Articles

Home Articles പ്രതിദിന ജ്യോതിഷം ഒക്ടോബർ 09, വെള്ളി

പ്രതിദിന ജ്യോതിഷം ഒക്ടോബർ 09, വെള്ളി

 പ്രതിദിന ജ്യോതിഷം  ഒക്ടോബർ  09, വെള്ളി

 

കലിദിനം 1872857

 

കൊല്ലവർഷം 1202 കന്നി  23

 

(കൊല്ലവർഷം  1202 കന്നി  ൨൩)

 

തമിഴ്  വർഷം  പരാഭവ പൂരട്ടാശി 23

 

ശകവർഷം 1948  ആശ്വിനം    17

 

ഉദയം 06. 12 അസ്തമയം  06.10 മിനിറ്റ്

 

ദിനമാനം  11 മണിക്കൂർ 58 മിനിറ്റ്

 

രാത്രിമാനം 12  മണിക്കൂർ 02 മിനിറ്റ്

 

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   10.41 am to 12.11 pm   (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

 

ഗുളികകാലം  07.41 am to 09.11 am  (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

 

യമഗണ്ഡകാലം 03.10 pm to 04.40 pm    (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

 

ഗ്രഹാവസ്ഥകൾ

 

ചൊവ്വ നീചത്തിൽ   വ്യാഴം ഉച്ചത്തിൽ  ശുക്രൻ വക്രം  സ്വക്ഷേത്രത്തിൽ  ശനിക്കു വക്രം

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ  അത്തം   (അത്തം  ഞാറ്റുവേല ) ചൊവ്വ പൂയത്തിൽ  ബുധൻ  ചോതിയിൽ       വ്യാഴം  ആയില്യത്തിൽ  ശുക്രൻ  ചോതിയിൽ     ശനി  രേവതിയിൽ   രാഹു അവിട്ടത്തിൽ  കേതു മകത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  06.51 വരെ  കന്നി പകൽ 08.55 വരെ   തുലാം  പകൽ  10.56  വരെ  വൃശ്ചികം പകൽ 01.20 വരെ ധനു  പകൽ 03.09 വരെ  മകരം  വൈകിട്ട് 04.54 വരെ  കുംഭം തുടർന്ന് മീനം

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.40  pm to 07.04  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.43  am to 05.29  am 

 

പ്രാതഃസന്ധ്യ 05.06 am to  to 06.15  am

 

സായംസന്ധ്യ  06.40  pm to 07.50 pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

രാത്രി  09.19   വരെ ഉത്രം     തുടർന്ന്  അത്തം

 

രാത്രി  09.36     വരെ   കൃഷ്ണപക്ഷ ചതുർദ്ദശി  തുടർന്ന്  അമാവാസി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം  : ഉത്രം   തിഥി :    കൃഷ്ണപക്ഷ  ചതുർദ്ദശി

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഉത്രം

 

ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ "ജയദുർഗ്ഗാ" മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ  തോറും  വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും  ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

പൂരുരുട്ടാതി , മകം, പൂയം , തിരുവാതിര

              

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

പൂരം, ആയില്യം , പുണർതം ,മകയിരം, മൂലം, പൂരാടം 

                

 ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമല്ല

 

സത്സന്താനയോഗമുള്ള  ദിനമല്ല

 

സാധിച്ചാൽ  സിസേറിയൻ പ്രസവം ഒഴിവാക്കുക

 

 

ദിവസദോഷ ശമനത്തിന് മഹാഗണപതിയെ ഭജിക്കുക .

സമസ്തലോക ശങ്കരം നിരസ്ത ദൈത്യ കുഞ്ജരം

ദരേദരോദരം വരം വരേഭവക്ത്രമക്ഷരം

കൃപാകരം ക്ഷമാകരം മുദാകരം യശസ്കരം

മനസ്കരം നമസ്കൃതാം നമസ്കരോമി ഭാസ്വരം

 

ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : പ്രധാന   ഭക്ഷണത്തിനു  അല്പം നെയ് , മധുരം  ഇവ ചേർത്ത അന്നം പറവകൾക്കു നൽകുക.

 

ദിവസത്തിന് ചേർന്ന നിറം: വെളുപ്പ്, ചാരനിറം. പ്രതികൂല നിറം:  കറുപ്പ്, നീല.

 

ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന്    നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ , കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ   , അമിത പ്രമേഹമുള്ളവർ   തുടങ്ങിയവർക്ക്   ജപിക്കുവാൻ ശുക്രന്റെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

ദൈത്യമന്ത്രീ വിശാലക്ഷാ  :

പ്രാണദശ്ച മഹാമതിഃ

പ്രഭുസ്താരാ ഗ്രഹാണാം ച:

പീഢാം ഹരതു മേ ഭൃഗു

 

ദിവസ ഫലം

 

അശ്വതി:   സുഹൃത്തുക്കൾഒത്തുചേരും, ഗൃഹത്തിൽ   അറ്റകുറ്റപ്പണികൾവേണ്ടിവരും. , തടസ്സങ്ങൾമാറികാര്യപുരോഗതിയുണ്ടാകും,പുതിയഗൃഹോപകരണങ്ങൾവാങ്ങും.

 

ഭരണി: തൊഴിൽരംഗത്തുനിന്ന്അവധിയെടുക്കും. പുണ്യസ്ഥലസന്ദർശനംനടത്തും, യാത്രയ്ക്കായിപണച്ചെലവ്, ത്വക്രോഗസാദ്ധ്യത.

 

കാർത്തിക: മനസ്സിൻറെസന്തോഷംവർദ്ധിക്കും   പണച്ചെലവധികരിക്കും. കുടുംബസമേതയാത്രകൾനടത്തും, ഭൂമിയിൽനിന്നുള്ളധനലാഭം, അയൽവാസികളുടെസഹായംലഭിക്കും

 

രോഹിണി:  സുഹൃത്തുക്കളുമായിചെറിയപ്രശ്നങ്ങൾ, ധനപരമായി  അനുകൂലം. സന്താനങ്ങൾക്ക്പുരോഗതി, പുതിയകോഴ്സുകളിൽപ്രവേശനം, വിശ്രമംകുറയും.

 

മകയിരം:  തൊഴിൽപരമമായമേന്മ. അലസതപിടികൂടും. സന്താനങ്ങൾക്ക്പുരോഗതി. വിദേശത്തുനിന്ന്തിരികെനാട്ടിലെത്തും,സുഹൃദ്സഹായംലഭിക്കും, ധനപരമായചെലവുകൾ  വർദ്ധിക്കും.

 

തിരുവാതിര: വിവാഹആലോചനകളിൽപുരോഗതി, വാഹനത്തിന്അറ്റകുറ്റപ്പണികൾ,  ഭക്ഷണസുഖംകുറയും, ആരോഗ്യകാര്യങ്ങളിൽശ്രദ്ധകുറയും.

 

പുണർതം:   സാമ്പത്തികവിഷമതകൾനേരിടും, വ്യവഹാരങ്ങളിൽപണച്ചെലവ്,   ആവശ്യത്തിലധികംമാനസികസംഘർഷം, വിശ്രമംകുറവായിരിക്കും.

 

പൂയം: ധനപരമായചെലവുകൾവർദ്ധിക്കും, പിന്നീട്ഉപയോഗമില്ലാത്തവസ്തുക്കൾക്കായിപണംചെലവിടും, ബന്ധുക്കളിൽനിന്ന്  അകാരണമായഎതിർപ്പുണ്ടാകും. 

 

ആയില്യം: ദേഹസുഖംകുറയും, മാനസികസംഘർഷത്തിൽഅയവുണ്ടാകും, ഗൃഹത്തിൽഅറ്റകുറ്റപ്പണികൾവേണ്ടിവരും.

 

മകം:   സകുടുംബയാത്രകൾനടത്തും. തൊഴിൽസംബന്ധമായയാത്രകളും  വേണ്ടിവരും, ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും.

 

പൂരം: തൊഴിൽപരമായമാറ്റങ്ങൾ.  അനാവശ്യമാനസികഉത്ക്കണ്ഠയുണ്ടാകും, ഗൃഹസുഖംകുറയും, പ്രവർത്തനവിജയംകൈവരിക്കും.

 

ഉത്രം: പണമിടപാടുകളിൽനഷ്ടംസംഭവിക്കുവാൻസാദ്ധ്യത. ആഹാരകാര്യത്തിൽശ്രദ്ധകുറയും, സർക്കാരിലേയ്ക്ക്പിഴഅടയ്ക്കേണ്ടിവരും

 

അത്തം:  സാമ്പത്തിക  നേട്ടംകൈവരിക്കും, മനസ്സിന്സന്തോഷസൂചകമായവാർത്തകൾകേൾക്കും. മുതിർന്നകുടുംബാങ്ങൾക്ക്അരിഷ്ടത, സഞ്ചാരക്ലേശംഅനുഭവിക്കും, പുണ്യസ്ഥലങ്ങൾസന്ദർശിക്കും.

 

ചിത്തിര:   തൊഴിലിൽ  നല്ലമാറ്റങ്ങൾ   നേട്ടങ്ങൾ, മാനസികസന്തോഷംവർദ്ധിക്കും, കടമിടപാടുകൾകുറയ്ക്കാൻകഴിയും.  . വിദേശജോലിക്കുള്ളശ്രമത്തിൽവിജയിക്കും, കടങ്ങൾവീട്ടുവാൻസാധിക്കും.

 

ചോതി:   ബന്ധുഗുണമനുഭവിക്കും,  ദാമ്പത്യജീവിതസൗഖ്യം,സാമ്പത്തികനേട്ടംകൈവരിക്കുവാൻകഴിയും. മാതാവിനോമാതൃജനങ്ങൾക്കോഅരിഷ്ടത, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ.

 

വിശാഖം: സഞ്ചാരക്ലേശംമൂലംക്ഷീണം, കടബാദ്ധ്യതയിൽനിന്ന്മോചനം, . പുണ്യസ്ഥലങ്ങൾസന്ദർശിക്കും. സത്കർമ്മങ്ങൾക്കായിപണംചെലവിടും. വിവാഹംവാക്കുറപ്പിക്കും, തൊഴിൽപരമമായഉയർച്ച

 

 അനിഴം: സുഹൃത്തുക്കൾവഴിനേട്ടം, ധനപരമായപുരോഗതി, അപവാദത്തിൽഅകപ്പെടാതെശ്രദ്ധിക്കുക, തൊഴിൽപരമായിവാരം  അനുകൂലം.,തൊഴിലിൽഅനുകൂലമായസാഹചര്യം..

 

തൃക്കേട്ട: കാലാവസ്ഥാജന്യരോഗസാദ്ധ്യത, ബുദ്ധിമുട്ടുനിറഞ്ഞയാത്രകൾ, സഹപ്രവർത്തകർനിമിത്തമായിമനോവിഷമം. ഭാര്യാഭർത്തൃബന്ധത്തിൽചെറിയപ്രശ്നങ്ങൾഉടലെടുക്കും.

 

മൂലം:  വിവാഹആലോചകളിൽ   തീരുമാനം, ഭക്ഷണസുഖംലഭിക്കും. സുഹൃത്തുകളുടെപെരുമാറ്റംഅനുകൂലമായിരിക്കില്ല, തൊഴിൽരംഗത്ത്  ചെറിയപ്രശ്നങ്ങൾഉണ്ടാകും. 

 

പൂരാടം:   സന്താനഗുണവർദ്ധന,  രോഗദുരിതത്തിൽശമനം,  പണമിടപാടുകളിൽകൃത്യതപുലർത്തും, അന്യരിൽനിന്നുള്ളസഹായംലഭിക്കും., ദേഹസുഖംകുറഞ്ഞിരിക്കും.

 

 ഉത്രാടം:  മുൻകാലനിക്ഷേപങ്ങളിൽനിന്ന്നേട്ടം, സുഹൃദ്ഗുണംവർദ്ധിക്കും, സർക്കാർആനുകൂല്യം. സുഹൃത്തുക്കളുമായിസഞ്ചരിക്കും, ഭാഗ്യപരീക്ഷണത്തിന്  പണംമുടക്കും.

 

തിരുവോണം:  പ്രധാനതൊഴിലിൽനിന്ന്അവധിയെടുത്ത്മാറിനിൽക്കേണ്ടിവരും, ഉദ്ദിഷ്ടകാര്യങ്ങളിൽ   വിജയംകാണില്ല,  സുഹൃത്തുക്കൾക്കായിപണംമുടക്കും, മംഗളകർമ്മങ്ങളിൽസംബന്ധിക്കുവാൻയാത്രകൾ.

 

അവിട്ടം:  ബന്ധുക്കൾതമ്മിൽ  അഭിപ്രായഭിന്നത, ദാമ്പത്യപരമമായപ്രശ്നങ്ങൾശമിക്കും. സാമ്പത്തികമായിവിഷമതകൾനേരിടും, പണംനൽകാനുള്ളവരിൽനിന്ന്സമ്മർദ്ദംഉണ്ടാകും,  സന്താനങ്ങൾക്ക്നേട്ടംഉണ്ടാകുന്നവാരമാണ്.

 

ചതയം: പൊതുരംഗത്ത്പ്രശസ്തിവർദ്ധിക്കും, സുഹൃദ്സഹായംവർദ്ധിക്കും, അലർജിസംബന്ധമായി  ഔഷധസേവവേണ്ടിവരും.,പഴയസുഹൃത്തുക്കളെകണ്ടുമുട്ടും

 

പൂരുരുട്ടാതി: വ്യവഹാരങ്ങളിൽ  തിരിച്ചടികൾ,  യാതകൾവേണ്ടിവരും,  സുഹൃത്തുക്കളിൽനിന്നുള്ളആനുകൂല്യങ്ങൾപ്രതീക്ഷിക്കാം,   ബിസിനസ്സിൽനേട്ടം.

 

ഉത്രട്ടാതി: : ദാമ്പത്യജീവിതത്തിൽചെറിയപ്രശ്നങ്ങൾഉടലെടുക്കുംമനഃസുഖംകുറയും, . ജലദോഷംപനിഎന്നിവപിടിപെടുവാൻസാദ്ധ്യത, കടബാധ്യതകുറയ്ക്കുവാൻസാധിക്കും,  സുഹൃദ്സഹായംവർദ്ധിക്കും

 

രേവതി:  പ്രധാനതൊഴിലിൽനിന്നല്ലാതെധനവരുമാനം, ഭാഗ്യപരീക്ഷണങ്ങളിൽ  ചെറിയനേട്ടം, ബിസിനസ്സ്  പുഷ്ടിപ്പെടും. , സന്താനങ്ങൾക്കായിപണച്ചെലവുണ്ടാകും.

Enquire Now