പ്രതിദിന ജ്യോതിഷം 2026 നവംബർ 24, ചൊവ്വ
പ്രതിദിന ജ്യോതിഷം 2026 നവംബർ 24, ചൊവ്വ
കലിദിനം 1872903
കൊല്ലവർഷം 1202 വൃശ്ചികം 08
(കൊല്ലവർഷം ൧൨0൨ വൃശ്ചികം 0൮ )
തമിഴ് വർഷം പരാഭവ കാർത്തിക 08
ശകവർഷം 1948 മാർഗ്ഗശീർഷം 03
ഉദയം 06. 21 അസ്തമയം 06.00 മണി
ദിനമാനം 11 മണിക്കൂർ 39 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 21 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 0305 pm to 04.32 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 12.10 pm to 01.37 pm
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 09.15 am to 10.43 am
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ശുക്രനു സ്വക്ഷേത്രത്തിൽ ശനിക്കു വക്രം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ അനിഴത്തിൽ (അനിഴം ഞാറ്റുവേല) ചൊവ്വ മകത്തിൽ ബുധൻ ചോതിയിൽ വ്യാഴം മകത്തിൽ ശുക്രൻ ചിത്തിരയിൽ ശനി ഉത്രട്ടാതിയിൽ രാഹു അവിട്ടത്തിൽ കേതു മകത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 08.06 വരെ വൃശ്ചികം പകൽ 10.14 വരെ ധനു പകൽ 12.09 വരെ മകരം വൈകിട്ട് 01.54 വരെ കുംഭം വൈകിട്ട് 03.37 വരെ മീനം വൈകിട്ട് 05.2വരെ മേടം തുടർന്ന് ഇടവം
ഗോധൂളിമുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.29 pm
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 05.24 am
സായംസന്ധ്യ 06.05 pm to 07.18 pm
ഇന്നത്തെ നക്ഷത്രം
രാത്രി 11.25 വരെ കാർത്തിക
തിഥി ദൈർഘ്യം
രാത്രി 08.24 വരെ പൗർണ്ണമി
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: കാർത്തിക തിഥി: പൗർണ്ണമി
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: കാർത്തിക
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്. നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്പാഞ്ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ് .
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
വിശാഖം , അശ്വതി , ഉത്രട്ടാതി , ചതയം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഭരണി , രേവതി , പൂരുരുട്ടാതി , അവിട്ടം, മകം, പൂരം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
രാത്രി 11.25 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസഗുണ വർദ്ധനവിനായി ദുർഗ്ഗാ ഭജനം നടത്തുക ഒരു ജപം ചേർക്കുന്നു:
നമസ്തേ ത്രിജഗദ് വന്ദ്യേ സംഗ്രാമേ മേ ജയദായിനി
പ്രസീദ വിജയം ദേഹി കാത്യായനി നമോഽസ്തു തേ
സര്വീശക്തിമയേ ദുഷ്ടരിപുനിഗ്രഹകാരിണി
ദുഷ്ടജൃംഭിണി സംഗ്രാമേ ജയം ദേഹി നമോഽസ്തു തേ
ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : പ്രഭാത ഭക്ഷണത്തോടൊപ്പം അൽപ്പം തൈര് സേവിക്കുക.
.
ദിവസത്തിന് ചേർന്ന നിറം വെളുപ്പ് ക്രീം , പ്രതികൂല നിറം : കറുപ്പ്, കടും നീലം .
ഇന്ന് തിങ്കളാഴ്ച . ജനനസമയത്ത് ചന്ദ്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചന്ദ്രന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , മാതൃ ദോഷമുള്ളവർ , കടുത്ത മദ്യ പാനികൾ , ദീർഘ കാല ഔഷധ സേവ ആവശ്യ മായി വന്നവർ കർ ക്കിടകം, മീനം , വൃശ്ചികം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ ചന്ദ്രന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ചന്ദ്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ദധിശംഖതുഷാരാഭം
ക്ഷീരോദാർണവ സംഭവം
നമാമി ശശിനം സോമം
ശംഭോർമ്മകുടഭൂഷണം
ദിവസഫലം
അശ്വതി: ആരോഗ്യപരമായി അനുകൂലം, തൊഴിൽപരമമായമാറ്റങ്ങൾ, അനാവശ്യമായമാനസികഉത്ക്കണ്ഠ.ഇഷ്ടഭക്ഷണലാഭം.
ഭരണി: കുടുംബത്തിൽമംഗളകർമ്മങ്ങൾനടക്കും, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംപ്രതികൂലം, യാത്രകൾവേണ്ടിവരും. പണമിടപാടുകളിൽനേട്ടം.
കാർത്തിക: വാഹനവിൽപ്പനയിലൂടെധനലാഭം,സുഹൃദ്സഹായംലഭിക്കും, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും.ബന്ധുജനസമാഗമം.
രോഹിണി: ആരോഗ്യപരമായിദിനംഅനുകൂലമല്ല സാമ്പത്തികപരമായവിഷമതകൾഅലട്ടും , ഭാര്യാഭർത്തൃബന്ധത്തിൽപ്രശ്നങ്ങൾ, വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക.മധ്യാഹ്നത്തിന്ശേഷംപ്രതിസന്ധികൾ.
മകയിരം: ഭക്ഷണസുഖംകുറയും, മേലധികാരികൾ, തൊഴിലുടമകൾഎന്നിവരിൽനിന്ന്അനുകൂലനടപടികൾ, യാത്രകൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ. കർമ്മരംഗത്ത്എതിർപ്പുകൾ.
തിരുവാതിര: തൊഴിൽരംഗത്ത്അനുകൂലസാഹചര്യങ്ങൾഒരുങ്ങും, തൊഴിൽപരമായയാത്രകൾ, പുതിയസുഹൃദ്ബന്ധങ്ങൾ, മദ്ധ്യാഹ്നത്തിന് ശേഷംദിനംഅനുകൂലം. അപവാദംകേൾക്കുവാൻഇടവരാതെശ്രദ്ധിക്കുക.
പുണർതം: ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിന്തടസ്സം, ധനപരമായിദിനംനന്നല്ല, കർമ്മരംഗത്ത്പ്രതിസന്ധികൾഉടലെടുക്കും, സൗഹൃദങ്ങളിൽഉലച്ചിൽ. തൊഴിൽപരമായഅവസരനഷ്ടം.
പൂയം: കാര്യപുരോഗതികൈവരിക്കും, അനുകൂലദിനമാണ്, പ്രവർത്തനങ്ങളിൽവിജയം.ഭൂമി, വീട്ഇവവാങ്ങുവാനുള്ളഅഡ്വാൻസ്നൽകും, രോഗാരിഷ്ടതകളിൽനിന്ന്മോചനം.
ആയില്യം: സന്തോഷംനൽകുന്നവാർത്തകൾശ്രവിക്കും, കുടുംബസൗഖ്യവർദ്ധന, ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി.ഇഷ്ടഭക്ഷണലാഭം.
മകം: രോഗദുരിതത്തിൽശമനം, മാനസിക സുഖവർദ്ധന, പ്രവർത്തനങ്ങളിൽനേട്ടം കർമ്മരംഗത്ത് നേട്ടങ്ങൾ. അടുത്തസുഹൃത്തുക്കൾവഴിധനസഹായം, സന്താനങ്ങളുടെവിവാഹകാര്യത്തിൽതീരുമാനം.
പൂരം: അവിചാരിതധനലാഭംഏറ്റെടുത്തപ്രവത്തനങ്ങളിൽവിജയം, കുടുംബസൗഖ്യം, ബന്ധുജനസമാഗമം. ശാരീരികവുംമാനസികവുമായസന്തോഷം, പ്രധാനതീരുമാനങ്ങൾകൈക്കൊള്ളും.
ഉത്രം: പൊതുവിൽ ദിനംഅനുകൂലദിനമല്ല, തൊഴിൽപരമായഅലച്ചിൽവർദ്ധിക്കും , ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്. പ്രതിബന്ധങ്ങൾതരണംചെയ്യേണ്ടിവരും.
അത്തം: നിലനിന്നിരുന്നതടസ്സങ്ങൾമാറും , സാമ്പത്തികമായിചെറിയനേട്ടം, , പ്രവർത്തനമാന്ദ്യംഅനുഭവപ്പെടും, എല്ലാകാര്യത്തിലുംഅധികശ്രദ്ധപുലർത്തുക. ജലജന്യരോഗസാദ്ധ്യത.
ചിത്തിര: ദാമ്പത്യകലഹംശമിക്കും, ഉദരരോഗസാദ്ധ്യത, സ്വകാര്യസ്ഥാപനത്തിൽ തൊഴിൽലഭിക്കാൻസാദ്ധ്യത, സാമ്പത്തികമായിദിനംഅനുകൂലമല്ല .ഭക്ഷണസുഖംകുറയും.
ചോതി: ആരോഗ്യവിഷമതകൾനേരിടും, ഔഷധസേവ വേണ്ടിവരും, സഞ്ചാരക്ലേശംഅനുഭവിക്കും, തെഴിൽപരമായിദിനംനന്നല്ല. യാത്രകൾവേണ്ടിവരും.
വിശാഖം: വിദേശതൊഴിൽശ്രമത്തിൽഅനുകൂലമറുപടികൾ , യാത്രകൾവഴിനേട്ടം, കടങ്ങൾവീട്ടുവാൻസാധിക്കും, സുഹൃത്തുക്കൾക്കായിപണച്ചെലവ്. മധ്യാഹ്നത്തിന്മുൻപ്ദിനംഅനുകൂലം.
അനിഴം: കുടുംബപരമായപ്രശ്നങ്ങൾ . വിവാഹകാര്യത്തിൽതീരുമാനം, തൊഴിൽപരമമായചെറിയമാറ്റങ്ങൾ, പ്രധാനതീരുമാനങ്ങൾമാറ്റിവെയ്ക്കേണ്ടിവരും. സാക്ഷിപറയേണ്ടിവരും.
തൃക്കേട്ട: ബന്ധുജനങ്ങൾക്ക് രോഗബാധാസാദ്ധ്യത, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംഅനുകൂലം, വാഗ്വാദങ്ങളിൽഏർപ്പെടും. പന്തയങ്ങളിൽഏർപ്പെടരുത്.
മൂലം: സ്വന്തംബിസിനസ്സിൽനിന്ന്ധനലാഭം, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും, പൊതുപ്രവർത്തനത്തിൽവിജയം. വിശ്രമംകുറഞ്ഞിരിക്കും.
പൂരാടം: സന്താനങ്ങൾക്ക് രോഗബാധാസാദ്ധ്യത, കുടുബപ്രശ്നങ്ങളിൽശമനം , തൊഴിൽമേഖലശാന്തമാകും, വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക. സഹോദരങ്ങളെകൊണ്ടുള്ളഅനുഭവഗുണം വർദ്ധിക്കും.
ഉത്രാടം: സന്തോഷകരമായ വാർത്തകൾകേൾക്കും,ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്, സുഹൃദ്സഹായംലഭിക്കും. തൊഴിൽരംഗത്ത്നേട്ടങ്ങൾ.
തിരുവോണം: മനസ്സിൽഅനാവശ്യചിന്തകൾ , ഗൃഹസുഖംകുറയും, പ്രവർത്തനവിജയംകൈവരിക്കും, ബാധുക്കളെകൊണ്ട്ബുദ്ധിമുട്ടുകൾ. ദാമ്പത്യജീവിതത്തിൽചെറിയപ്രശ്നങ്ങൾ.
അവിട്ടം: യാത്രകൾവേണ്ടിവരും, ചെവിയുമായി ബന്ധപ്പെട്ടരോഗാരിഷ്ടതകൾ, വാഹനമാറ്റിവാങ്ങുവാൻസാധിക്കും, പ്രണയബന്ധങ്ങളിൽതിരിച്ചടികൾ.മാതാപിതാക്കൾക്ക്അരിഷ്ടത.
ചതയം: വിവാഹമാലോചിക്കുന്നവർക്ക്മനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും. ബന്ധുജനഗുണംവര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക്ജനസമ്മിതിവര്ധിക്കും. ഇരുചക്രവാഹനംവാങ്ങും. അനുകൂലദിനമാണ്
പൂരുരുട്ടാതി: വ്യവഹാരവിജയംപ്രതീക്ഷിക്കാം. സ്വജനങ്ങളില്ആര്ക്കെങ്കിലുംഉന്നതസ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായിമറ്റുള്ളവരുടെസഹായംതേടേണ്ടിവരും. മംഗളകർമ്മങ്ങളിൽ സംബന്ധിക്കും.ദീർഘയാത്രകൾവേണ്ടിവരും.
ഉത്രട്ടാതി: സാമ്പത്തികമായവിഷമതകൾ, തൊഴിൽപരമായനേട്ടങ്ങൾഉണ്ടാക്കും, വരവിനേക്കാൾചെലവ്അധികരിക്കും, പ്രതിസന്ധികളെഅതിജീവിക്കും. ബിസിനസ്സിൽനേട്ടങ്ങൾ.
രേവതി: വിശ്രമംകുറഞ്ഞിരിക്കും, സുഹൃത്തുക്കളുമായികലഹസാദ്ധ്യത, ചെലവ്അധികരിച്ചുനിൽക്കുന്നദിവസമായിരിക്കും, ഭാഗ്യപരീക്ഷണങ്ങൾക്കുമുതിരരുത്. മാനസികക്ഷമകുറയും