Articles

Home Articles നവരാത്രി നാലാംദിനം ദേവീ കൂശ്മാണ്ഡ

നവരാത്രി നാലാംദിനം ദേവീ കൂശ്മാണ്ഡ

നവരാത്രിയുടെനാലാംദിനംആരാധിക്കേണ്ടത്ദേവികൂശ്മാണ്ഡയെയാണ്. സൂര്യമണ്ഡലംനിയന്ത്രിക്കുന്നദേവീഭാവമാണ്കൂശ്മാണ്ഡ. സൃഷ്ടിയുടെഊര്‍ജ്ജംഅണ്ഡത്തില്സൂക്ഷിച്ചവള്എന്നാണ്ഈഅവതാരനാമത്തിന്അര്‍ത്ഥം. ആദിപരാശക്തിയായഈദേവീഭാവംതന്നില്നിന്ന്സകലതുംസൃഷ്ടിച്ചപ്രപഞ്ചസ്രഷ്ടാവാണ്. ' കു' എന്നാൽചെറുത്. 'ഉഷ്മ' എന്നാൽ  ഊഷ്‌മാവോടുകൂടിയഊർജ്ജം. അണ്ഡംഎന്നാൽബ്രഹ്മാണ്ഡം. തന്റെശക്തികൊണ്ട്  ബ്രഹ്മാണ്ഡത്തെനിയന്ത്രിക്കുന്നവൾ  എന്നാണ്ദേവിയെവിശേഷിപ്പിക്കുന്നത്. കുഷ്മാണ്ഡാദേവി' അഷ്ടഭുജയാണ്, എട്ടുകൈകൾഉള്ളവളാണ്. ഏഴ്കൈകളില്  കമണ്ഡലു, വില്ല്, അസ്ത്രം, കമലം, അമൃതകുംഭം, ചക്രം, ഗദ, വാഹനമായസിംഹംഇവധരിച്ചിട്ടുണ്ട്.

കൂശ്മാണ്ഡാദേവീധ്യാനം

സുരാസമ്പൂര്‍ണ്ണകലശം

രുധിരാപ്ലുതമേവച

ദധാനാഹസ്തപദ്മാഭ്യാം

 കൂശ്മാണ്ഡാശുഭദാസ്തു മാ:

എണ്ണിയാലൊടുങ്ങാത്തബ്രഹ്മാണ്ഡങ്ങള്സൃഷ്ടിച്ച്ആസൃഷ്ടിയുടെഓരോചലനങ്ങളുംനിയന്ത്രിക്കുന്നതുംഅറിയുന്നതുംദുര്‍ഗാദേവിയുടെഈഭാവമാണ്.

മന്ത്രം

ഓംകുഷ്മാണ്ഡായൈനമഃ

Maa Kushmanda, the fourth Avatar of Goddess Durga, is worhipped on the 4th day of Navratri. Her name means 'the cosmic egg' and she is considered the creator of the universe. As per the Hindu mythology, Lord Vishnu was able to start creating the universe when Maa Kushmanda smiled like a flower which blossomed with a bud. She created the world from nothing, at the time when there was eternal darkness al around. This Swarup of Maa Durga is the source of all. Since she created the universe, she is called Adiswarup and Adishakti.


She has eights hands in which she holds Kamandul,bow, arrow, a jar of nectar (Amrit), discus, mace and a lotus, and in one hand she holds a rosary which blesses her devotees with the Ashtasiddhis and Navniddhis. She is also known as Ashtabhuja. She has a radiant face and golden body complexion. Maa resides in the core of the Sun and thus controls the Surya Lok.

Maa Kushmanda represents Anahata Chakra in spiritual practice. The divine blessings of Maa Kushmanda helps you improve your health and wealth. She removes all the hurdles and troubles from your life and enables you to get rid of all sorts sorrows in life. Maa brings light into darkness and establishes harmony in your life.

Mantra toWorship Maa Kushmanda...


Surāsampūrṇakalaśaṁ

Rudhirāplutamēva cha |

Dadhānā hastapadmābhyāṁ

 kūṣmāṇḍā śubhadāstu mē ||

Enquire Now