Articles

Home Articles പ്രതിദിന ജ്യോതിഷം ഡിസംബർ 17, ബുധൻ

പ്രതിദിന ജ്യോതിഷം ഡിസംബർ 17, ബുധൻ

പ്രതിദിന ജ്യോതിഷം     ഡിസംബർ 17, ബുധൻ

 

കലിദിനം 1872561

 

കൊല്ലവർഷം 1201 ധനു  02

 

(കൊല്ലവർഷം  1201 ധനു ൦൨  ) 

 

തമിഴ്  വർഷം  വിശ്വവസു മാർഗഴി  02

 

ശകവർഷം 1947  മാർഗ്ഗശീർഷം  26

 

 

ഉദയം 06.33 അസ്തമയം  06.07  മിനിറ്റ്

 

ദിനമാനം  11 മണിക്കൂർ  34 മിനിറ്റ്

 

രാത്രിമാനം 12  മണിക്കൂർ  26  മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   12.20 pm to 01.46 pm    (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

ഗുളികകാലം  10.53 am to 12.20 pm      (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

യമഗണ്ഡകാലം 07.59 am to 09.26 am     (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

ചൊവ്വയ്ക്കും ശുക്രനും   മൗഢ്യം  വ്യാഴത്തിനു   വക്രം

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ മൂലത്തിൽ   (മൂലം   ഞാറ്റുവേല ) ചൊവ്വ മൂലത്തിൽ     ബുധൻ  അനിഴത്തിൽ    വ്യാഴം  പുണർതത്തിൽ ശുക്രൻ തൃക്കേട്ടയിൽ   ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  06.29 വരെ വൃശ്ചികം പക.ൽ  08.38  വരെ ധനു പകൽ  10.34  വരെ മകരം  പകൽ   12.19  വരെ  കുംഭം  പകൽ 02.01  വരെ  മീനം   പകൽ 03.52  വരെ  മേടം  വൈകിട്ട്  വരെ 05.55 എടവം  തുടർന്ന് മിഥുനം

 

 

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.05 pm to 06.30  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.53 am to 05.43 am  

 

പ്രാതഃസന്ധ്യ 05.18    am to 06.32  am

 

സായംസന്ധ്യ  06.07  pm to 07.22  pm

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

പകൽ 05.11  വരെ    വിശാഖം തുടർന്ന്  അനിഴം

 

രാത്രി 02.33   വരെ കൃഷ്ണപക്ഷ  ത്രയോദശി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : ഇല്ല    തിഥി :  ത്രയോദശി

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : ഇല്ല

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

കാർത്തിക, രോഹിണി , ചിത്തിര , ഉത്രം . മകം

 

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

ചോതി , അത്തം , പൂരം , ആയില്യം, അവിട്ടം, ചതയം

 

 

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനmalla

 

സത്സന്താനയോഗമുള്ള  ദിനമല്ല

 

സാധിച്ചാൽ  സിസേറിയൻ പ്രസവം ഒഴിവാക്കുക

 

 

ദിവസ ഗുണ വർദ്ധനയ്ക്ക് ശ്രീകൃഷ്ണ ഭജനം  നടത്തുക. ഒരു സ്തുതി ചേർക്കുന്നു:

 

കമലദളനയന ജയ ജയ ജഗൽപ്പതേ

കൃരുണ്യവാരിധേ കൃഷ്ണാ നമസ്തുതേ

പരശുധരകമലഭവമുഖവിബുധവന്ദിത-

പാദാരവിന്ദ മുരാരേ നമസ്തുതേ

 

ദിവസത്തിന് ചേർന്ന ഒരു ലാൽകിതാബ് നിർദ്ദേശം :  ചെമ്പു നാണയമോ ചെറിയ ചെമ്പു കഷണമോ പനിനീരിൽ മുക്കി പ്രധാനമുറിയിൽ സൂക്ഷിക്കുക

 

ദിവസത്തിന് ചേർന്ന നിറം:  പച്ച, കറുക നിറം      പ്രതികൂല നിറം : ചുവപ്പ്.

 

 

ഇന്ന് ബുധനാഴ്ച . ജനനസമയത്ത് ബുധന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വിദ്യാർഥികൾക്ക് അലസത മാറൽ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ബുധന്റെ സ്തോത്രംചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ ( ബുധ ഹോരയിൽ) ഭക്തിയോടെ ജപിക്കുക .

 

പ്രിയംഗുകലികാശ്യാമം

രൂപേണാപ്രതിമം ബുധം

സൗമ്യം സൗമ്യ ഗുണോപേതം

തം ബുധം പ്രണമാമ്യഹം

 

 

ദിവസ ഫലം

 

അശ്വതി: ബന്ധുജനങ്ങളില്നിന്ന്അകന്നുകഴിയേണ്ടിവരും. മംഗളകർമ്മങ്ങളിൽ  സംബന്ധിക്കും. വാതജന്യരോഗത്താൽ  വിഷമിച്ചിരുന്നവര്ക്ക്ആശ്വാസം. വിവാഹാലോചനകളിൽപുരോഗതി.

 

ഭരണി: കുടുംബത്തിൽനിലനിന്നിരുന്നപ്രശ്നങ്ങളില്ആശ്വാസം. മുതിര്ന്നകുടുംബാംഗങ്ങള്ക്ക്രോഗദുരിതസാധ്യത. കലാരംഗത്ത്പ്രവര്ത്തിക്കുന്നവര്ക്ക്നേട്ടം. ഔഷധസേവവേണ്ടിവരും.

 

കാർത്തിക: സ്വഭാവത്തില്സ്വാര്ഥതവര്ധിക്കും. തന്മൂലംമറ്റുള്ളവരുമായിഅകൽച്ചയോ  പരിഭവമോഉണ്ടാകുവാന്സാധ്യത. രോഗാവസ്ഥയില്കഴിഞ്ഞിരുന്നവര്ക്ക്ആശ്വാസം. ഔഷധസേവഅവസാനിപ്പിക്കുവാന്സാധിക്കും.

 

രോഹിണി: ജലജന്യരോഗസാദ്ധ്യത,പ്രണയബന്ധിതര്ക്ക്അനുകൂലമായബന്ധുജനസഹായം. ബിസിനസില്പണംമുടക്കിവിജയംനേടുവാന്സാധിക്കും,  പഠനരംഗത്ത്മികവ്പുലര്ത്തും.

 

മകയിരം:കാര്ഷികരംഗത്ത്പ്രവര്ത്തിക്കുന്നവര്ക്ക്നേട്ടം. വാക്കുതര്ക്കം, വ്യവഹാരംഎന്നിവയിലേര്പ്പെടാതിരിക്കുവാന്ശ്രദ്ധിക്കുക. പുണ്യസ്ഥലങ്ങള്സന്ദര്ശിക്കുവാന്യോഗം. സഹോദരങ്ങള്ക്ക്രോഗാരിഷ്ടതയ്ക്ക്സാധ്യത.

 

 

തിരുവാതിര: ഗൃഹോപകരണങ്ങള്ക്ക്കേടുപാടുകള്തുടര്ന്നുള്ളചെലവുകള്.  മേലധികാരികള്, മുതിര്ന്നസഹപ്രവര്ത്തകര്എന്നിവരില്നിന്നുസഹായം. ബന്ധുജനഗുണംവര്ധിക്കും. കാലാവസ്ഥാജന്യരോഗങ്ങള്പിടിപെടാന്സാധ്യതയുണ്ട്.

 

പുണർതം:   മധ്യാഹ്നത്തിന്ശേഷം  ധനപുരോഗതി. ശിരോരോഗവിഷമതകള്ഉണ്ടാകാം. വിദ്യാഭ്യാസപരമായഉന്നതവിജയം  കൈവരിക്കും. ഇന്റര്വ്യൂ, മത്സരപ്പരീക്ഷകള്, വിദേശയാത്രയ്ക്കുള്ളശ്രമംഎന്നിവയില്വിജയിക്കും.

 

 

പൂയം: ഉത്തരവാദിത്തങ്ങള്വര്ധിക്കും. ഇഷ്ടപ്പെട്ടതൊഴിലുകളില്ഏര്പ്പെടുവാന്സാധിക്കും. ബിസിനസില്മികവുപുലര്ത്തും. ഔഷധങ്ങളില്നിന്ന്അലര്ജിപിടിപെടാന്സാധ്യത.

 

 

ആയില്യം: പെട്ടെന്നുള്ളതീരുമാനങ്ങൾഎടുക്കരുത്, സ്വന്തംപ്രയത്നത്താല്തടസങ്ങള്തരണംചെയ്യും. സര്ക്കാരില്നിന്നോമറ്റ്ഉന്നതസ്ഥാനങ്ങളില്നിന്നോആനുകൂല്യങ്ങള്പ്രതീക്ഷിക്കാം. ഏറ്റെടുത്തതൊഴിലുകള്വിജയകരമായിപൂര്ത്തിയാക്കും.

 

മകം: സാമ്പത്തികവിഷമതകൾനേരിടും, സന്താനങ്ങളുടെഉന്നതവിദ്യാഭ്യാസത്തിനായിതയാറെടുപ്പുകള്നടത്തും. വിവാഹാലോചനകളില്തീരുമാനം. നേത്രരോഗത്തിന്ചികിത്സതേടും.

 

പൂരം: കുടുംബത്തില്സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്ഥതഉടലെടുക്കും. ഉദ്യോഗസ്ഥര്ക്ക്ഇഷ്ടമില്ലാത്തസ്ഥലത്തേക്ക്മാറ്റംഉണ്ടാകും,  വ്യവഹാരങ്ങളിൽതിരിച്ചടികൾ.

 

ഉത്രം:സന്താനങ്ങളില്ലാതെവിഷമിക്കുന്നവര്ക്ക്ആശ്വാസംനല്കുന്നസൂചനകളുണ്ടാകും. വിവാഹാലോചനകളില്ഉത്തമബന്ധംലഭിക്കും. സാഹിത്യരംഗത്ത്ശോഭിക്കും.  സാമ്പത്തികമായിചെറിയവിഷമതകള്നേരിടും.

 

അത്തം: സുഹൃദ്സഹായംലഭിക്കും, പണയം, ധനകാര്യസ്ഥാപനങ്ങളില്നിന്നുവായ്പഎന്നിവയിൽനിന്ന്പണംകണ്ടെത്തും  . ദമ്പതികൾതമ്മിൽനിലനിന്നിരുന്ന   അകല്ച്ചകുറയ്ക്കുവാന്സാധിക്കും. മംഗളകര്മങ്ങളില്സംബന്ധിക്കും.

 

 

ചിത്തിര: തൊഴിലന്വേഷണങ്ങളിൽവിജയം, താല്ക്കാലികജോലികള്സ്ഥിരപ്പെടാന്സാധ്യത. രോഗാവസ്ഥയില്കഴിയുന്നവര്ക്ക്ആശ്വാസം. ഭക്ഷണസുഖംവര്ധിക്കും.

 

ചോതി:  ആയുധംഅഗ്നിഇവയാൽപരിക്ക്പറ്റുവാൻ  സാദ്ധ്യത,  ഉദരവിഷമതകള്അനുഭവിക്കും. ആവശ്യത്തിന്പണംകണ്ടെത്താനാവാതെവിഷമിക്കും. മുന്പ്പരിചയമില്ലാത്തവര്ക്ക്സഹായംചെയ്യേണ്ടിവരും

 

 

വിശാഖം: അവിചാരിതധനലാഭം. ഭക്ഷണസുഖംലഭിക്കും. ആരോഗ്യപരമായവിഷമതകള്ശമിക്കും. മനസില്നിലനിന്നിരുന്നആഗ്രഹങ്ങള്ഒന്നൊന്നായിനടപ്പാകും. മാതാവിനോമാതൃസഹോദരിക്കോരോഗസാധ്യത.

 

അനിഴം: അടുത്തബന്ധുക്കളില്നിന്നുള്ളസഹായംമനസന്തോഷംതരും. ദമ്പതികൾ  തമ്മില്നിലനിന്നിരുന്നഅഭിപ്രായഭിന്നതമാറിശാന്തതയുണ്ടാകും.  സ്വന്തംബിസിനസില്നിന്ന്മികച്ചനേട്ടം.

 

തൃക്കേട്ട:  ഉന്നതവിദ്യാഭ്യാസപ്രവേശനത്തിനുള്ളശ്രമങ്ങള്നടത്തും. വിലപിടിപ്പുള്ളഉപഹാരങ്ങള്ലഭിക്കും. കര്മരംഗംപുഷ്ടിപ്പെടും. വിദേശജോലിക്കുള്ളശ്രമത്തില്വിജയിക്കും.

 

മൂലം: ഗൃഹനിര്മാണം, വാഹനംവാങ്ങല്എന്നിവയെലേർപ്പെടും, കാര്ഷികമേഖലയില്നിന്നുള്ളലാഭംപ്രതീക്ഷിക്കാം. ഏജന്സി, ബ്രോക്കര്തൊഴിലില്നിന്ന്ധനനേട്ടംകൈവരിക്കും. വൈവാഹികജീവിതത്തിൽനിലനിന്നിരുന്നപ്രശ്നങ്ങൾശമിക്കും.

 

പൂരാടം: സന്താനങ്ങളെക്കൊണ്ട്  മനോവിഷമം, വ്യവഹാരംനടത്തുന്നവര്ക്ക്വിജയം. അനിയന്ത്രിതകോപംപലപ്പോഴുംമാനസികനിലയില്പ്രതിഫലിക്കും. അനാവശ്യവിവാദങ്ങളിൽഏർപ്പെടും.

 

ഉത്രാടം: സാമ്പത്തികവിഷമതകളിൽനിന്ന്മോചനം, തൊഴില്സ്ഥലത്ത്അംഗീകാരം. വിവാഹാലോചനകള്പുരോഗമിക്കും. വിദേശയാത്രയ്ക്കുള്ളശ്രമംവിജയിക്കും.

 

തിരുവോണം: സാമ്പത്തികവിഷമതകൾമറികടക്കും, വിവാഹമോചനക്കേസുകള്നടത്തുന്നവര്ക്ക്ഒത്തുതീര്പ്പിനുള്ളഅവസരം. സ്വപ്രയത്നത്താല്തടസങ്ങള്തരണംചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ളപ്രവേശനംലഭിക്കും.

 

അവിട്ടം:  ബന്ധുഗുണംഅനുഭവിക്കും,ഗൃഹനിര്മാണത്തില്പുരോഗതി. സ്വഗൃഹത്തില്നിന്നുവിട്ടുനില്ക്കേണ്ടിവരും. ആഘോഷചടങ്ങുകളില്സംബന്ധിക്കും.

 

ചതയം: അകന്നുകഴിഞ്ഞിരുന്നബന്ധുക്കൾഒന്നിക്കും, വ്യവഹാരങ്ങളിൽതിരിച്ചടികൾ, കൂടുതൽയാതകൾവേണ്ടിവരും, ഭക്ഷണസുഖംകുറയും.

 

പൂരുരുട്ടാതി: പരിശ്രമത്തിനുഫലംലഭിക്കും, ദാമ്പത്യജീവിതത്തിൽചെറിയപ്രശ്നങ്ങൾ, വാക്കുതർക്കങ്ങൾ, തൊഴിൽരംഗത്ത്നേട്ടങ്ങൾ.

 

ഉത്രട്ടാതി: സ്വകാര്യസ്ഥാപനജീവനക്കാർക്ക്കൈയബദ്ധംപറ്റാം, സർക്കാർജീവനക്കാർക്ക്മേലുദ്യോഗസ്ഥരുടെഅപ്രീതി, പണമിടപാടുകളിൽനഷ്ടം, ബിസിനസ്സിൽനേരിയഎതിർപ്പുകൾ.

 

രേവതി: ദാമ്പത്യകലഹംഅവസാനിക്കും, ഉപഹാരങ്ങൾലഭിക്കും. വാഹനത്തിന്  അറ്റകുറ്റപ്പണികൾവേണ്ടിവരും, ആരോഗ്യപരമായവിഷമതകൾ.

Enquire Now