ജ്യോതിഷം ഫെബ്രുവരി 17, ചൊവ്വ
പ്രതിദിന ജ്യോതിഷം ഫെബ്രുവരി 17, ചൊവ്വ
കലിദിനം 1872623
കൊല്ലവർഷം 1201 കുംഭം 05
(കൊല്ലവർഷം 1201കുംഭം 0൫ )
തമിഴ് വർഷം വിശ്വവസു മാശി 05
ശകവർഷം 1947 മാഘം 28
ഉദയം 06.43 അസ്തമയം 06.33 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 50 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 10 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 03.35 pm to 05.04 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 12.28 pm to 02.06 pm (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 09.40 am to 11.09 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ ഉച്ചത്തിൽ ചൊവ്വയ്ക്കു മൗഢ്യം വ്യാഴത്തിനു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അവിട്ടത്തിൽ (അവിട്ടം ഞാറ്റുവേല ) ചൊവ്വ അവിട്ടത്തിൽ ബുധൻ പൂരൂരുട്ടാതിയിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ചതയത്തിൽ ശനി ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.13 വരെ കുംഭം പകൽ 09.58 വരെ മീനം പകൽ 11.48 വരെ മേടം പകൽ 01.51 വരെ എടവം വൈകിട്ട് 04.03 വരെ മിഥുനം വൈകിട്ട് 06.09 വരെ കർക്കടകം തുടർന്ന് ചിങ്ങം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.20 pm to 06.45 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 05.06 am to 05.55 am
പ്രാതഃസന്ധ്യ 05.30 am to 06.45 am
സായംസന്ധ്യ 06.23 pm to 07.37 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
രാത്രി 09.16 വരെ അവിട്ടം തുടർന്ന് ചതയം
പകൽ 05.31 വരെ അമാവാസി തുടർന്ന് ശുക്ലപക്ഷ പ്രഥമ
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : അവിട്ടം തിഥി : അമാവാസി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : അവിട്ടം
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യ പരവും ധനപരവുമായ വിഷമതകൾ സൃഷ്ട്ടിക്കാം ആയതിനാൽ ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം വിഷ്ണു ക്ഷേത്രത്തിൽ വെണ്ണ നിവേദ്യം നടത്തി ധന്വന്തരീ മന്ത്ര പുഷ്‌പാഞ്‌ജലി കഴിപ്പിക്കുക. കൂടാതെ അരവണയോ തൃമധുരമോ നിവേദിച്ചു സുബ്രഹ്മണ്യ ക്ഷേത്രത്തിൽ കുമാരസൂക്ത പുഷ്പ്പാഞ്ജലിയും നടത്തിക്കുക. കൂടാതെ വരുന്ന ഒരുവര്ഷക്കാലത്തേയ്ക്ക് പക്ക നാളുകളിൽ ദേവീക്ഷേത്രത്തിൽ ആയുഃസൂക്ത പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നതും വളരെ ഗുണകരമാണ്.
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അവിട്ടം , ചിത്തിര , മകയിരം , ഉത്രാടം , മൂലം , അനിഴം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
തിരുവോണം , പൂരാടം , തൃക്കേട്ട , ഭരണി , കാർത്തിക
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
ദിവസ ദോഷ ശമനത്തിനും ഗുണവർദ്ധനവിനുമായി സുബ്രമണ്യ ഭജനം നടത്തുക . ഒരു ശ്ലോകം താഴെ ചേർക്കുന്നു . കുടുംബ ജീവിത ശാന്തത കൈവരുത്തുവാൻ ഈ ജപം ഉപകരിക്കും.
ആചാര്യമാഗമ രഹസ്യമഹാമനൂനാ-
മാചാന്തവാരിനിധി ദേശികമാംബികേയം
ആഖണ്ഡലാദ്യ/ മരവന്ദിതമാത്മരൂപ-
മാലംബതേ മമ മനഃ ശരണം കുമാരം
ലാൽ കിതാബ് നിർദ്ദേശം : ശിശുക്കൾക്കും വൃദ്ധർക്കും മധുരം നൽകുക.
ദിവസത്തിന് ചേർന്ന നിറം കാഷായ നിറം , ഓറഞ്ച് പ്രതികൂല നിറം : കറുപ്പ്, കടും നീലം
ഇന്ന് ചൊവ്വാഴ്ച . ജനനസമയത്ത് ചൊവ്വയ്ക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , ഭ്രാതൃ (സഹോദര) ദോഷമുള്ളവർ , വിഷാദ രോഗികൾ , പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ , കട ബാദ്ധ്യത യുള്ളവർ , മേടം , വൃശ്ചികം , ധനു , കർക്കിടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ധരണീഗർഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
ദിവസ ഫലം
അശ്വതി:പ്രധാനതീരുമാനങ്ങൾമാറ്റിവെയ്ക്കേണ്ടിവരും,തൊഴിലന്വേഷണങ്ങൾവിജയംകാണില്ല.
ഭരണി:വിദേശതൊഴിൽനഷ്ടപ്പെടുവാൻസാധ്യത,തൊഴിൽരംഗത്ത്സംഘർഷമേറും, ദാമ്പത്യപ്രശ്നങ്ങൾ.
കാർത്തിക:കാര്യപുരോഗതികൈവരിക്കും,അനുകൂലദിനമാണ്,രോഗശമനം, പ്രവർത്തനങ്ങളിൽവിജയം,ബന്ധുജനസഹായംലഭിക്കും.
രോഹിണി:സഹപ്രവർത്തകർ,അയൽവാസികൾഎന്നിവരിൽനിന്ന്സഹായം,സാമ്പത്തികവിഷമതകൾമറികടക്കും,മനസ്സിനെഅനാവശ്യചിന്തകൾഅലട്ടും.
മകയിരം:വിവാഹആലോചനനടത്തുന്നവർക്ക്അനുകൂലബന്ധങ്ങൾലഭിക്കും,ഭവനത്തിൽമരാമത്തു പണികൾ, പുതിയവസ്ത്രലാഭം.
തിരുവാതിര:സന്താനങ്ങൾക്ക്ഉന്നതവിജയം, ഇരുചക്രവാഹനംഉപയോഗിക്കുമ്പോൾശ്രദ്ധിക്കുക,അവിചാരിതധനലാഭം.
പുണർതം:അടുത്തബന്ധുക്കളുമായിനിലനിന്നിരുന്നപിണക്കംഅവസാനിക്കും, കുടുംബസൗഖ്യത്തിനായിപണച്ചെലവ്,സകുടുംബയാത്രകൾ.
പൂയം:ബന്ധുക്കളുമായിചേർന്ന്പുതിയപദ്ധതികൾആസൂത്രണംചെയ്ത്വിജയിപ്പിക്കും,പുണ്യസ്ഥലസന്ദർശനം,തൊഴിൽപരമായമാറ്റങ്ങൾ.
ആയില്യം:സർക്കാരിൽനിന്നുള്ളആനുകൂല്യങ്ങൾലഭിക്കുംഅടുത്തസുഹൃത്തുക്കൾക്ക്രോഗദുരിതസാദ്ധ്യത,പണമിടപാടുകളിൽകൃത്യതപുലർത്തുവാൻസാധിക്കുകയില്ല.
മകം:ജീവിതപങ്കാളിയ്ക്ക്രോഗദുരിതസാദ്ധ്യത, തൊഴിൽപരമായഅലച്ചിൽ, പരീക്ഷാവിജയം.
പൂരം:സഹോദരഗുണംവർദ്ധിക്കും, സർക്കാർരേഖകൾലഭിക്കും,ഉദരരോഗസാദ്ധ്യത.
ഉത്രം:ബിസിനസ്സിൽധനലാഭം, തൊഴിൽഭാരംമൂലംമനഃസംഘർഷം,ബന്ധുജനസന്ദർശനം. അത്തം:ഔഷധസേവവേണ്ടിവരും,ഉദരരോഗസാദ്ധ്യത, പണമിടപാടുകളിൽഅബദ്ധങ്ങൾസംഭവിക്കാം.വ്യവഹാരങ്ങളിൽഏർപ്പെടും.
ചിത്തിര:സർക്കാർഓഫീസുകലുമായിബന്ധപ്പെട്ട്അലച്ചിൽ,പരീക്ഷകളിൽവിജയം, പ്രണയബന്ധങ്ങളിൽനേട്ടം.
ചോതി:വിവാഹതീരുമാനമെടുക്കും,മാതൃജനത്തിനുണ്ടായിരുന്നരോഗത്തിന്ശമനം,സ്വഭവനംവിട്ട്ദൂരയാത്രവേണ്ടിവരും.
വിശാഖം:മാനസികമായവിഷമതകളിൽനിന്ന്വിടുതൽ,തൊഴിൽപരമായമാറ്റങ്ങൾ, ബിസിനസ്സിൽനേട്ടങ്ങൾ.
അനിഴം:ഭൂമിവാഹനവിൽപ്പനവഴിധനലാഭം,സുഹൃത്തുക്കളുമായിവാഗ്വാദം,പൊതുപ്രവർത്തനത്തിൽചെറിയതിരിച്ചടികൾ.
തൃക്കേട്ട:ഉപരിപഠനത്തിന്അവസരമൊരുങ്ങും, കടങ്ങൾവീട്ടുവാൻസാധിക്കും,ദാമ്പത്യജീവിതത്തിൽനിലനിന്നിരുന്നപ്രശ്ങ്ങൾപരിഹരിക്കും.
മൂലം:മനസ്സിൽസംഘർഷംഅധികരിച്ചിരിക്കും,അന്യരുടെവാക്കിനാൽമനസ്സിന്മുറിവേൽക്കും, പരീക്ഷാവിജയം.
പൂരാടം:തുടങ്ങിവെച്ചപ്രവർത്തനങ്ങളിൽമുടക്കം,സാമ്പത്തികപ്രതിസന്ധി, ബന്ധുക്കളിൽനിന്നുള്ളവിരോധം.
ഉത്രാടം:പ്രണയബന്ധങ്ങളിൽവിജയം,ഉടമ്പടികളിൽഒപ്പിടും, ഭൂമിക്രയവിക്രയത്തിന് തീരുമാനമെടുക്കും.
തിരുവോണം:തൊഴിൽപരമായനേട്ടങ്ങൾ,ബന്ധുക്കളിൽനിന്നുള്ളസഹായലാഭം, വാഹനത്തിന് അറ്റകുറ്റപ്പണികൾ
അവിട്ടം:ദീർഘദൂരയാത്രകൾവേണ്ടിവരും,കലാപ്രവർത്തനങ്ങൾക്ക്അംഗീകാരം, ഭക്ഷണത്തിൽനിന്ന്അലർജിസാദ്ധ്യത.
ചതയം:ബന്ധുക്കളിൽനിന്നുള്ളസഹായം,കടങ്ങൾവീട്ടുവാൻഅവസരം,ദാമ്പത്യകലഹത്തിന്ശമനം.
പൂരുരുട്ടാതി:സുഹൃത്തുക്കൾസഹായവാഗ്ദാനംപിൻവലിക്കും, മനഃസംഘർഷംഅധികരിക്കും. ജോലിയുംശ്രദ്ധകുറയും
ഉത്രട്ടാതി:യാത്രകളിലൂടെനേട്ടം,ജോലിതേടിയുള്ളയാത്രകൾനടത്തും,മോഷണംപോയമുതൽതിരികെക്കിട്ടും.
രേവതി:പൊതുവെഅകാരണമായനിരാശാബോധംഉണ്ടാവും,കാലാവസ്ഥാജന്യരോഗസാദ്ധ്യത,കടംനല്കിയിരുന്നപണംതിരികെലഭിക്കും