Articles

Home Articles പ്രതിദിന ജ്യോതിഷം ഏപ്രിൽ 23, വ്യാഴം

പ്രതിദിന ജ്യോതിഷം ഏപ്രിൽ 23, വ്യാഴം

 പ്രതിദിന ജ്യോതിഷം  ഏപ്രിൽ 23, വ്യാഴം

 

കലിദിനം 1872688

 

 കൊല്ലവർഷം 1201 മേടം  10

 

 (കൊല്ലവർഷം  1201 മേടം   ൧൦  )

 

 തമിഴ്  വർഷം  വിശ്വവസു  ചിത്തിര  10

 

 ശകവർഷം 1948 വൈശാഖം  03

 

 ഉദയം 06.10 അസ്തമയം  06.34 മിനിറ്റ്

 

 ദിനമാനം  12 മണിക്കൂർ  24 മിനിറ്റ്

 

 രാത്രിമാനം 11  മണിക്കൂർ   36 മിനിറ്റ്

 

 ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

 രാഹുകാലം   01.55 pm to 03.28 pm    (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം 09.16 am to 10.49 am  (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 06.10 am to  07.43 am      (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 ഗ്രഹാവസ്ഥകൾ

 

സൂര്യന് ഉച്ചം,  ബുധനു നീചം ,  ശുക്രൻ സ്വക്ഷത്രത്തിൽ

 

 ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ  അശ്വതിയിൽ   (അശ്വതി   ഞാറ്റുവേല ) ചൊവ്വ ഉത്രട്ടാതിയിൽ       ബുധൻ  രേവതിയിൽ  വ്യാഴം  പുണർതത്തിൽ ശുക്രൻ  കാർത്തികയിൽ  ശനി  ഉത്രട്ടാതിയിൽ രാഹു ചതയത്തിൽ കേതു മകത്തിൽ

 

 ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

 കാലത്ത്  പകൽ 07.41 വരെ  മേടം  പകൽ  09.44  വരെ എടവം   വൈകിട്ട്  11.55 വരെ   മിഥുനം  പകൽ 02.02  വരെ     കർക്കടകം  വൈകിട്ട്  04.02 വരെ     ചിങ്ങം വൈകിട്ട്  06.00 വരെ     കന്നി തുടർന്ന്   തുലാം

 

 പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

 ഗോധൂളിമുഹൂർത്തം  06.33  pm to 06.56  pm

 

 ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

 ബ്രാഹ്മമുഹൂർത്തം  04.41 am to 05.28  am 

 

 പ്രാതഃസന്ധ്യ 05.04 am to  to 06.14  am

 

 സായംസന്ധ്യ  06.34  pm to 07.44 pm

 

 

 ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

രാത്രി  08.57  വരെ പുണർതം

 

രാത്രി  08.49 വരെ     ശുക്ല പക്ഷ സപ്തമി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം:പുണർതം   തിഥി :   ശുക്ല പക്ഷ  സപ്തമി

 

 ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം :   പുണർതം

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമാണ്

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

 

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ   നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.

 

 

ദിവസ ഗുണ വർധനയ്ക്ക് പരമശിവനെ വൈദ്യനാഥ ഭാവത്തിൽ ഭജിക്കുന്നത് അത്യുത്തമം ആണ് .

ഒരു സ്തുതി ചേർക്കുന്നു:

 

സകലവപുഷമിന്ദോർ മണ്ഡലേ സന്നിഷണ്ണം

ഭുജഗവലയഹാരം, ഭസ്മ ദിഗ്ദ്ധാ൦ഗമീശം

ഹരിണ പരശു പാണിം, ചാരുചന്ദ്രാർദ്ധ മൗലിം

ഹൃദയകമലമദ്ധ്യേ സന്തതംചിന്തയാമി

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : കുമ്പളങ്ങ ദാനം ചെയ്യുക, കുമ്പളങ്ങ കൊണ്ടുണ്ടാക്കിയ കരി ഭക്ഷിക്കുക.

 

ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല .

 

 

 

ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

ദേവാനാം ച:  ഋഷീണാം ച: 

ഗുരും കാഞ്ചനസന്നിഭം

ബുദ്ധിഭൂതം ത്രിലോകേശം

തം നമാമി ബൃഹസ്പതിം

 

 

 

ദിവസ ഫലം

 

അശ്വതി: ഉദ്ദേശകാര്യങ്ങൾ  സാധിക്കുകയില്ല, ആരോഗ്യസ്ഥിതിമോശമായിരിക്കും, മൂത്രായശരോഗങ്ങൾപിടിപെടാം, പണച്ചെലവധികരിക്കും

 

ഭരണി: അനാവശ്യപണച്ചെലവ്ദീഘദൂരയാത്രകൾവേണ്ടിവരും, അടുത്തുപെരുമാറിയിരുന്നവരുമായിഭിന്നതയുണ്ടാവും, സന്താനങ്ങൾമൂലംബുദ്ധിമുട്ടനുഭവിക്കും, സ്ത്രീജനങ്ങളുമായികലഹം.

 

കാർത്തിക:  സാമ്പത്തികമായവിഷമതകൾ, സന്താനഗുണമനുഭവിക്കും, ആരോഗ്യപരമായിവിഷമതകൾ, ഉദ്യോഗാർത്ഥികൾക്ക്നിയമനഉത്തരവുകൾലഭിക്കാം, തൊഴിൽരംഗംപുഷ്ടിപ്പെടും.

 

രോഹിണി:വാഗ്വാദങ്ങളിൽഏർപ്പെടും,  മദ്ധ്യാഹ്നംവരെദിനംപ്രതികൂലം, പ്രേമബന്ധങ്ങളിൽതിരിച്ചടികൾ, വാഹനത്തിന്അറ്റകുറ്റപ്പണികൾ, യാത്രാവേളകളിൽധനനഷ്ടം

 

മകയിരം: പനി, ജ്വരംഇവയ്ക്കുസാദ്ധ്യത, അകന്നുകഴിഞ്ഞിരുന്നബന്ധുക്കൾഒന്നിക്കും, വ്യവഹാരങ്ങളിൽതിരിച്ചടികൾ, കൂടുതൽയാതകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും.

 

തിരുവാതിര: പുണ്യസ്ഥലസന്ദർശനം, പരിശ്രമത്തിനുതക്കഫലംലഭിക്കും, ദാമ്പത്യജീവിതത്തിൽചെറിയപ്രശ്നങ്ങൾ, വാക്കുതർക്കങ്ങൾ, തൊഴിൽരംഗത്ത്നേട്ടങ്ങൾ.

 

പുണർതം:  ആയുധം, അഗ്നിഇവയാൽപരുക്കുകൾക്കുസാദ്ധ്യത,സ്വകാര്യസ്ഥാപനജീവനക്കാർക്ക്കൈയബദ്ധംപറ്റാം, സർക്കാർജീവനക്കാർക്ക്മേലുദ്യോഗസ്ഥരുടെഅപ്രീതി, പണമിടപാടുകളിൽനഷ്ടം, ബിസിനസ്സിൽനേരിയഎതിർപ്പുകൾ.

 

പൂയം: ഗൃഹത്തിൽനിന്നല്ലാതെഭക്ഷണംകഴിക്കേണ്ടിവരും, ദാമ്പത്യകലഹംഅവസാനിക്കും, ഉപഹാരങ്ങൾലഭിക്കും. വാഹനത്തിന്  അറ്റകുറ്റപ്പണികൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ.

 

ആയില്യം: ബന്ധുജനങ്ങളുമായിചേർന്ന്ബിസിനസ്സ്പദ്ധതികൾആലോചിക്കും, ആരോഗ്യപരമായിനിലനിന്നിരുന്ന  വിഷമതകൾശമിക്കും, യാത്രകളിലൂടെനേട്ടംവിദ്യാർത്ഥികൾക്ക്ദിനംപ്രതികൂലമാണ്, പണമിടപാടുകൾശ്രദ്ധയോടെചെയ്യുക.

 

മകം: മംഗളകർമ്മങ്ങളിൽസംബന്ധിക്കും, വിവാഹാലോചനകളിൽതീരുമാനംകൈക്കൊള്ളും, യാത്രകൾവേണ്ടിവരും, മധ്യാഹ്നത്തിന്  ശേഷംദിനംഅനുകൂലം, സാമ്പത്തികവിഷമതകൾ.

 

പൂരം:അത്യാവശ്യയാത്രകൾവേണ്ടിവരും,  സഹോദരങ്ങളെകൊണ്ടുള്ളഅനുഭവഗുണം  വർദ്ധിക്കും, ബിസിനസ്സിൽനേട്ടങ്ങൾ, മാനസികക്ഷമകുറയും, ധൃതിയിൽതീരുമാനങ്ങൾഎടുക്കരുത്.

 

ഉത്രം: ഭാര്യാഭർത്തൃ  ബന്ധത്തിൽ  ചെറിയപ്രശ്നങ്ങൾ, അനാവശ്യചിന്തകൾമനസ്സിനെഅലട്ടും, പൊതുപ്രവർത്തനത്തിൽതിരിച്ചടികൾ, തലവേദന, പനി  എന്നിവയ്ക്ക്സാദ്ധ്യത, ബന്ധുഗുണംഅനുഭവിക്കും.

 

അത്തം: തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, സഞ്ചാരക്ലേശംവർദ്ധിക്കും, കടബാദ്ധ്യതകുറയ്ക്കുവാൻസാധിക്കും. മംഗളകർമ്മങ്ങളിൽസംബന്ധിക്കും, വാഹനത്തിന്  അറ്റകുറ്റപ്പണികൾ.

 

ചിത്തിര: മധ്യാഹ്നത്തിന്ശേഷംയാത്രകൾ, ഭാഗ്യപരീക്ഷണങ്ങളിൽധനനഷ്ടം, കർമ്മരംഗത്ത്എതിർപ്പുകൾ, അപവാദംകേൾക്കുവാൻയോഗം, തൊഴിൽപരമായഅവസരനഷ്ടം.

 

ചോതി: വാഹനത്തിന്  അറ്റകുറ്റപ്പണികൾ  , ബന്ധുക്കളെസന്ദർശിക്കും, ഭൂമി, വീട്ഇവവാങ്ങുവാനുള്ളഅഡ്വാൻസ്നൽകും, കാലാവസ്ഥാജന്യരോഗസാദ്ധ്യത, മാതാവിന്അരിഷ്ടത.

 

വിശാഖം: തൊഴിലിൽഅനുകൂലമായസാഹചര്യം. .വിശ്രമംകുറവായിരിക്കും, ബിസിനസ്സിൽധനലാഭം, സുഹൃത്തുക്കളുമായിഅഭിപ്രായഭിന്നത, യാത്രകളിൽമുടക്കം.

 

അനിഴം: പ്രവർത്തനവിജയംകൈവരിക്കും,  സന്താനങ്ങളെകൊണ്ടുള്ളഅനുഭവഗുണംവർദ്ധിക്കും,  തൊഴിൽപരമായഅധികയാത്രകൾ, രോഗദുരിതത്തിൽശമനം, പൂർവികസ്വത്തിന്റെലാഭം. 

 

തൃക്കേട്ട: ദേശംവിട്ടുള്ളയാത്രകൾവേണ്ടിവരും, സംസാരത്തിൽഅധികശ്രദ്ധപുലർത്തുക, അടുത്തസുഹൃത്തുക്കൾവഴിധനസഹായം, സന്താനങ്ങളുടെവിവാഹകാര്യത്തിൽതീരുമാനം, പഠനത്തിൽശ്രദ്ധവർദ്ധിക്കും.

 

മൂലം: ശാരീരികവുംമാനസികവുമായക്ഷീണം, . വിവാഹാലോചനകളിൽതീരുമാനംകൈക്കൊള്ളും, യാത്രകൾവേണ്ടിവരും, മധ്യാഹ്നത്തിന്  ശേഷംദിനംഅനുകൂലം, സാമ്പത്തികവിഷമതകൾ.

 

പൂരാടം:പ്രധാനതൊഴിലിൽനിന്ന്വിട്ടു  നിൽക്കേണ്ടിവരും,  ഗൃഹസുഖംകുറയുംസഹോദരങ്ങളെകൊണ്ടുള്ളഅനുഭവഗുണം  വർദ്ധിക്കും, ബിസിനസ്സിൽനേട്ടങ്ങൾ, മാനസികക്ഷമകുറയും, ധൃതിയിൽതീരുമാനങ്ങൾഎടുക്കരുത്.

 

ഉത്രാടം:  അനാവശ്യചെലവുകൾ  മൂലംമനസ്സുവിഷമിക്കും,  അനാവശ്യചിന്തകൾമനസ്സിനെഅലട്ടും, പൊതുപ്രവർത്തനത്തിൽതിരിച്ചടികൾ, തലവേദന, പനി  എന്നിവയ്ക്ക്സാദ്ധ്യത, ബന്ധുഗുണംഅനുഭവിക്കും.

 

തിരുവോണം: ബന്ധുക്കൾതമ്മിൽഭിന്നത, .സഞ്ചാരക്ലേശംവർദ്ധിക്കും, കടബാദ്ധ്യതകുറയ്ക്കുവാൻസാധിക്കും. മംഗളകർമ്മങ്ങളിൽസംബന്ധിക്കും, വാഹനത്തിന്  അറ്റകുറ്റപ്പണികൾ.

 

അവിട്ടം: ദാമ്പത്യപ്രശ്നങ്ങൾഉടലെടുക്കും,  ഭാഗ്യപരീക്ഷണങ്ങളിൽധനനഷ്ടം, കർമ്മരംഗത്ത്എതിർപ്പുകൾ, അപവാദംകേൾക്കുവാൻയോഗം, തൊഴിൽപരമായഅവസരനഷ്ടം.

 

ചതയം: യാത്രകൾ, ബന്ധുക്കളെസന്ദർശിക്കും, ഭൂമി, വീട്ഇവവാങ്ങുവാനുള്ളഅഡ്വാൻസ്നൽകും, കാലാവസ്ഥാജന്യരോഗസാദ്ധ്യത, മാതാവിന്അരിഷ്ടത.

 

പൂരുരുട്ടാതി: വിദേശജോലിക്കുള്ളശ്രമംവിജയിക്കും  , വിശ്രമംകുറവായിരിക്കും, ബിസിനസ്സിൽധനലാഭം, സുഹൃത്തുക്കളുമായിഅഭിപ്രായഭിന്നത, യാത്രകളിൽമുടക്കം.

 

ഉത്രട്ടാതി: സുഹൃദ്സഹായംവർദ്ധിക്കും,സന്താനങ്ങളെകൊണ്ടുള്ളഅനുഭവഗുണംവർദ്ധിക്കും,  തൊഴിൽപരമായഅധികയാത്രകൾ, രോഗദുരിതത്തിൽശമനം, പൂർവികസ്വത്തിന്റെലാഭം. 

 

രേവതി: ഗൃഹനിർമ്മാണത്തിൽപുരോഗതി,  സംസാരത്തിൽഅധികശ്രദ്ധപുലർത്തുക, അടുത്തസുഹൃത്തുക്കൾവഴിധനസഹായം, സന്താനങ്ങളുടെവിവാഹകാര്യത്തിൽതീരുമാനം, പഠനത്തിൽശ്രദ്ധവർദ്ധിക്കും.

Enquire Now