�അയ്യപ്പസ്വാമിയുടെ വേട്ട വിളി
ശബരിമലയാത്രയ്കുള്ളചടങ്ങുകളിൽപ്രധാനപ്പെട്ടഒന്നാണ്അയ്യപ്പൻവിളക്ക്. വിളക്കിലെതന്നെഒരുപ്രധാനചടങ്ങാണ്വേട്ടവിളി. അയ്യപ്പചരിതംപ്രത്യേകഈണത്തിൽനീട്ടിവിളിക്കുന്നതാണ്വേട്ടവിളിഎന്നഈചടങ്ങ്. വേട്ടവിളിനടത്തുന്നയാളെവേട്ടക്കുറുപ്പെന്നും( പ്രാദേശികമായിമാറ്റങ്ങൾഉണ്ടാവാംഈവിളിപ്പേരിന്) ഓരോപ്രധാനഘട്ടത്തിലുംഭക്തർനീട്ടിസ്വാമിഎന്ന്കൂടെവിളിക്കും
വേട്ടവിളി
ഇന്ന്ഞാൻസഭയിൽനിന്നൊന്ന്ചൊല്ലുവാനായി
മഹാസഭയോരുംഅടങ്ങിനിന്ന്കേട്ടുകൊൾവിൻ
( സ്വാമി.........................................)
അഴകിനോടുഗണപതിയുംവാണിമാതും
ഗുരുക്കന്മാരുംതുണയെനിക്ക്
പരിചിനോട്നിലവയ്യന്റെകഥകളെകുറെചൊല്ലാം
പൂമകൾകാന്തൻപണ്ട്മോഹിനീവേഷംപൂണ്ട്
ശൂർപ്പകൻതന്നെകൊന്നുഅത്തൽതീർത്തെന്ന്കാണ്ടാനീശൻ
( സ്വാമി.........................................)
അച്യുതൻതന്നെകണ്ടുചൊന്നാനീവണ്ണം
ദുഷ്ടനാമസുരൻതന്നെകൊന്നൊരുവേഷംകാണാൻ
എതിനാനുമയോടപ്പോൾവൈകരുതിങ്ങുവേഗാൽ
( സ്വാമി.........................................)
പൂമകൾകാന്തനപ്പോൾപുഞ്ചിരിപൂണ്ടുചൊന്നാൻ
മങ്കയാൾക്കണിയാൾഗൗരിതന്നോടതിരില്ലാരെന്നും
( സ്വാമി.........................................)
കേട്ടുടൻകോപമോടെഈശനുംപാർവതിയുമായ്
പേർത്തുടൽകൈലാസത്തിൽകൂറ്റന്മേലേറിപ്പോകുമ്പോൾ
മാർഗ്ഗമാമുദ്യാനത്തിൽസുന്ദരീവേഷംകണ്ടു
പാർവതിയെവെടിഞ്ഞീശൻമോഹിനിയെമെയ്പുണർന്നൂ
( സ്വാമി.........................................)
അക്കാലംമോഹിനിക്കങ്ങുദരത്തിൽഗർഭംനിന്നു
നാണവുംപൂണ്ടുമാധവൻഈശനോടുചേർന്നുനിന്നപ്പോൾ
( സ്വാമി.........................................)
തികഞ്ഞൂഗർഭംശനിയാഴ്ചഉത്തിരത്തിൻനാൾപക്കംപഞ്ചമി
ദക്ഷിണതുടപിളർന്നിട്ടരിഹരസുതനുണ്ടായി
അയ്യനെന്നുള്ളനാമംപയ്യവേവിളിതുടങ്ങി
( സ്വാമി.........................................)
ഒരോണ്ടാദിയായിമൂവ്വാണ്ടിൽമുടിയുമിറക്കി
അയ്യാണ്ടിൽകാതുകുത്തിഎഴാകുംതിരുവയസ്സിൽ
എഴുത്തിനായ്പള്ളിപുക്ക്
ഒത്തോടെഴുത്ത്വേദശാസ്ത്രാദിവിദ്യകളുംതെളിഞ്ഞുകണ്ടു
( സ്വാമി.........................................)
പന്തിരണ്ടിൽകരവൂരമ്മാച്ചനോട്അസ്ത്രശസ്ത്രാദികളും
ചൂതോട്ചതുരംഗാദികളുംതെളിഞ്ഞുകണ്ടു
( സ്വാമി.........................................)
പതിനാറാകുംതിരുവയസ്സിൽപാണ്ഡ്യനേ
സേവുകത്തിനായ്കൈപിടിച്ചൂ
(സ്വാമീ....................................)
താനുംതൻസേവുകന്മാർആറുനൂറായിരത്തിനെയും
മുന്നിലകമ്പടിയാക്കിക്കൊണ്ട്പാണ്ടിനാട്ടിലെഴുന്നെള്ളി
പാണ്ടിയൻതന്നേകണ്ടൂ
(സ്വാമീ....................................)
സേവുകംചെയ്തുമുന്നംകിട്ടിയധനങ്ങളെല്ലാം
കൂടിയമാലോകർക്ക്നൽകീ
(സ്വാമീ....................................)
അക്കാലംപാണ്ടിയൻതൻഭൃത്യൻമാർചൊല്ലുകേട്ട്
പെരുന്ദേവിനോവ്‌നൊന്ത്തീർക്കേണമാപത്തിങ്കൽ
വരുത്തേണംപുലിപ്പാലെന്നവൈദ്യന്മാർചൊല്ലുകേട്ട്
പുതുമലയാളസേവകനാരെവിളിച്ച്ആസ്ഥയായ്ചൊന്നകാര്യം
കേട്ടുടൻഭൂതനാഥൻപരിഭവമകമേവെച്ചു
നായ്ക്കളുംവേടരുമായ്അടുത്തുടൻവനത്തിൽപുക്ക്
(സ്വാമീ....................................)
വമ്പെഴുംകരടിചെന്നായ്പന്നികളേയുംകേഴകൊണ്ട്
വരുമൊരുമലയർക്കെല്ലാംഹിതമോടുനൽകിവേഗാൽ
(സ്വാമീ....................................)
പുലിയുടെചുവടുനോക്കിപുറ്റിന്മേൽകേറിനിന്ന്
ചുറ്റുമേനോക്കുന്നേരംഅങ്ങൊരുപാറമേൽപുലികണ്ടയ്യൻ
(സ്വാമീ....................................)
തെറ്റന്നങ്ങോടിച്ചെന്ന്പുലികളെകയറുമിട്ടു
അറ്റമില്ലാതങ്ങുവേഗാൽ
ഹരിഹരസുതനുംതൻനായ്ക്കളെചുറ്റുമാക്കി
(സ്വാമീ....................................)
ആണ്‍പുലിമുതുകിലേറിപെണ്‍പുലിക്കൂട്ടമോടെ
മുന്നറിയിച്ചുകിടാങ്ങളേയുംനടത്തിക്കൊണ്ട്
പെരുവഴിനടൂവൂടയ്യൻപാണ്ടിയൻനാട്ടേയ്ക്കെഴുന്നെള്ളി
(സ്വാമീ....................................)
പെരുമ്പുലികൂട്ടമോടെവരുവത്കണ്ടനേരം
ഇളകിനാർലോകരെല്ലാംവീടുധനങ്ങളുമെടുപ്പിച്ചുകൊണ്ട്
ഇടയിടെഅവിടെയുണ്ടായപുതുമകൾപറയാവതല്ല
( സ്വാമീ...........................................)
പുലികളുംകൂട്ടമോടെപാണ്ടിയൻമുന്നിലപ്പോൾ
നിറനിറെകണ്ടനേരംഅലമുറവിളികളോടങ്ങറകളി-
ലകത്തുപുക്ക്‌അറകളിലകത്തുപുക്ക്
( സ്വാമീ...........................................)
പെരുവഴിനാടുകളുംനൽകിനാൻപാണ്ടിയൻതാൻ
അവനീപതിയായ്വാഴ്കയെന്ന്സകലരുംചൊന്നശേഷം
( സ്വാമീ...........................................)
ഭീതിയുംതീർത്തുവേഗാൽശബരിമലമുകളിൽഅയ്യൻ
കേരളൻപെരിയൊരുനിഷ്ഠയോടെകുടികൊണ്ടപ്പോൾ
അയ്യൻകേരളൻകുടികൊണ്ടപ്പോൾ
( സ്വാമീ...........................................)
തൈമാസമാദിനാളിൽപലപലനിയമമോടേ
ലോകരുംവന്നുനിന്നൂ
ഹരിഹരസുതനെവാഴ്ത്തീട്ടരിയതുംവാങ്ങിവേഗാൽ
പരിചൊടുകാണിക്കയിട്ടിട്ടവർകളുംപോയശേഷം
( സ്വാമീ...........................................)
മലയോടുകൂടിവേഗാൽവെന്മയിലാജ്ഞയോടേ
പൊന്നമ്പലമേട്ടകത്ത്പൊന്നിൻസിംഹാസനത്തിലിരുന്നുകൊണ്ട്
( സ്വാമീ...........................................)
വെള്ളിസിംഹാസനത്തിൽതൃക്കാലുമൂന്നി
ഇരുപുറവുംപൊന്നലാവട്ടവുംവീശിപ്പിടിച്ച്
( സ്വാമീ...........................................)
ഋഷികൾമുനിപൂജയുമേറ്റ്ഇരുന്നരുളും
ചേരമാൻപെരുമാൾതനിക്കുംമറ്റൂഴിയിലുള്ളവർക്കും
സകലകുലദൈവമായിരിക്കുംനമ്മുടെശബരിമല
ധർമ്മശാസ്താവ്വില്ലൻവില്ലാളിവീരൻ
വീരൻവീരമണികണ്‍ഠൻപൊൻചുരികായുധൻ
ഭൂലോകനാഥൻഭൂമിപ്രപഞ്ചൻഭൂമിക്കുടയാളൻ
ശത്രുസംഹാരമൂർത്തിസേവിപ്പോർക്കാനന്ദമൂർത്തി
അഖിലാണ്ഡകോടിബ്രഹ്മാണ്ഡനായകൻ
കാശിരാമേശ്വരംപാണ്ടിമലയാളംഅടക്കി
വാണിരിക്കുംനമ്മുടെശബരിമലധർമ്മശാസ്താവ്
ശ്രീഹരിഹരസുതനാനന്ദചിത്തനയ്യനയ്യപ്പസ്വാമിയേശരണംഅയ്യപ്പാ
ശരണംഅയ്യപ്പാശരണംഅയ്യപ്പാശരണംഅയ്യപ്പാ
സമ്പാദകൻ: Sajeev Sastharam
സജീവ്‌ശാസ്താരം
सजीवशासथारम् replique montre