Articles

Home Articles പ്രതിദിന ജ്യോതിഷം 2026 നവംബർ 28, ശനി

പ്രതിദിന ജ്യോതിഷം 2026 നവംബർ 28, ശനി

 പ്രതിദിന ജ്യോതിഷം 2026 നവംബർ 28, ശനി

കലിദിനം 1872907

കൊല്ലവർഷം 1202 വൃശ്ചികം  12

(കൊല്ലവർഷം ൧൨0൨   വൃശ്ചികം  ൧൨  )

തമിഴ് വർഷം പരാഭവ കാർത്തിക 12

ശകവർഷം 1948 മാർഗ്ഗശീർഷം  07

 

ഉദയം 06. 23 അസ്തമയം 06.01 മണി

ദിനമാനം 11 മണിക്കൂർ 38 മിനിറ്റ്

രാത്രിമാനം 12 മണിക്കൂർ 22 മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

രാഹുകാലം 09.17 am to 10.44 am

(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)

 

ഗുളികകാലം  06.23 am to 07.50 am

(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)

 

യമഗണ്ഡകാലം 01.39 pm to 03.06 pm

(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

ശുക്രനു സ്വക്ഷേത്രത്തിൽ  ശനിക്കു വക്രം

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

സൂര്യൻ  അനിഴത്തിൽ    (അനിഴം   ഞാറ്റുവേല) ചൊവ്വ മകത്തിൽ ബുധൻ  വിശാഖത്തിൽ     വ്യാഴം  മകത്തിൽ  ശുക്രൻ  ചിത്തിരയിൽ  ശനി  ഉത്രട്ടാതിയിൽ രാഹു അവിട്ടത്തിൽ  കേതു മകത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

കാലത്ത്  07.51  വരെ  വൃശ്ചികം പകൽ 09.58 വരെ ധനു  പകൽ 11.54 വരെ  മകരം  വൈകിട്ട് 01.39 വരെ  കുംഭം  വൈകിട്ട് 03.21 വരെ  മീനം വൈകിട്ട് 05.05.12 വരെ  മേടം തുടർന്ന്  ഇടവം

 

ഗോധൂളിമുഹൂർത്തം

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

ഗോധൂളിമുഹൂർത്തം  06.05  pm to 06.29  pm

 

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന സമയങ്ങൾ

ബ്രാഹ്മമുഹൂർത്തം  04.35 am to 05.24  am

പ്രാതഃസന്ധ്യ 04.59 am  to 05.24  am

സായംസന്ധ്യ  06.05  pm to 07.18  pm

 

ഇന്നത്തെ നക്ഷത്രം

 

പകൽ 12.50 വരെ പുണർതം     തുടർന്ന് പൂയം

 

തിഥി ദൈർഘ്യം

രാത്രി  03.57  വരെ  കൃഷ്ണ പക്ഷ പഞ്ചമി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട

 

നക്ഷത്രം: പൂയം     തിഥി: കൃഷ്ണ പക്ഷ പഞ്ചമി

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം: പുണർതം

 

ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ട ദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം ശ്രീകൃഷ്ണ ക്ഷേത്രത്തിൽ പാൽപ്പായസ നിവേദ്യം , ആയുഃസൂക്ത പുഷ്‌പാഞ്‌ജലി , യഥാ ശക്തി അന്നദാനം എന്നിവ നടത്തിക്കുക . ശ്രീമദ് ഭാഗവതം , രാമായണം എന്നിവ അൽപ്പനേരം വായിക്കുന്നതും വളരെ ഗുണകരമാണ് . വരുന്ന ഒരു വർഷക്കാല ത്തേയ്ക്ക് പക്കനാളുകളിൽ നാഗരാജാവിന് വിളക്കിനെണ്ണ , ശിവന് ജലധാര എന്നിവ ചെയ്യുന്നത് നന്ന്. 

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

ഉത്രാടം ,മകയിരം, കാർത്തിക , അശ്വതി

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

തിരുവാതിര, രോഹിണി, ഭരണി, രേവതി , ചിത്തിര , ചോതി                               

                

 

ശുഭ  കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമാണ്

സത്സന്താനയോഗമുള്ള  ദിനമാണ്

സിസേറിയൻ പ്രസവം ആവാം

 

 

 

 

ദിവസ ഗുണ വർധനയ്ക്ക് ഭൂതനാഥനായ ശ്രീ ധർമ്മ ശാസ്താവിനെ ഭജിക്കുക

ഒരു സ്തുതി ചേർക്കുന്നു :

 

ചന്ദ്രസൂര്യ  വീതി ഹോത്ര നേത്ര നേത്ര മോഹന

സാന്ദ്ര സുന്ദര സ്മിതാർദ്ര കേസരീന്ദ്ര വാഹന

ഇന്ദ്ര വന്ദനീയ പാദ സാധു വൃന്ദ ജീവന

പൂർണ്ണപുഷ്കലാ സമേത ഭൂതനാഥപാഹിമാം

 

ദിവസത്തിന് ചേർന്ന ലാൽ -കിതാബ് നിർദ്ദേശം : അരി, നെയ്യ് ഇവ ദാനം ചെയ്യുക.

 .

ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം ചുവപ്പ്.

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം , എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം

 

ഇന്ന് ശനിയാഴ്ച .   ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

നീലാഞ്ജനസമാഭാസം

 രവിപുത്രം യമാഗ്രജം

ഛായാമാർത്താണ്ഡസംഭൂതം

 തം നമാമി ശനൈശ്ചരം

 

 

ദിവസഫലം

 

അശ്വതി: ആരോഗ്യപരമായി  അനുകൂലം,  തൊഴിൽപരമമായമാറ്റങ്ങൾ, അനാവശ്യമായമാനസികഉത്ക്കണ്ഠ.ഇഷ്ടഭക്ഷണലാഭം.

 

ഭരണി: കുടുംബത്തിൽമംഗളകർമ്മങ്ങൾനടക്കും, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംപ്രതികൂലം,  യാത്രകൾവേണ്ടിവരും. പണമിടപാടുകളിൽനേട്ടം.

 

കാർത്തിക: വാഹനവിൽപ്പനയിലൂടെധനലാഭം,സുഹൃദ്സഹായംലഭിക്കും, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും.ബന്ധുജനസമാഗമം.

 

രോഹിണി: ആരോഗ്യപരമായിദിനംഅനുകൂലമല്ല  സാമ്പത്തികപരമായവിഷമതകൾഅലട്ടും   ,   ഭാര്യാഭർത്തൃബന്ധത്തിൽപ്രശ്നങ്ങൾ, വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക.മധ്യാഹ്നത്തിന്ശേഷംപ്രതിസന്ധികൾ.

 

മകയിരം: ഭക്ഷണസുഖംകുറയും, മേലധികാരികൾ, തൊഴിലുടമകൾഎന്നിവരിൽനിന്ന്അനുകൂലനടപടികൾ,  യാത്രകൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ. കർമ്മരംഗത്ത്എതിർപ്പുകൾ.

 

തിരുവാതിര: തൊഴിൽരംഗത്ത്അനുകൂലസാഹചര്യങ്ങൾഒരുങ്ങും, തൊഴിൽപരമായയാത്രകൾ, പുതിയസുഹൃദ്ബന്ധങ്ങൾ, മദ്ധ്യാഹ്നത്തിന്  ശേഷംദിനംഅനുകൂലം. അപവാദംകേൾക്കുവാൻഇടവരാതെശ്രദ്ധിക്കുക.

 

പുണർതം:  ഉദ്ദിഷ്ടകാര്യസാദ്ധ്യത്തിന്തടസ്സം,  ധനപരമായിദിനംനന്നല്ല, കർമ്മരംഗത്ത്പ്രതിസന്ധികൾഉടലെടുക്കും, സൗഹൃദങ്ങളിൽഉലച്ചിൽ. തൊഴിൽപരമായഅവസരനഷ്ടം.

 

പൂയം: കാര്യപുരോഗതികൈവരിക്കും, അനുകൂലദിനമാണ്,  പ്രവർത്തനങ്ങളിൽവിജയം.ഭൂമി, വീട്ഇവവാങ്ങുവാനുള്ളഅഡ്വാൻസ്നൽകും, രോഗാരിഷ്ടതകളിൽനിന്ന്മോചനം.

 

ആയില്യം: സന്തോഷംനൽകുന്നവാർത്തകൾശ്രവിക്കും, കുടുംബസൗഖ്യവർദ്ധന,  ബിസിനസ്സിൽപുരോഗതി, മാനസികമായസംതൃപ്തി.ഇഷ്ടഭക്ഷണലാഭം.

 

മകം: രോഗദുരിതത്തിൽശമനം, മാനസിക  സുഖവർദ്ധന, പ്രവർത്തനങ്ങളിൽനേട്ടം   കർമ്മരംഗത്ത്  നേട്ടങ്ങൾ.   അടുത്തസുഹൃത്തുക്കൾവഴിധനസഹായം, സന്താനങ്ങളുടെവിവാഹകാര്യത്തിൽതീരുമാനം.

 

പൂരം: അവിചാരിതധനലാഭംഏറ്റെടുത്തപ്രവത്തനങ്ങളിൽവിജയം, കുടുംബസൗഖ്യം, ബന്ധുജനസമാഗമം. ശാരീരികവുംമാനസികവുമായസന്തോഷം, പ്രധാനതീരുമാനങ്ങൾകൈക്കൊള്ളും.

 

ഉത്രം: പൊതുവിൽ  ദിനംഅനുകൂലദിനമല്ല, തൊഴിൽപരമായഅലച്ചിൽവർദ്ധിക്കും  , ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്. പ്രതിബന്ധങ്ങൾതരണംചെയ്യേണ്ടിവരും. 

 

അത്തം: നിലനിന്നിരുന്നതടസ്സങ്ങൾമാറും  , സാമ്പത്തികമായിചെറിയനേട്ടം, , പ്രവർത്തനമാന്ദ്യംഅനുഭവപ്പെടും, എല്ലാകാര്യത്തിലുംഅധികശ്രദ്ധപുലർത്തുക. ജലജന്യരോഗസാദ്ധ്യത.

 

ചിത്തിര: ദാമ്പത്യകലഹംശമിക്കും, ഉദരരോഗസാദ്ധ്യത, സ്വകാര്യസ്ഥാപനത്തിൽ  തൊഴിൽലഭിക്കാൻസാദ്ധ്യത, സാമ്പത്തികമായിദിനംഅനുകൂലമല്ല  .ഭക്ഷണസുഖംകുറയും.

 

ചോതി: ആരോഗ്യവിഷമതകൾനേരിടും, ഔഷധസേവ  വേണ്ടിവരും, സഞ്ചാരക്ലേശംഅനുഭവിക്കും, തെഴിൽപരമായിദിനംനന്നല്ല. യാത്രകൾവേണ്ടിവരും.

 

വിശാഖം: വിദേശതൊഴിൽശ്രമത്തിൽഅനുകൂലമറുപടികൾ   ,  യാത്രകൾവഴിനേട്ടം, കടങ്ങൾവീട്ടുവാൻസാധിക്കും, സുഹൃത്തുക്കൾക്കായിപണച്ചെലവ്.  മധ്യാഹ്നത്തിന്മുൻപ്ദിനംഅനുകൂലം.

 

അനിഴം: കുടുംബപരമായപ്രശ്നങ്ങൾ  . വിവാഹകാര്യത്തിൽതീരുമാനം, തൊഴിൽപരമമായചെറിയമാറ്റങ്ങൾ, പ്രധാനതീരുമാനങ്ങൾമാറ്റിവെയ്ക്കേണ്ടിവരും. സാക്ഷിപറയേണ്ടിവരും.

 

തൃക്കേട്ട: ബന്ധുജനങ്ങൾക്ക്  രോഗബാധാസാദ്ധ്യത, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംഅനുകൂലം, വാഗ്വാദങ്ങളിൽഏർപ്പെടും. പന്തയങ്ങളിൽഏർപ്പെടരുത്.

 

മൂലം: സ്വന്തംബിസിനസ്സിൽനിന്ന്ധനലാഭം, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും, പൊതുപ്രവർത്തനത്തിൽവിജയം. വിശ്രമംകുറഞ്ഞിരിക്കും.

 

പൂരാടം: സന്താനങ്ങൾക്ക്  രോഗബാധാസാദ്ധ്യത,  കുടുബപ്രശ്നങ്ങളിൽശമനം  ,   തൊഴിൽമേഖലശാന്തമാകും,  വാഹനങ്ങൾകൈകാര്യംചെയ്യുമ്പോൾശ്രദ്ധിക്കുക. സഹോദരങ്ങളെകൊണ്ടുള്ളഅനുഭവഗുണം  വർദ്ധിക്കും.

  

ഉത്രാടം: സന്തോഷകരമായ   വാർത്തകൾകേൾക്കും,ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്, സുഹൃദ്സഹായംലഭിക്കും.   തൊഴിൽരംഗത്ത്നേട്ടങ്ങൾ.

 

തിരുവോണം: മനസ്സിൽഅനാവശ്യചിന്തകൾ   , ഗൃഹസുഖംകുറയും, പ്രവർത്തനവിജയംകൈവരിക്കും, ബാധുക്കളെകൊണ്ട്ബുദ്ധിമുട്ടുകൾ. ദാമ്പത്യജീവിതത്തിൽചെറിയപ്രശ്നങ്ങൾ.

 

അവിട്ടം: യാത്രകൾവേണ്ടിവരും, ചെവിയുമായി  ബന്ധപ്പെട്ടരോഗാരിഷ്ടതകൾ, വാഹനമാറ്റിവാങ്ങുവാൻസാധിക്കും, പ്രണയബന്ധങ്ങളിൽതിരിച്ചടികൾ.മാതാപിതാക്കൾക്ക്അരിഷ്ടത.

 

ചതയം: വിവാഹമാലോചിക്കുന്നവർക്ക്മനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും. ബന്ധുജനഗുണംവര്ധിക്കും. പൊതുപ്രവര്ത്തകര്ക്ക്ജനസമ്മിതിവര്ധിക്കും. ഇരുചക്രവാഹനംവാങ്ങും. അനുകൂലദിനമാണ്

 

പൂരുരുട്ടാതി: വ്യവഹാരവിജയംപ്രതീക്ഷിക്കാം. സ്വജനങ്ങളില്ആര്ക്കെങ്കിലുംഉന്നതസ്ഥാനലബ്ധി. പ്രശ്നപരിഹാരത്തിനായിമറ്റുള്ളവരുടെസഹായംതേടേണ്ടിവരും. മംഗളകർമ്മങ്ങളിൽ  സംബന്ധിക്കും.ദീർഘയാത്രകൾവേണ്ടിവരും.

 

ഉത്രട്ടാതി: സാമ്പത്തികമായവിഷമതകൾ, തൊഴിൽപരമായനേട്ടങ്ങൾഉണ്ടാക്കും, വരവിനേക്കാൾചെലവ്അധികരിക്കും, പ്രതിസന്ധികളെഅതിജീവിക്കും. ബിസിനസ്സിൽനേട്ടങ്ങൾ.

 

രേവതി: വിശ്രമംകുറഞ്ഞിരിക്കും, സുഹൃത്തുക്കളുമായികലഹസാദ്ധ്യത, ചെലവ്അധികരിച്ചുനിൽക്കുന്നദിവസമായിരിക്കും,  ഭാഗ്യപരീക്ഷണങ്ങൾക്കുമുതിരരുത്.  മാനസികക്ഷമകുറയും

Enquire Now