Articles

Home Articles പ്രതിദിന ജ്യോതിഷം സെപ്തംബർ 12, ശനി

പ്രതിദിന ജ്യോതിഷം സെപ്തംബർ 12, ശനി

 പ്രതിദിന ജ്യോതിഷം  സെപ്തംബർ 12, ശനി

 

കലിദിനം 1872830

 

കൊല്ലവർഷം 1202 ചിങ്ങം  27

 

(കൊല്ലവർഷം  1202 ചിങ്ങം  ൨൭     )

 

തമിഴ്  വർഷം  പരാഭവ ആവണി 27

 

ശകവർഷം 1948 ഭാദ്രപദം  21

 

ഉദയം 06. 14 അസ്തമയം  06.27   മിനിറ്റ്

 

ദിനമാനം  12 മണിക്കൂർ    13 മിനിറ്റ്

 

രാത്രിമാനം 11  മണിക്കൂർ  47  മിനിറ്റ്

 

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   09.17 am to 10.48 am   (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം  06.14 am to 07.45 am   (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 01.52 pm to 03.23 pm   (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 

ഗ്രഹാവസ്ഥകൾ

 

സൂര്യൻ സ്വക്ഷേത്രത്തിൽ   ബുധനു മൗഢ്യം, ഉച്ചത്തിൽ  വ്യാഴം ഉച്ചത്തിൽ  ശുക്രൻ സ്വക്ഷേത്രത്തിൽ  ശനിക്കു വക്രം

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ  പൂരത്തിൽ   ( പൂരം      ഞാറ്റുവേല ) ചൊവ്വ പുണർത്തിൽ   ബുധൻ  ഉത്രത്തിൽ    വ്യാഴം  ആയില്യത്തിൽ  ശുക്രൻ  ചോതിയിൽ     ശനി  രേവതിയിൽ   രാഹു അവിട്ടത്തിൽ  കേതു മകത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  06.37 വരെ  ചിങ്ങം    പകൽ  08.37 വരെ  കന്നി പകൽ 10.41 വരെ   തുലാം  പകൽ  12.52 വരെ  വൃശ്ചികം പകൽ വരെ 03.03 ധനു വൈകിട്ട് 04.59 വരെ  മകരം തുടർന്ന് കുംഭം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.40  pm to 07.04  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.43  am to 05.29  am 

 

പ്രാതഃസന്ധ്യ 05.06 am to  to 06.15  am

 

സായംസന്ധ്യ  06.40  pm to 07.50 pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

പകൽ  12.55    വരെ ഉത്രം   തുടർന്ന്  അത്തം

 

കാലത്ത്  07.46  വരെ   ശുക്ലപക്ഷ പ്രഥമ തുടർന്ന്  ദ്വിതീയ

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  : അത്തം        തിഥി :  ശുക്ലപക്ഷ ദ്വിതീയ

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം :  ഉത്രം

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം , എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം

 

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

പൂരുരുട്ടാതി , മകം, പൂയം , തിരുവാതിര

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

പൂരം, ആയില്യം , പുണർതം ,മകയിരം, മൂലം, പൂരാടം 

 

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമാണ്

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

 

ദിവസ ഗുണ വർദ്ധനയ്ക്ക് ശാസ്താ ഭജനം നടത്തുക.

ഒരു ധ്യാനം ചേർക്കുന്നു:

 

തേജോ മണ്ഡല മദ്ധ്യഗം ത്രിനയനം

ദിവ്യാംബാരാലംകൃതം

ദേവം പുഷ്പ ശരേക്ഷു കാർമുകില

സന്മാണിക്യ പാത്രാഭയം

ബിഭ്രാണം കര പങ്കജൈർ

മദ ഗജ സ്കന്ദാദിരൂഡ്‌ഡം വിഭും

ശാസ്താരം ശരണം ഭജാമി

സതതം ത്രൈ ലോക്യ സമ്മോഹനം

 

 

ദിവസത്തിന് ഒരു ലാൽ കിതാബ് പരിഹാരം ചേർക്കുന്നു: വയോ വൃദ്ധർക്ക്  ഭക്ഷണം നൽകി തൃപ്തി വരുത്തുക

 

ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച്

 

ഇന്ന് ശനിയാഴ്ച .   ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

സൂര്യപുത്രോ ദീർഘദേഹഃ

വിശാലാക്ഷ: ശിവപ്രിയ :

മന്ദചാര: പ്രസന്നാത്മാ

പീഢാം ഹരതു മേ ശനി :

 

 

ദിവസ ഫലം

 

അശ്വതി:  സുഹൃത്തുക്കൾഒത്തുചേരും, ഗൃഹത്തിൽ   അറ്റകുറ്റപ്പണികൾവേണ്ടിവരും. , തടസ്സങ്ങൾമാറികാര്യപുരോഗതിയുണ്ടാകും,പുതിയഗൃഹോപകരണങ്ങൾവാങ്ങും.

 

ഭരണി: ദമ്പതികൾഒന്നിച്ച്യാത്രകൾനടത്തും, തൊഴിൽരംഗത്തുനിന്ന്അവധിയെടുക്കും. പുണ്യസ്ഥലസന്ദർശനംനടത്തും, യാത്രയ്ക്കായിപണച്ചെലവ്, ത്വക്രോഗസാദ്ധ്യത.

 

കാർത്തിക: ആരോഗ്യപരമായവിഷമതകൾശമിക്കും, മനസ്സിൻറെസന്തോഷംവർദ്ധിക്കും   പണച്ചെലവധികരിക്കും. കുടുംബസമേതയാത്രകൾനടത്തും, ഭൂമിയിൽനിന്നുള്ളധനലാഭം, അയൽവാസികളുടെസഹായംലഭിക്കും

 

രോഹിണി: സുഹൃത്തുക്കളുമായിചെറിയപ്രശ്നങ്ങൾ, ധനപരമായി  അനുകൂലം. സന്താനങ്ങൾക്ക്പുരോഗതി, പുതിയകോഴ്സുകളിൽപ്രവേശനം, വിശ്രമംകുറയും.

 

മകയിരം:  ഉദ്യോഗാർത്ഥികൾക്ക്അനുകൂല  ഉത്തരവുകൾലഭിക്കാം, തൊഴിൽപരമമായമേന്മ. അലസതപിടികൂടും. സന്താനങ്ങൾക്ക്പുരോഗതി. വിദേശത്തുനിന്ന്തിരികെനാട്ടിലെത്തും,സുഹൃദ്സഹായംലഭിക്കും, ധനപരമായചെലവുകൾ  വർദ്ധിക്കും.

 

തിരുവാതിര: വിവാഹആലോചനകളിൽപുരോഗതി, വാഹനത്തിന്അറ്റകുറ്റപ്പണികൾ,  ഭക്ഷണസുഖംകുറയും, ആരോഗ്യകാര്യങ്ങളിൽശ്രദ്ധകുറയും.

 

പുണർതം: അനാവശ്യവിവാദങ്ങളിൽചെന്ന്ചാടാതെശ്രദ്ധിക്കുക,  സാമ്പത്തികവിഷമതകൾനേരിടും, വ്യവഹാരങ്ങളിൽപണച്ചെലവ്,   ആവശ്യത്തിലധികംമാനസികസംഘർഷം, വിശ്രമംകുറവായിരിക്കും.

 

പൂയം: പുതിയവസ്ത്ര-ആഭരണ  ലാഭം. ധനപരമായചെലവുകൾവർദ്ധിക്കും, പിന്നീട്ഉപയോഗമില്ലാത്തവസ്തുക്കൾക്കായിപണംചെലവിടും, ബന്ധുക്കളിൽനിന്ന്  അകാരണമായഎതിർപ്പുണ്ടാകും. 

 

ആയില്യം: പുതിയതൊഴിലന്വേഷങ്ങങ്ങളിൽവിജയം,  . ദേഹസുഖംകുറയും, മാനസികസംഘർഷത്തിൽഅയവുണ്ടാകും, ഗൃഹത്തിൽഅറ്റകുറ്റപ്പണികൾവേണ്ടിവരും.

 

മകം:  പുതിയജോലികളിൽപ്രവേശിക്കുവാൻഅവസരമൊരുങ്ങും,അടുത്തബന്ധുക്കളുമായിനിലനിന്നിരുന്നമാനസികഅകൽച്ച  അവസാനിക്കും, സകുടുംബയാത്രകൾനടത്തും. തൊഴിൽസംബന്ധമായയാത്രകളും  വേണ്ടിവരും, ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും.

 

പൂരം:  ജന്യരോഗങ്ങൾപിടിപെടാം, തൊഴിൽപരമായമാറ്റങ്ങൾ.  അനാവശ്യമാനസികഉത്ക്കണ്ഠയുണ്ടാകും, ഗൃഹസുഖംകുറയും, പ്രവർത്തനവിജയംകൈവരിക്കും.

 

ഉത്രം: ഔഷധസേവവേണ്ടിവരും  അടുത്തബന്ധുക്കൾക്ക്രോഗദുരിതസാദ്ധ്യത, പണമിടപാടുകളിൽനഷ്ടംസംഭവിക്കുവാൻസാദ്ധ്യത. ആഹാരകാര്യത്തിൽശ്രദ്ധകുറയും, സർക്കാരിലേയ്ക്ക്പിഴഅടയ്ക്കേണ്ടിവരും

 

അത്തം: തൊഴിൽപരമായ  യാത്രകൾവേണ്ടിവരും, സാമ്പത്തിക  നേട്ടംകൈവരിക്കും, മനസ്സിന്സന്തോഷസൂചകമായവാർത്തകൾകേൾക്കും. മുതിർന്നകുടുംബാങ്ങൾക്ക്അരിഷ്ടത, സഞ്ചാരക്ലേശംഅനുഭവിക്കും, പുണ്യസ്ഥലങ്ങൾസന്ദർശിക്കും.

 

ചിത്തിര:  തൊഴിലിൽ  നല്ലമാറ്റങ്ങൾ   നേട്ടങ്ങൾ, മാനസികസന്തോഷംവർദ്ധിക്കും, കടമിടപാടുകൾകുറയ്ക്കാൻകഴിയും.  . വിദേശജോലിക്കുള്ളശ്രമത്തിൽവിജയിക്കും, കടങ്ങൾവീട്ടുവാൻസാധിക്കും.

 

ചോതി:  ദാമ്പത്യജീവിതസൗഖ്യം,സാമ്പത്തികനേട്ടംകൈവരിക്കുവാൻകഴിയും. മാതാവിനോമാതൃജനങ്ങൾക്കോഅരിഷ്ടത, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ.

 

വിശാഖം: സഞ്ചാരക്ലേശംമൂലംക്ഷീണം, കടബാദ്ധ്യതയിൽനിന്ന്മോചനം, . പുണ്യസ്ഥലങ്ങൾസന്ദർശിക്കും. സത്കർമ്മങ്ങൾക്കായിപണംചെലവിടും. വിവാഹംവാക്കുറപ്പിക്കും, തൊഴിൽപരമമായഉയർച്ച

 

 അനിഴം: സുഹൃത്തുക്കൾവഴിനേട്ടം, ധനപരമായപുരോഗതി, അപവാദത്തിൽഅകപ്പെടാതെശ്രദ്ധിക്കുക, തൊഴിൽപരമായിവാരം  അനുകൂലം.,തൊഴിലിൽഅനുകൂലമായസാഹചര്യം..

 

തൃക്കേട്ട: കാലാവസ്ഥാജന്യരോഗസാദ്ധ്യത, ബുദ്ധിമുട്ടുനിറഞ്ഞയാത്രകൾ, സഹപ്രവർത്തകർനിമിത്തമായിമനോവിഷമം. ഭാര്യാഭർത്തൃബന്ധത്തിൽചെറിയപ്രശ്നങ്ങൾഉടലെടുക്കും.

 

മൂലം: വിവാഹആലോചകളിൽ   തീരുമാനം, ഭക്ഷണസുഖംലഭിക്കും. സുഹൃത്തുകളുടെപെരുമാറ്റംഅനുകൂലമായിരിക്കില്ല, തൊഴിൽരംഗത്ത്  ചെറിയപ്രശ്നങ്ങൾഉണ്ടാകും. 

 

പൂരാടം  സന്താനഗുണവർദ്ധന,  രോഗദുരിതത്തിൽശമനം,  പണമിടപാടുകളിൽകൃത്യതപുലർത്തും, അന്യരിൽനിന്നുള്ളസഹായംലഭിക്കും., ദേഹസുഖംകുറഞ്ഞിരിക്കും.

 

 ഉത്രാടം:  മുൻകാലനിക്ഷേപങ്ങളിൽനിന്ന്നേട്ടം, സുഹൃദ്ഗുണംവർദ്ധിക്കും, സർക്കാർആനുകൂല്യം. സുഹൃത്തുക്കളുമായിസഞ്ചരിക്കും, ഭാഗ്യപരീക്ഷണത്തിന്  പണംമുടക്കും.

 

തിരുവോണം: പ്രധാനതൊഴിലിൽനിന്ന്അവധിയെടുത്ത്മാറിനിൽക്കേണ്ടിവരും, ഉദ്ദിഷ്ടകാര്യങ്ങളിൽ   വിജയംകാണില്ല,  സുഹൃത്തുക്കൾക്കായിപണംമുടക്കും, മംഗളകർമ്മങ്ങളിൽസംബന്ധിക്കുവാൻയാത്രകൾ.

 

അവിട്ടം: ദാമ്പത്യപരമമായപ്രശ്നങ്ങൾശമിക്കും. സാമ്പത്തികമായിവിഷമതകൾനേരിടും, പണംനൽകാനുള്ളവരിൽനിന്ന്സമ്മർദ്ദംഉണ്ടാകും,  സന്താനങ്ങൾക്ക്നേട്ടംഉണ്ടാകുന്നവാരമാണ്.

 

ചതയം: വീടിന്   അറ്റകുറ്റപ്പണികൾവേണ്ടിവരും, പൊതുരംഗത്ത്പ്രശസ്തിവർദ്ധിക്കും, സുഹൃദ്സഹായംവർദ്ധിക്കും, അലർജിസംബന്ധമായി  ഔഷധസേവവേണ്ടിവരും.,പഴയസുഹൃത്തുക്കളെകണ്ടുമുട്ടും

 

പൂരുരുട്ടാതി: വ്യവഹാരങ്ങളിൽ  തിരിച്ചടികൾ,  യാതകൾവേണ്ടിവരും,  സുഹൃത്തുക്കളിൽനിന്നുള്ളആനുകൂല്യങ്ങൾപ്രതീക്ഷിക്കാം,   ബിസിനസ്സിൽനേട്ടം.

 

ഉത്രട്ടാതി: : ദാമ്പത്യജീവിതത്തിൽചെറിയപ്രശ്നങ്ങൾഉടലെടുക്കുംമനഃസുഖംകുറയും, . ജലദോഷംപനിഎന്നിവപിടിപെടുവാൻസാദ്ധ്യത, കടബാധ്യതകുറയ്ക്കുവാൻസാധിക്കും,  സുഹൃദ്സഹായംവർദ്ധിക്കും

 

രേവതി: പ്രധാനതൊഴിലിൽനിന്നല്ലാതെധനവരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ  ചെറിയനേട്ടം, ബിസിനസ്സ്  പുഷ്ടിപ്പെടും. , സന്താനങ്ങൾക്കായിപണച്ചെലവുണ്ടാകും.

Enquire Now