പ്രതിദിന ജ്യോതിഷം 2026 നവംബർ 23, തിങ്കൾ
പ്രതിദിന ജ്യോതിഷം 2026 നവംബർ 23, തിങ്കൾ
കലിദിനം 1872902
കൊല്ലവർഷം 1202 വൃശ്ചികം 07
(കൊല്ലവർഷം ൧൨0൨ വൃശ്ചികം 0൭ )
തമിഴ് വർഷം പരാഭവ കാർത്തിക 07
ശകവർഷം 1948 മാർഗ്ഗശീർഷം 02
ഉദയം 06. 21 അസ്തമയം 06.00 മണി
ദിനമാനം 11 മണിക്കൂർ 39 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 21 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 07.48 am to 09.15 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 01.37 pm to 03.05 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 10.43 am to 12.10 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ശുക്രനു സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അനിഴത്തിൽ (അനിഴം ഞാറ്റുവേല) ചൊവ്വ മകത്തിൽ ബുധൻ ചോതിയിൽ വ്യാഴം മകത്തിൽ ശുക്രൻ ചിത്തിരയിൽ ശനി ഉത്രട്ടാതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.10 വരെ വൃശ്ചികം പകൽ 10.18 വരെ ധനു പകൽ 12.13വരെ മകരം വൈകിട്ട് 01.58 വരെ കുംഭം വൈകിട്ട് 03.41 വരെ മീനം വൈകിട്ട് 05.31 വരെ മേടം തുടർന്ന് ഇടവം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.29 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 05.24 am
സായംസന്ധ്യ 06.05 pm to 07.18 pm
ഇന്നത്തെ നക്ഷത്രം
രാത്രി 02.01 വരെ ഭരണി
തിഥി ദൈർഘ്യം
രാത്രി 11.43 വരെ ശുക്ലപക്ഷ ചതുർദ്ദശി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: ഭരണി തിഥി: ശുക്ലപക്ഷ ചതുർദ്ദശി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: ഭരണി
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്പാഞ്ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
അനിഴം , തൃക്കേട്ട , രേവതി , പൂരുരുട്ടാതി , അവിട്ടം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
അശ്വതി , ആയില്യം , തൃക്കേട്ട , ഉത്രട്ടാതി , ചതയം , തിരുവോണം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
രാത്രി 02.01 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസഗുണ വർദ്ധനവിനായി ദുർഗ്ഗാ ഭജനം നടത്തുക ഒരു ജപം ചേർക്കുന്നു:
നമസ്തേ ത്രിജഗദ് വന്ദ്യേ സംഗ്രാമേ മേ ജയദായിനി
പ്രസീദ വിജയം ദേഹി കാത്യായനി നമോഽസ്തു തേ
സര്വീശക്തിമയേ ദുഷ്ടരിപുനിഗ്രഹകാരിണി
ദുഷ്ടജൃംഭിണി സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ
ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : പ്രഭാത ഭക്ഷണത്തോടൊപ്പം അൽപ്പം തൈര് സേവിക്കുക.
.
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം , പ്രതികൂല നിറം : കറുപ്പ്, കടും നീലം .
ഇന്ന് തിങ്കളാഴ്ച . ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർ ക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം
ദിവസഫലം
അശ്വതി: തുടങ്ങിവെച്ചപ്രവർത്തനങ്ങളിൽമുടക്കം,
സാമ്പത്തികപ്രതിസന്ധി, ബന്ധുക്കളിൽനിന്നുള്ള
വിരോധം.
ഭരണി: പ്രണയബന്ധങ്ങളിൽവിജയം, ഉടമ്പടികളിൽഒപ്പിടും,
ഭൂമിക്രയവിക്രയത്തിന് തീരുമാനമെടുക്കും.
കാർത്തിക: തൊഴിൽപരമായനേട്ടങ്ങൾ, ബന്ധുക്കളിൽ
നിന്നുള്ളസഹായലാഭം, വാഹനത്തിന് അറ്റകുറ്റപ്പണികൾ
രോഹിണി: ദീർഘദൂരയാത്രകൾവേണ്ടിവരും, കലാപ്രവർത്ത
നങ്ങൾക്ക് അംഗീകാരം, ഭക്ഷണത്തിൽനിന്ന്അലർജിസാദ്ധ്യത.
മകയിരം: ബന്ധുക്കളിൽനിന്നുള്ളസഹായം, കടങ്ങൾവീട്ടുവാൻ
അവസരം, ദാമ്പത്യകലഹത്തിന്ശമനം.
തിരുവാതിര : ജീവിതപങ്കാളിയ്ക്ക്രോഗദുരിതസാദ്ധ്യത,
തൊഴിൽപരമായഅലച്ചിൽ, പരീക്ഷാവിജയം.
പുണർതം: സഹോദരഗുണംവർദ്ധിക്കും, സർക്കാർ
രേഖകൾലഭിക്കും,ഉദരരോഗസാദ്ധ്യത.
പൂയം: ബിസിനസ്സിൽധനലാഭം, തൊഴിൽഭാരംമൂലം
മനഃസംഘർഷം, ബന്ധുജനസന്ദർശനം.
ആയില്യം: ഔഷധസേവവേണ്ടിവരും,ഉദരരോഗ
സാദ്ധ്യത, പണമിടപാടുകളിൽഅബദ്ധങ്ങൾസംഭവിക്കാം.
വ്യവഹാരങ്ങളിൽഏർപ്പെടും.
മകം: സർക്കാർഓഫീസുകലുമായിബന്ധപ്പെട്ട്അലച്ചിൽ,
പരീക്ഷകളിൽവിജയം, പ്രണയബന്ധങ്ങളിൽ നേട്ടം.
പൂരം: വിവാഹതീരുമാനമെടുക്കും, മാതൃജനത്തിനുണ്ടായിരുന്ന
രോഗത്തിന്ശമനം, സ്വഭവനംവിട്ട്ദൂരയാത്രവേണ്ടിവരും.
ഉത്രം: മാനസികമായവിഷമതകളിൽനിന്ന്വിടുതൽ,
തൊഴിൽപരമായമാറ്റങ്ങൾ, ബിസിനസ്സിൽനേട്ടങ്ങൾ.
അത്തം: ഭൂമിവാഹനവിൽപ്പനവഴിധനലാഭം, സുഹൃത്തു
ക്കളുമായിവാഗ്വാദം, പൊതുപ്രവർത്തനത്തിൽചെറിയ
തിരിച്ചടികൾ.
ചിത്തിര: ഉപരിപഠനത്തിന്അവസരമൊരുങ്ങും,
കടങ്ങൾവീട്ടും, ദാമ്പത്യജീവിതപ്രശ്ങ്ങൾ
പരിഹരിക്കും.
ചോതി: മനസ്സിൽസംഘർഷംഅധികരിച്ചിരിക്കും,
അന്യരുടെവാക്കിനാൽമനസ്സിന്മുറിവേൽക്കും,
പരീക്ഷാവിജയം.
വിശാഖം: സുഹൃത്തുക്കൾസഹായവാഗ്ദാനംപിൻവലിക്കും,
മനഃസംഘർഷംകുറയും. ജോലിയിൽ ശ്രദ്ധകുറയും
അനിഴം: യാത്രകളിലൂടെനേട്ടം, ജോലിതേടിയുള്ള
അന്വേഷണംവിജയംകാണും, . മോഷണംപോയ
മുതൽതിരികെക്കിട്ടും.
തൃക്കേട്ട: അകാരണമായനിരാശാബോധംഉണ്ടാവും.
കാലാവസ്ഥാജന്യരോഗസാദ്ധ്യത, കടംനല്കിയിരുന്നപ
ണം തിരികെലഭിക്കും
മൂലം: വിവാഹാലോചനകളിൽതീരുമാനം, യാത്രകൾ
വേണ്ടിവരും, മധ്യാഹ്നത്തിനു ശേഷംദിനംപ്രതികൂലം.
പൂരാടം: സഹോദരങ്ങളെകൊണ്ടുള്ളഅനുഭവഗുണം
വർദ്ധിക്കും, ബിസിനസ്സിൽനേട്ടങ്ങൾ, മാനസിക
ക്ഷമകുറയും
ഉത്രാടം: അനാവശ്യചിന്തകൾ അലട്ടും, പൊതു
പ്രവർത്തനത്തിൽതിരിച്ചടികൾ, തലവേദന,
ക്ഷീണം എന്നിവയ്ക്ക്സാദ്ധ്യത
തിരുവോണം: സഞ്ചാരക്ലേശംവർദ്ധിക്കും,
കടബാദ്ധ്യതകുറയ്ക്കുവാൻസാധിക്കും. മംഗള
കർമ്മങ്ങളിൽസംബന്ധിക്കും
അവിട്ടം: കർമ്മരംഗത്ത്എതിർപ്പുകൾ, അപവാദം
കേൾക്കുവാൻയോഗം, തൊഴിൽപരമായഅവസരനഷ്ടം.
ചതയം: ഭൂമി, വീട്ഇവവാങ്ങുവാനുള്ളഅഡ്വാൻസ്
നൽകും, കാലാവസ്ഥാജന്യരോഗസാദ്ധ്യത,
മാതാവിന്അരിഷ്ടത.
പൂരുരുട്ടാതി: ബിസിനസ്സിൽധനലാഭം, സുഹൃത്തുക്കളുമായി
അഭിപ്രായഭിന്നത, യാത്രകളിൽമുടക്കം.
ഉത്രട്ടാതി: തൊഴിൽപരമായഅധികയാത്രകൾ,
രോഗദുരിതത്തിൽശമനം, പൂർവികസ്വത്തിന്റെലാഭം.
രേവതി: അപവാദംപ്രചരിപ്പിച്ച്പഴികേൾക്കേണ്ടിവരും,
അടുത്തസുഹൃത്തുക്കൾവഴിധനസഹായം, സന്താനങ്ങളുടെ
വിവാഹകാര്യത്തിൽതീരുമാനം.