പ്രതിദിന ജ്യോതിഷം ഒക്ടോബർ 01, വ്യാഴം
പ്രതിദിന ജ്യോതിഷം ഒക്ടോബർ 01, വ്യാഴം
കലിദിനം 1872849
കൊല്ലവർഷം 1202 കന്നി 15
(കൊല്ലവർഷം 1202 കന്നി ൧൫ )
തമിഴ് വർഷം പരാഭവ പൂരട്ടാശി 15
ശകവർഷം 1948 ആശ്വിനം 09
ഉദയം 06. 12 അസ്തമയം 06.15 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 03 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 57 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.43 pm to 03.14 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 09.12 am to 10.43 am (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 06.12 am to 07.42 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ചൊവ്വ നീചത്തിൽ വ്യാഴം ഉച്ചത്തിൽ ശുക്രൻ സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അത്തം (അത്തം ഞാറ്റുവേല ) ചൊവ്വ പൂയത്തിൽ ബുധൻ ചിത്തിരയിൽ വ്യാഴം ആയില്യത്തിൽ ശുക്രൻ ചോതിയിൽ ശനി രേവതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.23 വരെ കന്നി പകൽ 09.27 വരെ തുലാം പകൽ 11.28 വരെ വൃശ്ചികം പകൽ 01.49 വരെ ധനു പകൽ 03.41 വരെ മകരം വൈകിട്ട് 05.26 വരെ കുംഭം തുടർന്ന് മീനം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.40 pm to 07.04 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.43 am to 05.29 am
പ്രാതഃസന്ധ്യ 05.06 am to to 06.15 am
സായംസന്ധ്യ 06.40 pm to 07.50 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
Rathri 04.28 വരെ രോഹിണി
പകൽ 12.35 വരെ കൃഷ്ണപക്ഷ പഞ്ചമി തുടർന്ന് ഷഷ്ടി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : രോഹിണി തിഥി : കൃഷ്ണപക്ഷ ഷഷ്ടി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : രോഹിണി
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
ചോതി , ഭരണി , രേവതി , പൂരുരുട്ടാതി
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
കാർത്തിക , അശ്വതി , ഉത്രട്ടാതി , ചതയം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ദിവസ ഗുണ വർദ്ധനയ്ക്കു . ശ്രീ നരസിംഹ സ്വാമിയേ ഭജിക്കുക . നരസിംഹ പഞ്ചാമൃത സ്തോത്രത്തിലെ ഒരു ശ്ലോകം ഇവിടെ ചേർക്കുന്നു:
ഗോവിന്ദ കേശവ ജനാർദ്ദന വസുദേവ
വിശ്വേശ വിശ്വ മധുസൂദന വിശ്വ രൂപ
ശ്രീ പദ്മനാഭ പുരുഷോത്തമ പുഷ്കരാക്ഷ
നാരായണാച്യുത നൃസിംഹ നമോ നമസ്തേ:
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : പകൽ വെറും നിലത്ത് മഞ്ഞ നിറമുള്ള തുണി വിരിച്ച് അൽപ്പസമയം കിടക്കുക.
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :
ദിവസ ഫലം
അശ്വതി: അറ്റകുറ്റപ്പണികൾവേണ്ടിവരും. , തടസ്സങ്ങൾമാറികാര്യപുരോഗതിയുണ്ടാകും,പുതിയഗൃഹോപകരണങ്ങൾവാങ്ങും.
ഭരണി: പുണ്യസ്ഥലസന്ദർശനംനടത്തും, യാത്രയ്ക്കായിപണച്ചെലവ്, ത്വക്രോഗസാദ്ധ്യത.
കാർത്തിക: പണച്ചെലവധികരിക്കും. കുടുംബസമേതയാത്രകൾനടത്തും, ഭൂമിയിൽനിന്നുള്ളധനലാഭം, അയൽവാസികളുടെസഹായംലഭിക്കും
രോഹിണി: ധനപരമായി അനുകൂലം. സന്താനങ്ങൾക്ക്പുരോഗതി, പുതിയകോഴ്സുകളിൽപ്രവേശനം, വിശ്രമംകുറയും.
മകയിരം: സന്താനങ്ങൾക്ക്പുരോഗതി. വിദേശത്തുനിന്ന്തിരികെനാട്ടിലെത്തും,സുഹൃദ്സഹായംലഭിക്കും, ധനപരമായചെലവുകൾ വർദ്ധിക്കും.
തിരുവാതിര: വാഹനത്തിന്അറ്റകുറ്റപ്പണികൾ, ബിസിനസ്സിൽധനനഷ്ടം. ഭക്ഷണസുഖംകുറയും, ആരോഗ്യകാര്യങ്ങളിൽശ്രദ്ധകുറയും.
പുണർതം: സാമ്പത്തികവിഷമതകൾമറികടക്കും, വ്യവഹാരങ്ങളിൽവിജയം. ഏറ്റെടുത്തജോലികൾപൂർത്തീകരിക്കും, ആവശ്യത്തിലധികംമാനസികസംഘർഷം, വിശ്രമംകുറയും.
പൂയം: പുതിയവസ്ത്ര-ആഭരണ ലാഭം. ധനപരമായചെലവുകൾവർദ്ധിക്കും, പിന്നീട്ഉപയോഗമില്ലാത്തവസ്തുക്കൾക്കായിപണംചെലവിടും, ബന്ധുക്കളിൽനിന്ന് അകാരണമായഎതിർപ്പുണ്ടാകും.
ആയില്യം: ഇരുചക്രവാഹനംമൂലംധനനഷ്ടം , നടപ്പാകില്ലെന്നുകരുതിയിരുന്നകാര്യങ്ങൾസാധിക്കും. ദേഹസുഖംകുറയും,സന്താനങ്ങൾക്കായിപണച്ചെലവ്,ഗൃഹത്തിൽഅറ്റകുറ്റപ്പണികൾ
മകം: അടുത്തബന്ധുക്കളുമായിനിലനിന്നിരുന്നതർക്കം അവസാനിക്കും, സകുടുംബയാത്രകൾനടത്തും. തൊഴിൽസംബന്ധമായയാത്രകൾവേണ്ടിവരും, ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും.
പൂരം: ജലജന്യരോഗങ്ങൾപിടിപെടാം, തൊഴിൽപരമായമാറ്റങ്ങൾ. അനാവശ്യമാനസികഉത്ക്കണ്ഠ, ഗൃഹസുഖംകുറയും, പ്രവർത്തനവിജയംകൈവരിക്കും.
ഉത്രം: ഉദരസംബന്ധമായവിഷമതകൾക്കായിഔഷധസേവവേണ്ടിവരും അടുത്തബന്ധുക്കൾക്ക്ആഹാരകാര്യത്തിൽശ്രദ്ധകുറയും, സർക്കാരിലേയ്ക്ക്പിഴഅടയ്ക്കേണ്ടിവരും
അത്തം: സാമ്പത്തികപരമമായനേട്ടംകൈവരിക്കും, മനസ്സിന്സന്തോഷസൂചകമായവാർത്തകൾകേൾക്കും. മുതിർന്നകുടുംബാങ്ങൾക്ക്അരിഷ്ടത, സഞ്ചാരക്ലേശംഅനുഭവിക്കും, പുണ്യസ്ഥലങ്ങൾസന്ദർശിക്കും.
ചിത്തിര: മാനസികസന്തോഷംവർദ്ധിക്കും, കടമിടപാടുകൾകുറയ്ക്കാൻകഴിയും. . വിദേശജോലിക്കുള്ളശ്രമത്തിൽവിജയിക്കും, കടങ്ങൾവീട്ടുവാൻസാധിക്കും.
ചോതി: സാമ്പത്തികനേട്ടംകൈവരിക്കുവാൻകഴിയും. മാതാവിനോമാതൃജനങ്ങൾക്കോഅരിഷ്ടത, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ.
വിശാഖം: കടബാദ്ധ്യതയിൽനിന്ന്മോചനം, . പുണ്യസ്ഥലങ്ങൾസന്ദർശിക്കും. സത്കർമ്മങ്ങൾക്കായിപണംചെലവിടും. വിവാഹംവാക്കുറപ്പിക്കും, തൊഴിൽപരമമായഉയർച്ച
അനിഴം: തൊഴിൽപരമായിദിനംഅനുകൂലം.,തൊഴിലിൽഅനുകൂലമായസാഹചര്യം.. വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക.
തൃക്കേട്ട: സഹപ്രവർത്തകർനിമിത്തമായിമനോവിഷമം. സാഹസികപ്രവർത്തനങ്ങൾനടത്തും, ഭാര്യാഭർത്തൃബന്ധത്തിൽപ്രശ്നങ്ങൾ.
മൂലം: ഭക്ഷണസുഖംലഭിക്കും. മുൻപിൻചിന്തിക്കാതെപ്രവർത്തിക്കും, സുഹൃത്തുകളുടെപെരുമാറ്റംഅനുകൂലമായിരിക്കില്ല, തൊഴിൽരംഗത്ത്പ്രശ്നങ്ങൾഉണ്ടാകും.
പൂരാടം പണമിടപാടുകളിൽനേട്ടം. പണമിടപാടുകളിൽകൃത്യതപുലർത്തും, അന്യരിൽനിന്നുള്ളസഹായംലഭിക്കും., ദേഹസുഖംകുറഞ്ഞിരിക്കും.
ഉത്രാടം: മുൻകാലനിക്ഷേപങ്ങളിൽനിന്ന്നേട്ടം, സുഹൃദ്ഗുണംവർദ്ധിക്കും, സർക്കാർആനുകൂല്യം. സുഹൃത്തുക്കളുമായിസഞ്ചരിക്കും, ഭാഗ്യപരീക്ഷണത്തിന് പണംമുടക്കും.
തിരുവോണം: പ്രധാനതൊഴിലിൽനിന്ന്അവധിയെടുത്ത്മാറിനിൽക്കേണ്ടിവരും, ഉദ്ദിഷ്ടകാര്യങ്ങളിൽ വിജയംകാണില്ല, ബന്ധുഗുണംലഭിക്കും. സുഹൃത്തുക്കൾക്കായിപണംമുടക്കും, മംഗളകർമ്മങ്ങളിൽസംബന്ധിക്കുവാൻയാത്രകൾ.
അവിട്ടം: ദാമ്പത്യപരമമായപ്രശ്നങ്ങൾശമിക്കും. സാമ്പത്തികമായിവിഷമതകൾനേരിടും, പണംനൽകാനുള്ളവരിൽനിന്ന്അകന്നുനിൽക്കും, സന്താനങ്ങൾക്ക്അരിഷ്ടത.
ചതയം: സുഹൃദ്സഹായംവർദ്ധിക്കും, ഗൃഹനിർമ്മാണത്തിൽപുരോഗതി. ഔഷധസേവവേണ്ടിവരും.,പഴയസുഹൃത്തുക്കളെകണ്ടുമുട്ടും
പൂരുരുട്ടാതി: വ്യവഹാരങ്ങളിൽ തിരിച്ചടികൾ, യാതകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും. സർക്കാരിൽനിന്നുള്ളആനുകൂല്യങ്ങൾലഭിക്കും. ലോട്ടറിയിൽനിന്ന്ചെറിയസാമ്പത്തികലാഭം, ബിസിനസ്സിൽനേട്ടം.
ഉത്രട്ടാതി: ദാമ്പത്യജീവിതത്തിൽചെറിയപ്രശ്നങ്ങൾ, മനഃസുഖംകുറയും, തൊഴിൽരംഗത്ത്നേട്ടങ്ങൾ. ജലദോഷംപനിഎന്നിവപിടിപെടുവാൻസാദ്ധ്യത, കടങ്ങൾകുറയ്ക്കും, സുഹൃദ്സഹായംവർദ്ധിക്കും
രേവതി: യാത്രകൾവേണ്ടിവരുംപ്രധാനതൊഴിലിൽനിന്നല്ലാതെധനവരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ ചെറിയനേട്ടം, ബിസിനസ്സ് പുഷ്ടിപ്പെടും. തൊഴിൽപരമായനേട്ടങ്ങൾ, സന്താനങ്ങൾക്കായിപണച്ചെലവുണ്ടാകും.