Articles

Home Articles സർവ്വൈശ്വര്യത്തിന് നവരാത്രി

സർവ്വൈശ്വര്യത്തിന് നവരാത്രി

സര്‍വ്വവിദ്യയുടെയും അധിപയായദുര്‍ഗയെ പ്രീതിപ്പെടുത്തുകയാണ് നവരാത്രി പൂജയിലൂടെ ലക്ഷ്യ മിടുന്നത്.ആര്‍ഷഭാരതത്തിൽ  പൗരാണികകാലം മുതൽ  ആഘോഷിക്കാറുള്ളതാണ് നവരാത്രി. അന്ധകാരത്തിൻ മേൽ ആസുരതയുടെ മേൽ , അജ്ഞതയുടെ മേൽ  ഒക്കെയുള്ള നന്മയുടെ, വിജയമായാണ് നവരാത്രി ആഘോഷിച്ചു വരുന്നത്.

യഥാര്‍ത്ഥത്തില്‍അഞ്ച്നവരാത്രികള്‍ഉണ്ടെങ്കിലുംമൂന്നെണ്ണമേഇപ്പോള്‍ആഘോഷിക്കപ്പെടുന്നുള്ളൂ. അതില്‍ഒന്നാമത്തേത്ശരത്നവരാത്രിയാണ്. ശൈത്യത്തിന്റെആരംഭമായശരത്ഋതുവിലാണ്(സെപ്റ്റംബര്‍‌-ഒക്ടോബര്‍) ശരത്നവരാത്രിആഘോഷിക്കുന്നത്. മഹാശിവരാത്രിഎന്നുംപേരുണ്ട്. ദുര്‍ഗാദേവിമഹിഷാസുരനെവധിച്ചതിന്റെഓര്‍മയിക്കാണ്ഇത്ആഘോഷിക്കുന്നത്.

ഇന്ത്യയുടെമിക്കഭാഗങ്ങളിലുംആഘോഷിക്കപ്പെടുന്നുണ്ടെങ്കിലുംകിഴക്കേഇന്ത്യയിലുംതെക്കേഇന്ത്യയിലുമാണ്ഇതിന്കൂടുതല്‍പ്രാധാന്യമുള്ളത്. വടക്കേഇന്ത്യയില്‍ചിലര്‍ബന്ദാസുരവധത്തിന്റെഓര്‍മയിലാണ്ശരത്നവരാത്രിആഘോഷിക്കുന്നത്.

രണ്ടാമത്തേത്വസന്തനവരാത്രിയാണ്. വേനലിന്റെആരംഭമായവസന്തഋതുവിലാണ്(മാര്‍ച്ച്-ഏപ്രില്‍) വസന്തനവരാത്രിഉത്സവം. വടക്കേഇന്ത്യയിലാണ്ഇത്ആഘോഷിക്കപ്പെടുന്നത്. മൂന്നാമത്തേത്അശാതനവരാത്രിയാണ്. ജൂലൈ-ഓഗസ്റ്റ്മാസങ്ങളിലാണ്അശാതനവരാത്രിആഘോഷിക്കുന്നത്. വരാഹിയുടെഉപാസകന്മാര്‍ക്ക്അഥവാഅനുയായികള്‍ക്ക്വളരെപ്രധാനപ്പെട്ടതാണ്ഈഅഘോഷം. ദേവിമാഹാത്മ്യത്തിലെഏഴ്മാതൃകമാരില്‍ഒരാളാണ്വരാഹി. 

നവരാത്രി പ്രഥമദിനം-മഹാശൈലപുത്രി ആരാധന

നവരാത്രിയുടെ ആദ്യ ദിവസം ശൈലപുത്രിഭാവത്തിലാണ്ദേവീദുർഗ്ഗയെപൂജിക്കുന്നത്. ദുര്‍ഗയെ ഹിമവാന്റെ മകളായി പിറന്ന സതീദേവിയുടെ ഭാവത്തിൽ ശൈലപുത്രി എന്ന നാമധേയത്തിൽവിശേഷിപ്പിച്ചുകൊണ്ടാണ്നവരാത്രിയുടെപ്രഥമദിനംആചരിക്കുന്നത്. ഹിമാലയത്തിന്‍റെപുത്രി രൂപത്തിൽ  നിലകൊള്ളുന്നതിനാലാണ് ദുര്‍ഗാദേവിക്ക് ഈ പേര് കൈവന്നത്. യാഗാഗ്നിയില് ദഹിച്ച സതീദേവിയുടെഅടുത്തജന്‍‌മമാണ്ശൈലപുത്രി എന്ന് സങ്കൽപ്പം . ,ഹൈമവതി, പാര്‍വതി തുടങ്ങിയ നാമരൂപങ്ങളും ഇതില്നിന്നും വന്നതാണ്.

മഹാശൈലപുത്രിയെ ധ്യാനിക്കുന്നതിനുള്ള മന്ത്രം ഇപ്രകാരമാണ്.

വന്ദേ വാഞ്ചിത ലാഭയ:

ചന്ദ്രാർദ്ധാകൃത ശേഖരാം 

വൃഷാരൂഢാം ശൂലധരാം 

ശൈലപുത്രീ൦ യശഃസ്വിനീം

ജപമന്ത്രം:

ഓം ദേവീശൈലപുത്രീ നമ:      

ദേവിയുടെ വാഹനം ഋഷഭം, കയ്യിൽ ശൂലം. താമരയും മുല്ലപ്പൂവും കൊണ്ട് പ്രഥമദിനം ദേവിയെ പൂജിക്കുക.

ഒന്നാംദിവസത്തെശൈലപുത്രിഅഥവാപാര്‍വതീദേവിതന്നെയാണ്നവരാത്രിപൂജയിലെആദ്യമൂന്ന്ദിവസത്തെയുംആരാധനാഭാവം. ബംഗാളില്‍ചണ്ഡീപൂജയെന്നും, കര്‍ണാടകത്തില്‍ദസറയെന്നും, കേരളത്തില്‍സരസ്വതീപൂജയെന്നുംവിളിക്കപ്പെട്ടുപോന്നിരുന്നനവരാത്രികാലംപ്രപഞ്ചചൈത്യത്തിന്റെശക്‌തിരൂപാരാധനയുടെകാതലാണ്. ശക്തിയാണ്ശിവനേപ്പോലുംഅഥവബ്രഹ്മത്തേപ്പോലുംചലിപ്പിക്കുന്നത്. ഈശക്‌തിയുടെചലനാത്മകതയുടെതുടര്‍പ്രവാഹമാണ്‌കാലം. എന്നെങ്കിലുംശക്‌തിയുടെചലനാത്മകതനിലയ്‌ക്കുമ്പോള്‍കാലവുംഅവസാനിക്കുന്നു, ഒപ്പംപ്രപഞ്ചവും.

എഴുനൂറ്‌മന്ത്രശ്ലോകങ്ങള്‍ഉള്‍ക്കൊള്ളുന്നദേവീമാഹാത്മ്യമാണ്‌നവരാത്രികാലത്ത്‌പാരായണംചെയ്യുക. ഇത്‌ഒരുപ്രത്യേകക്രമമനുസരിച്ചാണ്‌. പാരായണവേളയില്‍നിശ്‌ചിതക്രമത്തില്‍വ്യത്യസ്‌തങ്ങളായപൂജകളുംനടത്തപ്പെടുന്നു.

സെപ്തംബർ 21 ന് നവരാത്രി ആരാധനാരംഭവും  29 ന് മഹാനവമിയും   30 ന് വിജയദശമിയും ആണ് ഇത്തവണ വരുന്നത് .

Devi Shailputri is Worshiped on First Day of Navratri

Vande Vanchhitalabhay chandrardhakritshekharam |
Vrisharudham Shooldharam Shailputreem Yashasvineem ||

Almighty Durga is glorified with name 'Shailputri' as her first form. Navratri begins with worship of devi Shailputri. As she is the daughter of Parvat Raj Himalya (King of mountains), she is admired with name 'Shail Putri'.

Goddess Durga is personification of Shakti (power) and manifests herself in nine forms. These nine forms of Durga are religiously Worshiped one by one during nine days and nights of Navratri. Devi Shailputri is first among nine embodiments of Goddess Durga and is worshiped first during first day of Navratri. Her glory is incredible. She is the Goddess of purity. With her veneration, Navratri is given an auspicious start. She is also a form of Mother Nature (Prakriti). Worshiping this Goddess on the first day , devotees enters in Moolchakra.

Devi Shailputri is worshiped along with Mahadev, as she is the consort (wife) of Lord Shiva. She is also the mother of Kumar Kartikeya and Ganesha. As she is Prakriti, she looks after all living organisms including human beings, animals, trees, shrubs, plants and even tiny living things on Earth. She holds a lotus flower in her left hand and a Trishul (trident) in her right hand. A half moon decorates her forehead. Parvati and Hemavati are other names of Goddess Shailputri. She rides on Vrishabha (a bull), the procession of this Goddess.

Legend behind incarnation of Devi Shail Putri

According to Shiv Mahapuran and other Hindu mythologies, Devi Sati, daughter of Prajapati Daksha, was got married with Mahadev. But King Daksha was completely not in favor of this marriage. One day, he organized a Maha Yagya. All deities and near dear ones were invited except Shiv and Sati. Finding this, Sati got deeply hurt and realized that her father was only insulting her husband Shiva. In this intolerable situation, she scarified her body burnt in fire of yogic Yagya. This sight was extremely painful for Mahadev. He made himself isolated from all and went for a penance of long eras. Without him the whole universe was in disorder. But, re-birth of Sati with name Parvati at home of King Himalaya nurtured rays of hope. However, it was very difficult for Parvati to get her Lord Shiva, as Mahadev lost himself in densest of Sadhna.

With mammoth efforts and immense devotion, Devi Parvati began her search and journey toward Lord Shiva. After many endeavors, she blessed with a re-chance to marry with Mahadev. Thereby, Shailputri symbolized herself as a true Goddess of root chakra. Her awakening was toward establishing universal love with Lord Shiva that glorified her as the Goddess of awareness.

On the first day of Navratri, devotees place enters in Moolchakra and worship Goddess Shailputri to establish dedication keeping Mooladhar in mind, and commence Durga pooja auspiciously. Jai Devi Shailputri.

Enquire Now