Articles

Home Articles പ്രതിദിന ജ്യോതിഷം ഡിസംബർ 27, ശനി

പ്രതിദിന ജ്യോതിഷം ഡിസംബർ 27, ശനി

 പ്രതിദിന ജ്യോതിഷം     ഡിസംബർ 27, ശനി

 

കലിദിനം 1872571

 

കൊല്ലവർഷം 1201 ധനു  12

 

(കൊല്ലവർഷം  1201 ധനു ൧൨  ) 

 

തമിഴ്  വർഷം  വിശ്വവസു മാർഗഴി  12

 

ശകവർഷം 1947  പൗഷം  06

 

 

ഉദയം 06.38  അസ്തമയം  06.12 മിനിറ്റ്

 

ദിനമാനം  11 മണിക്കൂർ  34  മിനിറ്റ്

 

രാത്രിമാനം 12  മണിക്കൂർ  26  മിനിറ്റ്

 

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ

 

രാഹുകാലം   09.31 am to 10.58 am  (യാത്ര ആരംഭിക്കുന്നതിന്മാത്രംവർജ്ജ്യം)

ഗുളികകാലം  06.38 pm to 08.04 am   (എല്ലാശുഭകാര്യങ്ങൾക്കുംവർജ്ജ്യം)

യമഗണ്ഡകാലം 01.51 pm to 03.18 pm  (ശുഭകാര്യങ്ങൾക്കുവർജ്ജ്യം)

 

ഗ്രഹാവസ്ഥകൾ

 

ചൊവ്വയ്ക്കും ശുക്രനും   മൗഢ്യം  വ്യാഴത്തിനു   വക്രം

 

ഗ്രഹങ്ങളുടെ നക്ഷത്രചാരം

 

സൂര്യൻ മൂലത്തിൽ   (മൂലം   ഞാറ്റുവേല ) ചൊവ്വ പൂരാടത്തിൽ    ബുധൻ  തൃക്കേട്ടയിൽ  വ്യാഴം  പുണർതത്തിൽ ശുക്രൻ മൂലത്തിൽ  ശനി പൂരൂരുട്ടാതിയിൽ രാഹു ചതയത്തിൽ കേതു പൂരത്തിൽ

 

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം

 

കാലത്ത്  07.58  വരെ ധനു പകൽ  09.54  വരെ മകരം  പകൽ   11.39  വരെ  കുംഭം  പകൽ 01.21 വരെ  മീനം   പകൽ 03.12  വരെ  മേടം  വൈകിട്ട്  വരെ 05.17  എടവം  തുടർന്ന് മിഥുനം

 

 

 

പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭകാര്യങ്ങൾക്കു ചേർന്നതുമായ

 

ഗോധൂളിമുഹൂർത്തം  06.05 pm to 06.30  pm

 

ഈശ്വരപ്രീതികരമായകര്യങ്ങൾക്ക്ഉപയോഗിക്കാവുന്നസമയങ്ങൾ

 

ബ്രാഹ്മമുഹൂർത്തം  04.53 am to 05.43 am  

 

പ്രാതഃസന്ധ്യ 05.18    am to 06.32  am

 

സായംസന്ധ്യ  06.07  pm to 07.22  pm

 

 

ഇന്നത്തെ നക്ഷത്ര തിഥി ദൈർഘ്യം

 

കാലത്ത്  09.10  വരെ   പൂരുരുട്ടാതി    തുടർന്ന് ഉത്രട്ടാതി

 

പകൽ  01.10  വരെ    വരെ ശുക്ല പക്ഷ സപ്തമി     തുടർന്ന്  അഷ്ടമി

 

ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം : ഉത്രട്ടാതി    തിഥി :  ശുക്ല പക്ഷ  അഷ്ടമി

 

ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പൂരുരുട്ടാതി

 

ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം , എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിവ  കഴിപ്പിക്കുന്നതും അത്യുത്തമം

 

 

 

ഈ ദിനം പ്രതികൂലമായ നക്ഷത്രക്കാർ

 

ഉത്രം , അവിട്ടം , ഉത്രാടം , മൂലം                                  

                

                

ഈ ദിനം അനുകൂലമായ നക്ഷത്രക്കാർ

 

ചതയം , തിരുവാതിര, തിരുവോണം , അനിഴം, തൃക്കേട്ട                 

 

കാലത്ത്  09.10  മുതൽ   ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന  ദിനമാണ്

 

സത്സന്താനയോഗമുള്ള  ദിനമാണ്

 

സിസേറിയൻ പ്രസവം ആവാം

 

കാലത്ത്  09.10  വരെ     പിണ്ഡനൂൽ ദോഷമുള്ളതിനാൽ  athuvare സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.

 

 

ദിവസ ഗുണ വർദ്ധനയ്ക്ക് പൂര്ണ്ണാ പുഷ്‌ക്കലാസമേതഗജാരൂഢശാസ്താവിനെ  ഭജിക്കുക.  ഒരു സ്തുതി  ചേർക്കുന്നു:

 

 

ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം

 

ചാപം പുഷ്പശരാന്വിതംമദഗജാരൂഢം സുരക്താംബരം

 

ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം

 

പാര്ശ്വേ പുഷ്‌ക്കലപൂര്ണ്ണസകാമിനിയുതം ശാസ്താമഹേശം ഭജേ

 

 

ദിവസത്തിന് ഒരു ലാൽ കിതാബ് പരിഹാരം ചേർക്കുന്നു: മഞ്ഞൾപ്പൊടി , എള്ളെണ്ണ  എന്നിവ ദാനം ചെയ്യുക.

 

ദിവസത്തിന് ചേർന്ന നിറം കറുപ്പ് , കടും നീലം  പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച്

 

ഇന്ന് ശനിയാഴ്ച .   ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ,   ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക്  ജപിക്കുവാൻ ശനിയുടെ  പീഡാഹാര സ്തോത്രംചേർക്കുന്നു . ഉദിച്ച്  ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ  ജപിക്കുക .

 

സൂര്യപുത്രോ ദീർഘദേഹഃ

വിശാലാക്ഷ: ശിവപ്രിയ :

മന്ദചാര: പ്രസന്നാത്മാ

പീഢാം ഹരതു മേ ശനി :

 

 

ദിവസ ഫലം

 

അശ്വതി: അനുകൂലദിനം, സന്തോഷകരമായവാർത്തകൾകേൾക്കും,ആരോഗ്യകാര്യത്തിൽശ്രദ്ധകുറയും, സന്താനങ്ങളുടെവിദ്യാഭ്യാസത്തിനായിപണച്ചെലവ്, സുഹൃദ്സഹായംലഭിക്കും.

ഭരണി: അധികച്ചെലവുണ്ടാകുംമനസ്സിൽഅനാവശ്യചിന്തകൾ   , ഗൃഹസുഖംകുറയും, പ്രവർത്തനവിജയംകൈവരിക്കും.

കാർത്തിക: മദ്ധ്യാഹ്നംവരെദിനംഅനുകൂലമല്ല, യാത്രകൾവേണ്ടിവരും, ചെവിയുമായി  ബന്ധപ്പെട്ടരോഗാരിഷ്ടതകൾ,  പ്രണയബന്ധങ്ങളിൽതിരിച്ചടികൾ.

രോഹിണി: അനുകൂലദിനം, വിവാഹമാലോചിക്കുന്നവർക്ക്മനസിനിണങ്ങിയജീവിതപങ്കാളിയെലഭിക്കും. ബന്ധുജനഗുണംവര്ധിക്കും. ആരോഗ്യവിഷമതകൾശമിക്കും. .

മകയിരം:സ്വജനങ്ങളിൽ  നിന്നുള്ളസഹായംലഭിക്കും. പ്രശ്നപരിഹാരത്തിനായിമറ്റുള്ളവരുടെസഹായംതേടേണ്ടിവരും. മംഗളകർമ്മങ്ങളിൽ  സംബന്ധിക്കും.

തിരുവാതിര: ആരോഗ്യപരമായി  അനുകൂലം,   . വിവാഹംവാക്കുറപ്പിക്കും, തൊഴിൽപരമമായമാറ്റങ്ങൾ, അനാവശ്യമായമാനസികഉത്ക്കണ്ഠശമിക്കും

പുണർതം: ധനപരമായിദിനംനന്നല്ല, കുടുംബത്തിൽമംഗളകർമ്മങ്ങൾനടക്കും, തൊഴിൽരംഗത്ത്അന്യരുടെഇടപെടൽ, മധ്യാഹ്നത്തിന്ശേഷംദിനംപ്രതികൂലം.

പൂയം: വാഹനവിൽപ്പനയിലൂടെധനലാഭം,സുഹൃദ്സഹായംലഭിക്കും, തൊഴിലിൽഅനുകൂലമായസാഹചര്യം. പ്രവർത്തനവിജയംകൈവരിക്കും.

ആയില്യം: അധികയാത്രകൾവേണ്ടിവരും, ആരോഗ്യപരമായിദിനംഅനുകൂലമല്ല  സാമ്പത്തികവിഷമതകൾഅലട്ടും   ,   ഭാര്യാഭർത്തൃബന്ധത്തിൽപ്രശ്നങ്ങൾ.

മകം: സാമ്പത്തികവിഷമതകൾമറികടക്കും, വിവാഹമോചനക്കേസുകള്നടത്തുന്നവര്ക്ക്ഒത്തുതീര്പ്പിനുള്ളഅവസരം. സ്വപ്രയത്നത്താല്തടസങ്ങള്തരണംചെയ്യും.

പൂരം: അവിചാരിതധനലാഭം. ഭക്ഷണസുഖംലഭിക്കും. ആരോഗ്യപരമായവിഷമതകള്ശമിക്കും. മനസില്നിലനിന്നിരുന്നആഗ്രഹങ്ങള്. മാതാവിന്  രോഗസാധ്യത.

ഉത്രം: അടുത്തബന്ധുക്കളില്നിന്നുള്ളസഹായംമനസന്തോഷംതരും. ദമ്പതികൾ  തമ്മില്നിലനിന്നിരുന്നഅഭിപ്രായഭിന്നതമാറിശാന്തതയുണ്ടാകും.  സ്വന്തംബിസിനസില്നിന്ന്മികച്ചനേട്ടം.

അത്തം:  ആയുധംഅഗ്നിഇവയാൽപരിക്ക്പറ്റുവാൻ  സാദ്ധ്യത,  ഉദരവിഷമതകള്അനുഭവിക്കും. ആവശ്യത്തിന്പണംകണ്ടെത്താനാവാതെവിഷമിക്കും. ബന്ധുജനങ്ങൾക്ക്  സഹായംചെയ്യേണ്ടിവരും.

ചിത്തിര: ഗൃഹോപകരണങ്ങള്ക്ക്കേടുപാടുകള്തുടര്ന്നുള്ളചെലവുകള്.  സുഹൃത്തുക്കളിൽനിന്നുള്ളസഹായം. ബന്ധുജനഗുണംവര്ധിക്കും. കഫജന്യരോഗങ്ങള്പിടിപെടാന്സാധ്യതയുണ്ട്.

ചോതി:   മധ്യാഹ്നത്തിന്ശേഷം  ധനപുരോഗതി. ശിരോരോഗവിഷമതകള്ഉണ്ടാകാം. തൊഴിൽപരമായഉന്നതവിജയം  കൈവരിക്കും. , വിദേശയാത്രയ്ക്കുള്ളശ്രമത്തിൽവിജയിക്കും.

വിശാഖം: ഉത്തരവാദിത്തങ്ങള്വര്ധിക്കും. ഇഷ്ടപ്പെട്ടതൊഴിലുകളില്ഏര്പ്പെടുവാന്സാധിക്കും. ബിസിനസില്മികവുപുലര്ത്തും. ഔഷധങ്ങളില്നിന്ന്അലര്ജിപിടിപെടാന്സാധ്യത.

 

അനിഴം:കട  ബാദ്ധ്യതയിൽപെട്ട്ഉഴലുന്നവർക്ക്  ആശ്വാസംനല്കുന്നസൂചനകളുണ്ടാകും. വിവാഹാലോചനകളില്ഉത്തമബന്ധംലഭിക്കും. സാഹിത്യരംഗത്ത്ശോഭിക്കും. 

 

തൃക്കേട്ട: സാമ്പത്തികവിഷമതകളിൽനിന്ന്മോചനം, തൊഴില്സ്ഥലത്ത്അംഗീകാരം. വിവാഹാലോചനകള്പുരോഗമിക്കും,ദമ്പതികൾതമ്മിൽനിലനിന്നിരുന്ന   ഭിന്നതകുറയും. മംഗളകര്മങ്ങളില്സംബന്ധിക്കും.

 

മൂലം: സാമ്പത്തികവിഷമതകൾമറികടക്കും, വിവാഹമോചനക്കേസുകള്നടത്തുന്നവര്ക്ക്ഒത്തുതീര്പ്പിനുള്ളഅവസരം. സ്വപ്രയത്നത്താല്തടസങ്ങള്തരണംചെയ്യും. ഉന്നതവിദ്യാഭ്യാസത്തിനുള്ളപ്രവേശനംലഭിക്കും.

 

പൂരാടം:  അടുത്തബന്ധുക്കളില്നിന്നുള്ളസഹായംമനസന്തോഷംതരും. സുഹൃത്തുക്കൾ   തമ്മില്നിലനിന്നിരുന്നഅഭിപ്രായഭിന്നതമാറിശാന്തതയുണ്ടാകും.  സ്വന്തംബിസിനസില്നിന്ന്മികച്ചനേട്ടം.

 

ഉത്രാടം:കുടുംബത്തില്സമാധാനംഉണ്ടാകും. പ്രധാനതൊഴിലിൽനിന്നല്ലാതെധനലാഭം  .  രോഗശമനംഉണ്ടാകും.  നേത്രരോഗത്തിന്ചികിത്സതേടേണ്ടിവരും. മംഗളകർമ്മങ്ങളിൽസംബന്ധിക്കും.

 

തിരുവോണം: വളരെക്കാലമായിആഗ്രഹിക്കുന്നകാര്യംനിറവേറും. പുതിയസുഹൃദ്ബന്ധങ്ങൾ  ഉണ്ടാകും. . വിദ്യാർഥികൾക്ക്  ഉപരിപഠനത്തിന്സാധ്യത,ആഡംബരവസ്തുക്കൾക്കായിയിപണംചെലവിടും. സാഹിത്യരംഗത്ത്ശോഭിക്കും..

 

അവിട്ടം: ഗൃഹംമോടിപിടിപ്പിക്കും. ദീര്ഘദൂരയാത്രകൾ  നടത്തേണ്ടിവരും, ആരോഗ്യപരമായവിഷമതകൾതരണംചെയ്യും.

ചതയം: കലാരംഗത്തുപ്രവര്ത്തിക്കുന്നവര്ക്ക്അംഗീകാരം. ദീര്ഘയാത്രകള്വേണ്ടിവരും.  മനസ്സിൽനിലനിന്നിരുന്നഅനാവശ്യവിഷമതകൾശമിക്കും,

പൂരുരുട്ടാതി: പെട്ടെന്നുള്ളതീരുമാനങ്ങൾഎടുക്കരുത്, സ്വന്തംപ്രയത്നത്താല്തടസങ്ങള്തരണംചെയ്യും. ബന്ധുക്കളിൽനിന്നുള്ള  ആനുകൂല്യങ്ങള്പ്രതീക്ഷിക്കാം. ഏറ്റെടുത്തതൊഴിലുകള്വിജയകരമായിപൂര്ത്തിയാക്കും.

ഉത്രട്ടാതി: സാമ്പത്തികവിഷമതകൾനേരിടും, സന്താനങ്ങളുടെഉന്നതവിദ്യാഭ്യാസവുമായിബന്ധപ്പെട്ട്യാത്രകൾനടത്തും. വിവാഹാലോചനകളില്തീരുമാനം. നേത്രരോഗത്തിന്ചികിത്സതേടും.

രേവതി: കുടുംബത്തില്സുഖക്കുറവുണ്ടാകും. ദാമ്പത്യപരമായഅസ്വസ്ഥതഉടലെടുക്കും. സുഹൃദ്സമാഗമുണ്ടാകും,   വ്യവഹാരങ്ങളിൽതിരിച്ചടികൾ.

Enquire Now