Articles

Home Articles ഞായറാഴ്ചകളിൽ ജപിക്കുവാൻ ശിവമാലാമന്ത്രം

ഞായറാഴ്ചകളിൽ ജപിക്കുവാൻ ശിവമാലാമന്ത്രം

 ഞായറാഴ്ചകളിൽ  ജപിക്കുവാൻ ശിവമാലാമന്ത്രം

സർക്കാർ ഉദ്യോഗസ്ഥർ, സർക്കാർ ജോലി കാംക്ഷിക്കുന്നവർ,

സർക്കാരിൽനിന്നുള്ള ആനുകൂല്യങ്ങൾ പ്രതീക്ഷിക്കുന്നവർ കൂടാതെ ഏതെങ്കിലും

തരത്തിലുള്ള ആരോഗ്യവിഷമതകൾ നേരിടുന്നവർഇവർക്കൊക്കെ ജപിക്കുവാനുള്ള

താണ്അതീവ ശക്തിയുള്ള ശിവമാലാമന്ത്രം. ഉദയത്തിനു മുൻപ് കുളിച്ച്ഭസ്മം

ധരിച്ച്സാധിക്കുന്നവർ രുദ്രാക്ഷം ധരിച്ച്സർവ്വ ദേവാധിപനായ ശ്രീ പരമേശ്വനെ

മനസ്സിൽ ആവാഹിച്ച് 108 തവണ ശിവമാലാ മന്ത്രം ജപിച്ചാൽ ഫലസിദ്ധി

ഉറപ്പാണ് എന്നു  വിശ്വസിക്കപ്പെടുന്നു .

ശിവായ ഹ്രീം നമ: ശിവായ

ത്രിപുരഹരായ കാലഹരായ

സര്‍വ്വദുഷ്ടഹരായ സര്‍വ്വശത്രുഹരായ

സര്‍വ്വരോഗഹരായ സര്‍വ്വഭൂതപ്രേതപിശാചഹരായ

ധര്‍മ്മാര്‍ത്ഥ കാമ മോക്ഷപ്രദായ

മാം രക്ഷ രക്ഷ ഹും ഫൾ

Enquire Now