പ്രതിദിന ജ്യോതിഷം സെപ്തംബർ 05, ശനി
പ്രതിദിന ജ്യോതിഷം സെപ്തംബർ 05, ശനി
കലിദിനം 1872823
കൊല്ലവർഷം 1202 ചിങ്ങം 20
(കൊല്ലവർഷം 1202 ചിങ്ങം ൨൦ )
തമിഴ് വർഷം പരാഭവ ആവണി 20
ശകവർഷം 1948 ഭാദ്രപദം 14
ഉദയം 06. 15 അസ്തമയം 06.31 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 16 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 44 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.19 am to 10.51 am (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 06.15 am to 07.47 am (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 01.55 pm to 03.27 pm (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
സൂര്യൻ സ്വക്ഷേത്രത്തിൽ ബുധനു മൗഢ്യം വ്യാഴം ഉച്ചത്തിൽ ശുക്രൻ സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ പൂരത്തിൽ ( പൂരം ഞാറ്റുവേല ) ചൊവ്വ പുണർത്തിൽ ബുധൻ പൂരത്തിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചിത്തിരയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 0705 വരെ ചിങ്ങം പകൽ 09.05 വരെ കന്നി പകൽ 11.09 വരെ തുലാം പകൽ 01.20 വരെ വൃശ്ചികം പകൽ വരെ 03.31 ധനു വൈകിട്ട് 05.27 വരെ മകരം തുടർന്ന് കുംഭം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
രാത്രി 09.31 വരെ മകയിരം
രാത്രി 09.53 വരെ കൃഷ്ണപക്ഷ നവമി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : മകയിരം തിഥി : കൃഷണപക്ഷ നവമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : മകയിരം
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം , എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിവ കഴിപ്പിക്കുന്നതും അത്യുത്തമം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
മകയിരം, ചിത്തിര , അവിട്ടം , കാർത്തിക , അശ്വതി , ഉത്രട്ടാതി
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
രോഹിണി, ഭരണി, രേവതി , ഉത്രം, അത്തം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം.
ദിവസ ഗുണ വർദ്ധനയ്ക്ക് ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക
ശ്രീ ധർമ്മശാസ്താവിന്റെ പ്രസിദ്ധമായ ഒരു ധ്യാനം
ഓം ധ്യയേതുമാപതി രമാപതി ഭാഗ്യ പുത്രം
വേത്രോജ്വലത് കരതലം ഭസിതാഭിരാമം
വിശ്വൈക വശ്യ വപുഷം മൃഗയാ വിനോദം
വാഞ്ചാനു രൂപ ഫലദം വര ഭൂത നാഥം
ലാൽ കിതാബ് നിർദ്ദേശം അനുസരിച്ചു് എള്ളെണ്ണ കൈ-കാൽ പാദങ്ങളിൽ തേച്ചു കുളിക്കുക . ഒരുചെറിയ കിഴി ചിരട്ടക്കരി ഭവനത്തിൽ / ഓഫിസിൽ പ്രധാന മുറിയിൽ സൂക്ഷിക്കുക
ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം
ഇന്ന് ശനിയാഴ്ച . ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ :
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി :
ദിവസ ഫലം
അശ്വതി: പ്രണയബന്ധിതര്ക്ക്ഏതെങ്കിലുംതരത്തിലുള്ളതടസങ്ങള്ഉണ്ടാകാം. അനിയന്ത്രിതകോപംപലപ്പോഴുംആപത്തായിത്തീരും. വിദേശത്തുനിന്നുംനാട്ടില്തിരികെയെത്തും.
ഭരണി:. കുടുംബസമേതംയാത്രകള്നടത്തും. വിവാഹമാലോചിക്കുന്നവര്ക്ക്അനുകൂലഫലം. സ്വന്തമായിബിസിനസ്നടത്തുന്നവര്ക്ക്മികച്ചലാഭം.
കാർത്തിക: രോഗദുരിതങ്ങളിൽ വിഷമിക്കുന്നവർക്ക് ആശ്വാസം. ഭക്ഷണത്തിൽ നിന്നുള്ളഅലർജി പിടിപെടും. വളര്ത്തുമൃഗങ്ങളാൽ പരുക്കേല്ക്കാൽക്കുവാൻസാദ്ധ്യത.
രോഹിണി: സ്വകാര്യസ്ഥാപനങ്ങളില്ജോലിലഭിക്കും. ബന്ധുക്കൾ വഴിവരുന്നവിവാഹാലോചനകളില്തീരുമാനമാകും. ഉപഹാരങ്ങൾ ലഭിക്കുവാൻ ഇടയുണ്ട്.
മകയിരം: മാനസികമായിനിലനിന്നിരുന്നആഗ്രഹങ്ങൾ സാധിക്കും. പണമിടപാടുകളിൽ കൃത്യതപാലിക്കും. മേലുദ്യോഗസ്ഥരുടെപ്രീതിസമ്പാദിക്കും.
തിരുവാതിര: കുടുംബജീവിതസൗഖ്യംവർദ്ധിക്കും. വിവാദപരമായപലകാര്യങ്ങളിൽ നിന്നുംമനസിന്സുഖംലഭിക്കും. പൊതുപ്രവർത്തനത്തിൽ മികച്ചവിജയംകൈവരിക്കും.: വാഹനംവാങ്ങുന്നതിനെക്കുറിച്ച്ആലോചിക്കും.
പുണർതം: കഫജന്യരോഗങ്ങൾ പിടിപെടാം. ദീര്ഘയാത്രകൾ ഒഴിവാക്കുക. പണമിടപാടുകളിലുംശ്രദ്ധിക്കുക. പൈതൃകസ്വത്തിന്റെഅനുഭവമുണ്ടാകും. കരുതിവെച്ചപണംമറ്റാവശ്യങ്ങള്ക്കായിചെലവഴിക്കും. മാനസികപിരിമുറുക്കംവര്ധിക്കും.
പൂയം:. ഇഷ്ടപ്പെടാത്തകാര്യങ്ങളിൽ ഇടപെടേണ്ടിവരും. പണമിടപാടുകളില്ചതിവുപറ്റാന്സാധ്യത. പിതാവിന്അരിഷ്ടതകള്.
ആയില്യം: തൊഴില്രംഗത്ത്അരിഷ്ടതകൾ. ഗുണാനുഭവങ്ങള്ലഭിക്കുവാന്അല്പംകൂടികാത്തിരിക്കേണ്ടതായിവന്നേക്കാം. അപ്രതീക്ഷിതധനനഷ്ടംനേരിടും.
മകം: വിലപ്പെട്ടരേഖകള്കൈമോശംവരാനിടയുണ്ട്. കഴിയുന്നതുംദീര്ഘയാത്രകള്ഒഴിവാക്കുക,ബന്ധുജനസഹായത്തിനുശ്രമിച്ചാല്വിജയിക്കുകയില്ല.
പൂരം: ബന്ധുജനസഹായംലഭിക്കും. അനുകൂലമായിലഭിച്ചിരുന്നപലകാര്യങ്ങളുംകൂടുതല്വര്ധിച്ചതോതില്ലഭിക്കും. തൊഴിൽപരമായിഅനുകൂലദിനം.
ഉത്രം: അപ്രതീക്ഷിതചെലവുകള്വര്ധിക്കും. ധനകാര്യസ്ഥാപനങ്ങളില്നിന്ന്കടംവാങ്ങേണ്ടിവരും. വാഹനയാത്രകള്ക്കിടയ്ക്ക്ധനനഷ്ടംസംഭവിക്കുവാൻ സാദ്ധ്യത
അത്തംമാതാവിനോതത്തുല്യരായവര്ക്കോഅരിഷ്ടതകള്. അനുഭവിച്ചുകൊണ്ടിരുന്നരോഗദുരിതങ്ങളില്നിന്ന്മോചനം. ഉപയോഗ്യവസ്തുക്കള്മോഷണംപോകാം. ബന്ധുക്കള്നിമിത്തംനേട്ടം.
ചിത്തിര: സഹോദരങ്ങള്ക്ക്അരിഷ്ടതകള്ക്കുസാധ്യത. ഉത്തരവാദിത്തംവര്ധിക്കും. ഊഹക്കച്ചവടത്തില്നഷ്ടംസംഭവിക്കാം. ബന്ധുക്കളെതാല്ക്കാലികമായിപിരിഞ്ഞുകഴിയേണ്ടിവരും.
ചോതി: ശാരീരികമായിഎന്തെങ്കിലുംഅരിഷ്ടതകള്നേരിടും. ബിസിനസുകളില്നിന്ന്മികച്ചനേട്ടം. സ്ഥലംമാറ്റംഉണ്ടാകും. ദ്രവ്യലാഭത്തിനുസാധ്യത. ഗൃഹത്തില്ശാന്തതകൈവരും. കലാരംഗത്തുമികച്ചനേട്ടം.
വിശാഖം: ഇന്റര്വ്യൂവില്നേട്ടംകൈവരിക്കും. തൊഴിൽപരമായനേട്ടംപ്രേമബന്ധങ്ങളില്ഏര്പ്പെട്ടിരിക്കുന്നവര്ക്ക്മുതിർന്നവരിൽനിന്ന്അംഗീകാരംലഭിക്കും. സന്താനഗുണമനുഭവിക്കും. ഉറ്റസുഹൃത്തിന്റെഇടപെടല്മൂലംഅപകടങ്ങളില്നിന്നുരക്ഷനേടും.
അനിഴം: ഉദ്യോഗസ്ഥര്ക്ക്സ്ഥലംമാറ്റം, ഇഷ്ടസ്ഥാനലബ്ധിഎന്നിവയുണ്ടാകും. പണച്ചെലവുള്ളകാര്യങ്ങളില്ഏര്പ്പെടും. പൊതുപ്രവര്ത്തനരംഗത്തുപ്രവര്ത്തിക്കുന്നവര്ക്ക്ജനസമ്മിതി.
തൃക്കേട്ട: വിദേശയാത്രയ്ക്കുള്ളശ്രമങ്ങള്വിജയംകൈവരിക്കും. ഇന്ഷുറന്സ്, ചിട്ടിഎന്നിവയില്നിന്നുധനലാഭത്തിനുസാധ്യത.
മൂലം: സൗന്ദര്യവര്ധകവസ്തുക്കള്ക്കുപണംമുടക്കും. അലഞ്ഞുതിരിയുന്നശീലമുണ്ടാകും. രാഷ്ട്രീയരംഗത്തുപ്രവര്ത്തിക്കുന്നവര്ക്ക്എതിര്പ്പുകള്നേരിടേണ്ടിവരും. സഞ്ചാരക്ലേശംവര്ധിക്കും.
പൂരാടം: അനുകൂലഫലങ്ങള്ലഭിക്കുവാന്സാധ്യതയുള്ളദിനമാണ്. ഏതെങ്കിലുംതരത്തിലുള്ളധനലാഭമുണ്ടാകും. ഭക്ഷണസുഖംവര്ധിക്കും. കടങ്ങള്വീട്ടുവാന്സാധിക്കും. അന്യജനസഹായംലഭിക്കും.
ഉത്രാടം: ഏതുതരത്തിലുള്ളതടസങ്ങളുംതരണംചെയ്യുവാന്സാധിക്കും. പെരുമാറ്റത്തില്കൃത്രിമത്വംകലര്ത്തിവിരോധംസന്പാദിക്കും.
മനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും.
തിരുവോണം:ബന്ധുജനഗുണംവര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക്ജനസമ്മിതിവര്ധിക്കും. ഇരുചക്രവാഹനംവാങ്ങുവന്നആലോചിക്കും. വ്യവഹാരവിജയംപ്രതീക്ഷിക്കാം. സ്വജനങ്ങളില്ആര്ക്കെങ്കിലുംഉന്നതസ്ഥാനലബ്ധി.
അവിട്ടം: കലാപരിപാടികളില്സംബന്ധിക്കും. സ്നേഹിക്കുന്നവരില്നിന്ന്എതിര്പ്പ്നേരിടും. വ്യാപാരം, മറ്റുബിസിനസ്എന്നിവയില്ഏര്പ്പെട്ടിരിക്കുന്നവര്ക്ക്സാമ്പത്തികവിഷമമുണ്ടാകും.
ചതയം: വിജയംഉറപ്പാക്കിയിരുന്നപദ്ധതികളില്തിരിച്ചടികള്നേരിടും. ഇഷ്ടജനങ്ങള്ക്ക്തൊഴില്പരമായിമാറ്റം, അന്യദേശവാസംഎന്നിവയുണ്ടാകും. പുണ്യസ്ഥലസന്ദര്ശനം
പൂരുരുട്ടാതി: അനവസരത്തില്അന്യര്ഇടപെടുന്നതുമൂലംകുടുംബത്തില്ചില്ലറപ്രശ്നങ്ങളുണ്ടാകാം. സന്താനങ്ങള്ക്ക്ഉന്നമനമുണ്ടാകും. നേത്രരോഗസാധ്യത.
ഉത്രട്ടാതി: സഹായികളില്നിന്നുള്ളഇടപെടല്വഴിപെട്ടെന്നുള്ളകാര്യസാധ്യം. വിവാഹാലോചകള്തീരുമാനത്തിലെത്തും. കടങ്ങള്വീട്ടുവാനുംപണയഉരുപ്പടികള്തിരിച്ചെടുക്കുവാനുംസാധിക്കും.
രേവതി: വ്യവഹാരങ്ങളില്വിജയംനേടും.മേലുദ്യോഗസ്ഥരില്നിന്ന്പ്രശംസലഭിക്കും. ഇരുചക്രവാഹനമോടിക്കുന്നവര്ക്ക്പരുക്കിനുസാധ്യത. വാഹനത്തിന്അറ്റകുറ്റപ്പണികള്ക്കും സാധ്യത.