പ്രതിദിന ജ്യോതിഷം നവംബർ 06, വ്യാഴം
പ്രതിദിന ജ്യോതിഷം നവംബർ 06, വ്യാഴം
കലിദിനം 1872520
കൊല്ലവർഷം 1201 തുലാം 20
(കൊല്ലവർഷം 1201 തുലാം ൨൦ )
തമിഴ് വർഷം വിശ്വവസു അയ്പ്പശി 21
ശകവർഷം 1947 കാർത്തികം 15
ഉദയം 06.15 അസ്തമയം 06.00 മിനിറ്റ്
ദിനമാനം 11 മണിക്കൂർ 45 മിനിറ്റ്
രാത്രിമാനം 12 മണിക്കൂർ 15 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 01.35 pm to 03.03 pm (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)
ഗുളികകാലം 09.11 am to 10.39 am (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)
യമഗണ്ഡകാലം 06.15 am to 07.43 am (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)
ഗ്രഹാവസ്ഥകൾ
സൂര്യനും നീചം ചൊവ്വയും ശുകനും സ്വക്ഷേത്രത്തിൽ വ്യാഴം ഉച്ചത്തിൽ ശനി വക്രത്തിൽ
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ചോതിയിൽ (ചോതി ഞാറ്റുവേല ) ചൊവ്വ അനിഴത്തിൽ ബുധൻ അനിഴത്തിൽ വ്യാഴം പുണർതത്തിൽ ശുക്രൻ ചിത്തിരയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു പൂരുരുട്ടാതിയിൽ കേതു പൂരത്തിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 06.48 വരെ തുലാം പകൽ 09.03 വരെ വൃശ്ചികം പകൽ 11.10 വരെ ധനു പകൽ 01.06 വരെ മകരം പകൽ 02.51 വരെ കുംഭം വൈകിട്ട് 04.33 വരെ മീനം തുടർന്ന് മേടം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ
ഗോധൂളിമുഹൂർത്തം 06.05 pm to 06.30 pm
ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.35 am to 05.24 am
പ്രാതഃസന്ധ്യ 04.59 am to 06.12 am
സായംസന്ധ്യ 06.05 pm to 07.18 pm
ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം
രാത്രി 03.28 വരെ വരെ കാർത്തിക
പകൽ 02.55 വരെ കൃഷ്ണ പക്ഷ പ്രഥമ
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : കാർത്തിക തിഥി : പ്രഥമ, ദ്വിതീയ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : കാർത്തിക
ഈ ദിനം പിറന്നാൾ വരുന്നത് ഗുണകരമാണ് . വരുന്ന ഒരു വർഷക്കാലം ആരോഗ്യപരമായ സൗഖ്യം കൈവരിക്കുക, പഠനത്തിൽ മികവ്, തൊഴിൽപരമായ നേട്ടങ്ങൾ എന്നിവയും പ്രതീക്ഷിക്കാം . കുടുംബത്തിൽ മംഗള കർമ്മങ്ങൾ നടക്കുക , മംഗള കർമ്മങ്ങളിൽ സംബന്ധിക്കുക ദേവ കാര്യങ്ങളിൽ ശ്രദ്ധ വർദ്ധിക്കുക എന്നിവ പൊതു ഫലമായി പ്രതീക്ഷിക്കാം . ഇന്ന് പിറന്നാൾ വരുന്നവർ ഇഷ്ടദേവനെ അദ്ദേഹത്തിന്റെ ദേവാലയത്തിൽ ദർശിച്ച് വഴിപാടുകൾ യഥാശക്തി നടത്തിയതിനു ശേഷം മഹാവിഷ്ണുവിങ്കൽ പാൽപ്പായസ നിവേദ്യത്തോടെ പുരുഷസൂക്ത പുഷ്‌പാഞ്‌ജലി നടത്തിക്കുക .വരുന്ന ഒരു ന്ന വർഷക്കാലം പക്കനാളുകളിൽ നാളുകളിൽ ഭാഗ്യസൂക്തപുഷ്പാഞ്ജലി കഴിപ്പിക്കുന്നത് ഉത്തമമാണ് .ഒപ്പം നാളിൽ ശിവങ്കൽ മൃത്യുംഞ്ജയ പുഷ്പാഞ്ജലിയും കഴിപ്പിക്കുക.
ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ
വിശാഖം , അശ്വതി , ഉത്രട്ടാതി , ചതയം
ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ
ഭരണി , രേവതി , പൂരുരുട്ടാതി , അവിട്ടം, മകം, പൂരം
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
രാത്രി 03.28 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ദിവസഗുണ വർദ്ധനയ്ക്ക് ഹനുമദ് ഭജനം നടത്തുക
ഒരു സ്തുതി ചേർക്കുന്നു :
പീതവർണ്ണം ലസത്കായം ഭജേ സുഗ്രീവമന്ത്രിണാം
മാലാമന്ത്രാത്മകം ദേവം ചിത്രവർണ്ണംചതുർഭുജം
പാശാങ്കുശാഭയകരം ധൃതടങ്കം നമാമ്യഹം
സുരാസുരഗണൈഃ സർവൈസംസ്തുതം പ്രണമാമ്യഹം
ദിവസത്തിന് ചേർന്ന ലാൽ-കിതാബ് നിർദ്ദേശം : മത്സ്യത്തിനും മറ്റു ജലജീവികൾക്കും ഭക്ഷണം നൽകുക .
ദിവസത്തിന് ചേർന്ന നിറം: മഞ്ഞ, ക്രീം പ്രതികൂല നിറം : കറുപ്പ്, കടുംനീല .
ഇന്ന് വ്യാഴാഴ്ച. ജനനസമയത്ത് വ്യാഴത്തിന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യത യുള്ളവർ ,എത്ര ശ്രമിച്ചിട്ടും കട ബാദ്ധ്യത തീരാതെ വിഷമിക്കുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ വ്യാഴത്തിന്റെ പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( വ്യാഴ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
ദേവ മന്ത്രീ വിശാലാക്ഷ:
സദാലോക ഹിതേ രത:
അനേക ശിഷ്യ സമ്പൂർണ്ണ:
പീഢാം ഹരതു മേ ഗുരു :
ദിവസ ഫലം
അശ്വതി: ഔദ്യോഗികപരമായയാത്രകള്‍വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂഎന്നിവയില്‍വിജയിക്കുവാന്‍സാധിക്കും. അന്യരുടെസഹായംലഭിക്കും.
ഭരണി: വിവാഹംആലോചിക്കുന്നവര്‍ക്ക്‌അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍പുരോഗതി. കലാസാഹിത്യരംഗങ്ങളില്‍പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌അനുകൂലം. സന്താനങ്ങളില്ലാതെവിഷമിക്കുന്നവര്‍ക്ക്‌ആശ്വാസംലഭിക്കും.
കാർത്തിക: സാമ്പത്തികഅച്ചടക്കംപാലിക്കുവാന്‍പലപ്പോഴുംകഴിയാതെവരും. മറ്റുള്ളവരില്‍നിന്ന്‌സഹായംലഭിക്കും. രോഗദുരിതങ്ങള്‍ക്ക്‌ശമനംകണ്ടുതുടങ്ങും. ഏര്‍പ്പെടുന്നകാര്യങ്ങളില്‍വിജയം.
രോഹിണി: ജീവിതപങ്കാളിക്ക്‌ഏതെങ്കിലുംതരത്തിലുള്ളഉന്നതി. ബന്ധുക്കള്‍നിമിത്തംനേട്ടം. പൊതുപ്രവര്‍ത്തനങ്ങളില്‍വിജയം.
മകയിരം: മേലുദ്യോഗസ്‌ഥരുടെപ്രീതിസമ്പാദിക്കും. കുടുംബസമേതംയാത്രകള്‍നടത്തും. വിവാഹംആലോചിക്കുന്നവര്‍ക്ക്‌അനുകൂലഫലം. സ്വന്തമായിബിസിനസ്‌നടത്തുന്നവര്‍ക്ക്‌മികച്ചലാഭം. ബന്ധുജനഗുണംവര്‍ധിക്കും.
തിരുവാതിര: മാനസികമായിനിലനിന്നിരുന്നആഗ്രഹങ്ങള്‍സാധിക്കും. സമ്മാനങ്ങള്‍ലഭിക്കുവാന്‍ഇടയുണ്ട്. അപ്രതീക്ഷിതചെലവുകള്‍വര്‍ധിക്കും. ധനകാര്യസ്‌ഥാപനങ്ങളില്‍നിന്ന്‌കടംവാങ്ങേണ്ടിവരും.
പുണർതം: കര്‍ണരോഗബാധ, ഇഷ്‌ടജനങ്ങളെപിരിഞ്ഞുകഴിയേണ്ടിവരും, ഭവനമാറ്റത്തിന്‌സാധ്യത. ആവശ്യത്തിലധികംസംസാരിക്കേണ്ടിവരും. തൊഴില്‍രംഗത്ത്‌നിലനിന്നിരുന്നതടസങ്ങള്‍മാറും.
പൂയം: യാത്രകള്‍വഴിനേട്ടം. ഭവനനിര്‍മാണംപൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍കഴിയുന്നവര്‍ക്ക്‌ആശ്വാസംലഭിക്കും. ഉദ്യോഗാര്‍ഥികള്‍ക്ക്‌സമയംഅനുകൂലമാണ്. താല്‍ക്കാലികജോലിസ്‌ഥിരപ്പെടും.
ആയില്യം: വിദേശയാത്രാശ്രമംവിജയിക്കും. സദ്‌കാര്യങ്ങള്‍ക്കായിപണംമുടക്കേണ്ടിവരും. കൃഷിപ്പണിയില്‍താത്‌പര്യംവര്‍ധിക്കും. മോഷണംപോയവസ്‌തുക്കള്‍തിരികെകിട്ടും.
മകം: തൊഴില്‍രംഗത്ത്‌നിലനിന്നിരുന്നഅനശ്‌ചിതത്വംമാറും. ബന്ധുക്കള്‍വഴികാര്യലാഭം. പ്രധാനദേവാലയങ്ങളില്‍വഴിപാട്‌കഴിക്കുവാനവസരം. കടങ്ങള്‍വീട്ടുവാന്‍സാധിക്കും.
പൂരം:. മംഗളകര്‍മങ്ങളില്‍സംബന്ധിക്കും. രോഗശമനംഉണ്ടാകും. മനസിന്റെസ്‌ഥിതിമൂടിക്കെട്ടിയനിലയിലായിരിക്കും. ഉദ്ദേശിച്ചപലകാര്യങ്ങളുംസുഗമമായിമുന്നോട്ട്‌പോയിയെന്നുവരില്ല.
ഉത്രം: ജലജന്യരോഗങ്ങള്‍ക്കുംഭവനമാറ്റത്തിന്‌സാധ്യത. പലതരത്തില്‍നിലനിന്നിരുന്നവിഷമതകള്‍ക്ക്‌ശമനംഉണ്ടാകും. ഒന്നിലധികംമാര്‍ഗങ്ങളില്‍ധനാഗമംപ്രതീക്ഷിക്കാം.
അത്തം: വാഹനംമാറ്റിവാങ്ങാനുള്ളആഗ്രഹംസഫലമാകും. ബിസിനസില്‍നേട്ടങ്ങള്‍. കലാരംഗത്ത്‌പലതരത്തിലുള്ളഅംഗീകാരങ്ങള്‍ലഭിക്കും. സുദൃഢമായകുടുംബാന്തരീക്ഷമുണ്ടാകും.
ചിത്തിര: മാതാപിതാക്കളുടെഇഷ്‌ടത്തിനനുസരിച്ച്‌പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌മേലധികാരികളുടെഅംഗീകാരംലഭിക്കും. ഇഷ്‌ടസ്‌ഥലത്തേയ്‌ക്ക്മാറ്റംലഭിക്കും.
ചോതി: ബന്ധുജനങ്ങളില്‍നിന്നുള്ളഅനുഭവങ്ങള്‍കിട്ടും. യാത്രകള്‍വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്നബന്ധുക്കള്‍പിണക്കംമതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ആശ്വാസംലഭിക്കും.
വിശാഖം: സുഹൃത്തുക്കള്‍ക്കായിപണംചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില്‍നിലനിന്നിരുന്നഅസ്വസ്‌ഥതകള്‍ശമിക്കും. ഗുണദോഷസമ്മിശ്രമായഫലങ്ങള്‍അനുഭവിക്കും. ശാരീരികമായിനിലനിന്നിരുന്നവിഷമങ്ങള്‍ശമിക്കും.
അനിഴം: മംഗളകര്‍മങ്ങളില്‍സംബന്ധിക്കും. ഗൃഹനിര്‍മാണത്തില്‍പുരോഗതികൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക്‌പഠനത്തില്‍മികവുപുലര്‍ത്താന്‍സാധിക്കും. പ്രതികൂലസാഹചര്യങ്ങള്‍ഒന്നൊന്നായിതരണംചെയ്യും.
തൃക്കേട്ട: ബന്ധുക്കള്‍സഹായത്താല്‍അവതരണംചെയ്യും. ഭൂമി, ഭവനംഎന്നിവവാങ്ങാനുള്ളപരിശ്രമംവിജയിക്കും. തൊഴിലന്വേഷകര്‍ക്ക്‌ഉത്തമജോലിലഭിക്കും. ആയുധം, അഗ്നിഇവയാല്‍പരിക്കേല്‍ക്കുവാന്‍സാധ്യതയുണ്ട്.
മൂലം: ഏര്‍പ്പെടുന്നപ്രവര്‍ത്തനങ്ങളില്‍വിജയംകൈവരിക്കും. സാമ്പത്തികമായിനിലനിന്നിരുന്നവിഷമതകള്‍ശമിക്കും. എങ്കിലുംഒരുതരംഅസംതൃപ്‌തിഎപ്പോഴുംപിന്തുടരും.
പൂരാടം: തൊഴിലില്‍ഉത്തരവാദിത്വംവര്‍ധിക്കും. പ്രണയസാഫല്യമുണ്ടാകും. തൊഴില്‍പരമായയാത്രകള്‍വേണ്ടിവരും. അതിനാല്‍ത്തന്നെക്ഷീണംവര്‍ധിക്കും. വിവാഹനിശ്‌ചയത്തോളമെത്തിയബന്ധംമാറിപ്പോകുവാന്‍സാധ്യതയുണ്ട്.
ഉത്രാടം: . കൃഷിയില്‍നിന്ന്‌നേട്ടങ്ങളുണ്ടാകും. തൊഴിലില്‍നിന്നുള്ളനേട്ടങ്ങള്‍കൈവരിക്കും. അനവസരത്തില്‍അഭിപ്രായപ്രകടനംനടത്തിവെറുപ്പ്‌സമ്പാദിക്കും. പൊതുവില്‍വിശ്രമംകുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളില്‍സംബന്ധിക്കും.
തിരുവോണം: അലച്ചില്‍വര്‍ധിക്കും. കഠിനപരിശ്രമംകൊണ്ട്‌മാത്രമേകാര്യസാധ്യംഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട്‌മൂലംപലകാര്യങ്ങളുംമാറ്റിവയ്‌ക്കേണ്ടിവരും.
അവിട്ടം:. അന്യരോടുള്ളപെരുമാറ്റത്തില്‍തെറ്റിദ്ധാരണഉണ്ടാകാതെശ്രദ്ധിക്കുക. ഗുണദോഷസമ്മിശ്രമായഫലങ്ങള്‍നിലനില്‍ക്കുന്നു. ഏതെങ്കിലുംതരത്തിലുള്ളസ്‌ഥാനലബ്‌ധിയുണ്ടാകും.
ചതയം: വ്യവഹാരങ്ങളില്‍വിജയം. തര്‍ക്കങ്ങളില്‍മധ്യസ്‌ഥംവഹിക്കും. ഏതെങ്കിലുംതരത്തിലുള്ളഅവിചാരിതധനലാഭം. വിശ്രമംകുറഞ്ഞിരിക്കും.
പൂരുരുട്ടാതി: പുണ്യസ്‌ഥലങ്ങള്‍സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായിപണംചെലവിടും. അര്‍ഹിക്കാത്തധനംകൈവശംവന്നുചേര്‍ന്നെന്നുവരാം. വളരെക്കാലംശ്രമിച്ചിട്ടുംനടക്കാതിരുന്നകാര്യങ്ങള്‍പെട്ടെന്ന്‌സാധിതമാകും.
ഉത്രട്ടാതി: കലാരംഗത്ത്‌പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌മികവ്. അടുത്തബന്ധുക്കളുടെവിവാഹംനടക്കുകയുംഅതില്‍സംബന്ധിക്കുകയുംചെയ്യും. സ്വപ്രയത്നത്തില്‍വിജയം. നേട്ടങ്ങള്‍മനസന്തോഷംനല്‍കും. ഉത്തരവാദിത്തങ്ങള്‍വര്‍ധിച്ചുകൊണ്ടിരിക്കും.
രേവതി ജീവിതസുഖംവര്‍ധിക്കും. സ്വന്തംകഴിവിനാല്‍കാര്യങ്ങള്‍സാധിക്കും. ദീര്‍ഘയാത്രവേണ്ടിവരും. ഗൃഹോപകരണങ്ങള്‍വാങ്ങും. പിതൃസ്വത്ത്‌ലഭിക്കുകയോപിതാവില്‍നിന്ന്‌അനുഭവഗുണമുണ്ടാവുകയോചെയ്യും.